Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വരത്തന്മാർ മലയാളത്തിൽ
അറിവുകൾ

വരത്തന്മാർ മലയാളത്തിൽ

By Nisha RoseFebruary 5, 20242 Comments2 Mins Read55 Views
Bookmark Now
Please login to bookmark Close

No account yet? Register

കേരളത്തെക്കുറിച്ച് കുറച്ച് വായിച്ചപ്പോൾ മുൻപ് കേട്ടിട്ടുണ്ടെങ്കിലും നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന ചില വാക്കുകൾ വിദേശ രാജ്യങ്ങളിൽ നിന്നും കടമെടുത്തവയാണ് എന്നത് വീണ്ടും കൗതുകമായി തോന്നി.

നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ഒരുപാട് വാക്കുകൾ പോർട്ടുഗീസ് ഭാഷയിൽ നിന്നും വന്നവയാണ്. 1498 ൽ വാസ്കോഡിഗാമ കാപ്പാട് കപ്പൽ ഇറങ്ങിയ ശേഷം പല പല വിദേശശക്തികളും നമ്മുടെ നാട് ഭരിച്ചു.

പോർട്ടുഗീസുകാരെ കൂടാതെ ഡച്ചും ഇംഗ്ലീഷുകാരും ഫ്രഞ്ച്കാരും എല്ലാം നമ്മുടെ ഭാഷയിലും ക്രൈസ്തവ ആരാധന രീതികളിലും ഭക്ഷണരീതിയിൽ പോലും മാറ്റങ്ങൾ വരുത്തുന്നതിൽ പങ്ക് വഹിച്ചിട്ടുണ്ട്. വാസ്കോഡിഗാമക്ക് ശേഷം ഉള്ള 500 കൊല്ലങ്ങൾ കൊളോണിയൽ കാലഘട്ടം എന്നാണ് അറിയപ്പെടുന്നത്. കോട്ടകളും ദേവാലയങ്ങളും വ്യാപാര സമുച്ച യങ്ങളും പണിയുന്നതിനോടൊപ്പം ഒരു സൈനികശക്തി ആയി അവർ മാറി. വാസ്തുവിദ്യയിലും ഭാഷയിലും നല്ല അവർ സ്വാധീനം ചെലുത്തി.
കച്ചവട ബന്ധങ്ങൾ ഉണ്ടായിരുന്ന മുഗൾ പൗരസ്ത്യ രാജ്യങ്ങളും പല വാക്കുകളും മലയാളത്തിൽ കൂട്ടി ചേർത്തിട്ടുണ്ട്.

കക്കൂസും വരാന്തയും ജനാലയും മേശയും എല്ലാം പോർട്ടുഗീസ് വകയാണെങ്കിൽ കോടതിയിൽ ഉപയോഗിക്കുന്ന വക്കാലത്തും മെഹസറും ഹാജറും പരാതിയും അറബ് ഭാഷയിൽ നിന്നുമാണ്.

ഇതേ പോലെ കന്നഡയിൽ നിന്നും തുളുവിൽ നിന്നും തമിഴിൽ നിന്നും കടമെടുത്ത ഇഡ്ഡലിയും സാമ്പാറും ചോറും നമ്മൾ ഉപയോഗിക്കുന്നു. ഇതിനൊന്നും പകരം പറയാൻ നമുക്ക് വേറെവാക്കുകളും ഇല്ല എന്നതാണ് സത്യം.

ഇംഗ്ലീഷിൽ അവർ സ്ഥിരം ഉപയോഗിക്കുന്ന പല ഭാഷ ശൈലികളും നമ്മൾ ഇപ്രകാരം എടുത്തവയാണ്. വരികൾക്കിടയിലൂടെ വായിക്കുക പോലും അങ്ങനെ വന്നതാണ്.

inbound4539484234864312871

ഇങ്ങനെ നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പലവാക്കുകളും കടം കൊണ്ടവയാണ് എന്നത് പരമാർത്ഥം.

മലയാളം തമിഴിന്റെ ഒരു ഉപഭാഷ ആയിട്ടാണ് രൂപീകരിക്കപ്പെട്ടത് എന്നൊരു വിശ്വാസമുണ്ട്. പല തമിഴ് വാക്കുകളും മലയാളം വാക്കുകളും ഒന്നാണ്.
മലയാളത്തിൽ അങ്ങനെ തന്നെ ഉപയോഗിക്കുന്ന സംസ്കൃത വാക്കുകൾ ഉണ്ട്‌. മുഖം, നഖം, ഉദിക്കുക, അസ്തമിക്കുക, ഭാര്യ, ഭർത്താവ് അനുമോദിക്കുക, വ്യവസായവൽക്കരിക്കപ്പെടുക എന്നിവ ഉദാഹരണം
കവി പാടിയത് പോലെ എന്തൊക്കെ ആയാലും
“മലയാള ഭാഷ തൻ
മാദക ഭംഗി നിൻ

മലർ മന്ദഹാസത്തിൽ
വിരിയുന്നു 😁”
നമ്മുടെ മലയാളം അമ്മിഞ്ഞ പാലിനൊപ്പം നമ്മളിൽ ലയിച്ചു ചേരുന്നു. മറക്കരുത് മലയാളം.. നമ്മൾ മലയാളികൾ.

കുറച്ച് അറബി വാക്കുകളും പോർട്ടുഗീസ് വാക്കുകളും

inbound5405736090465454423

inbound2644065504915780337

Post Views: 26
1
Nisha Rose
  • Website

A blogger vlogger.. N a home maker..Love dance.. music..

2 Comments

  1. Sunandha Mahesh on February 7, 2024 9:48 AM

    നല്ല കുറിപ്പ്..
    ഒട്ടേറെ പദങ്ങൾ സംസ്കൃതത്തിൽ നിന്ന് വന്നതാണ്.

    Reply
  2. Joyce Varghese on February 6, 2024 8:26 AM

    വളരെ കൗതുകം തോന്നി.
    Good attempt 👌
    ❤

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.