Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇന്ന് കാല്‍പനിക കവിതയുടെ പിതാവ് ‘ജി’ യുടെ ഓർമദിനം
അറിവുകൾ ഓർമ്മകൾ

ഇന്ന് കാല്‍പനിക കവിതയുടെ പിതാവ് ‘ജി’ യുടെ ഓർമദിനം

By Muhammed‌ sageer Pandarathil RasheedFebruary 2, 2024No Comments2 Mins Read48 Views
Bookmark Now
Please login to bookmark Close

No account yet? Register

കവിത്രയത്തിനു ശേഷമുള്ള മലയാള കവിതയില്‍ മൗലികമായ വ്യതിയാനമുണ്ടാക്കിയ ജി. ശങ്കരക്കുറുപ്പ് 1901 ജൂണ്‍ 3 ആം തിയതി എറണാകുളം ജില്ലയിലെ കാലടിയിലുള്ള നായത്തോടിൽ നെല്ലിക്കാമ്പളളി വാര്യത്ത് ശങ്കരവാര്യരുടേയും വടക്കിനി മാരാത്ത് ലക്ഷ്മിക്കുട്ടി മാരസ്യാരുടെയും മകനായാണ് ജനിച്ചത്.

അമ്മാവന്റെ ശിക്ഷണത്തിൽ വളർന്ന അദ്ദേഹം തന്റെ മൂന്നാം വയസിൽ തന്നെ സംസ്കൃതത്തിലെ ആദ്യ പാഠങ്ങളും രഘു വംശത്തിലെ ഏതാനും പദ്യങ്ങൾ വരെ അമ്മാവനിൽ നിന്ന് പഠിക്കുകയും തുടർന്ന് പെരുമ്പാവൂരിലെ മലയാളം സ്കൂളിൽ നിന്ന് ഏഴാം ക്ലാസ് പാസായി. അന്ന് ഏഴാം ക്ലാസ് പാസാകുന്നവർക്ക് പ്രൈമറി ക്ളാസ്സിലെ അധ്യാപകൻ ആകാമായിരുന്നു എന്നിട്ടും അദ്ദേഹം മൂവാറ്റുപുഴയിലുള്ള വെർണകുലർ ഹയർ സെക്കണ്ടറിയിൽ ചേർന്ന് പഠിച്ച് പണ്ഡിത പരീക്ഷയും വിദ്വാൻ പരീക്ഷയും പാസാവുകയും തന്റെ 17 ആം വയസ്സിൽ ഹെഡ്മാസ്റ്ററായി ജോലിയില്‍ പ്രവേശികുകയും ചെയ്തു അദ്ദേഹം. പിന്നീട് 1937 ല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ അദ്ധ്യാപകനായ അദ്ദേഹം നീണ്ട 19 വർഷത്തെ അദ്ധ്യാപകജോലിയില്‍ നിന്ന് 1956 ല്‍ വിരമിക്കുകയുണ്ടായി.

1962 മുതൽ 1972 വരെ പ്രസിഡന്റ് നാമനിർദ്ദേശം ചെയ്തഅതനുസരിച്ചു രാജ്യസഭാംഗമായ അദ്ദേഹം കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്/കേന്ദ്ര സാഹിത്യ അക്കാദമി അംഗം/രാജ്യസഭാംഗം എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1965 ല്‍ ഓടക്കുഴല്‍ എന്ന കൃതിക്ക് ആദ്യത്തെ ജ്ഞാനപീഠം അവാർഡ് അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. കൂടാതെ പദ്മഭൂഷണ്‍/കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്/സോവിയറ്റ് ലാന്റ് നെഹ്‌റു അവാര്‍ഡ്/ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് എന്നിങ്ങനെയുള്ള അനവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

കവിതാസമാഹാരങ്ങളായ പെരുന്തച്ചൻ, സൂര്യകാന്തി, നിമിഷം, ഓടക്കുഴൽ, പഥികന്റെ പാട്ട്, വിശ്വദർശനം, മൂന്നരുവിയും ഒരു പുഴയും, ജീവനസംഗീതം, സാഹിത്യകൗതുകം, പൂജാപുഷ്പം. ഉപന്യാസങ്ങളായ ഗദ്യോപഹാരം, മുത്തും ചിപ്പിയും. ആത്മകഥയായ ഓർമ്മയുടെ ഓളങ്ങളിൽ. തർജ്ജമകളായ മേഘച്ഛായ (കാളിദാസന്റെ മേഘദൂതിന്റെ വിവർത്തനം),
ഗീതാഞ്ജലി (ടാഗോറിന്റെ ഗീതാഞ്ജലിയുടെ വിവർത്തനം), വിലാസലഹരി (ഒമർ ഖയ്യാമിന്റെ റുബായിയത്തിന്റെ വിവർത്തനം). ജീവചരിത്രങ്ങളായ ടിപ്പു,
ഹൈദരാലി. ബാല കവിതാ സമാഹാരങ്ങളായ ഓലപ്പീപ്പി, കാറ്റേ വാ കടലേ വാ, ഇളംചുണ്ടുകൾ, വാർമഴവില്ലേ എന്നിവയാണ് ഇദ്ദേഹത്തിന്റെ കൃതികൾ.

കാല്പനികകാവ്യ പാരമ്പര്യത്തിന് യോഗാത്മകകാന്തി നല്കിയ അദ്ദേഹം 1978 ഫെബ്രുവരി 2 ആം തിയതി തന്റെ 77 ആം വയസ്സിൽ അന്തരിച്ചു.

Post Views: 42
1
Muhammed‌ sageer Pandarathil Rasheed
  • Website

വായന, എഴുത്ത്, സഞ്ചാരം….. ❤️

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.