Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇന്ന് സങ്കീത്തനങ്ങളുടെ എഴുത്തുകാരൻ പെരുമ്പടവം ശ്രീധരന്റെ ജന്മദിനം….
അറിവുകൾ ജീവിതം

ഇന്ന് സങ്കീത്തനങ്ങളുടെ എഴുത്തുകാരൻ പെരുമ്പടവം ശ്രീധരന്റെ ജന്മദിനം….

By Muhammed‌ sageer Pandarathil RasheedFebruary 12, 2024Updated:February 13, 2024No Comments1 Min Read15 Views
Bookmark Now
Please login to bookmark Close

No account yet? Register

എറണാകുളം ജില്ലയിൽ മുവാറ്റുപുഴ താലൂക്കിലെ പെരുമ്പടവം ഗ്രാമത്തിൽ നാരായണന്റെയും ലക്ഷ്മിയുടെയും മകനായി 1938 ഫെബ്രുവരി 12 ആം തിയതിയാണ് പെരുമ്പടവം ശ്രീധരൻ ജനിച്ചത്.

കുട്ടിക്കാലം മുതൽക്കേ സാഹിത്യത്തിൽ താല്പര്യമുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ എഴുത്താരംഭം കവിതയിലൂടെ ആയിരുന്നു. പിന്നീട് കഥയിലേക്കും നോവലിലേക്കും തിരിഞ്ഞ ഇദ്ദേഹം 50 ലേറെ കൃതികൾ രചിച്ചു. ഒപ്പം 12 ലേറെ ചലച്ചിത്രങ്ങൾക്ക്‌ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചു.

കേരള സാഹിത്യ അക്കാദമി, ചലച്ചിത്ര സെൻസർ ബോർഡ്, സാഹിത്യ പ്രവർത്തക സഹകരണസംഘം നിർദ്ദേശക സമിതി എന്നിവയിൽ സ്ഥാനമാനങ്ങൾ വായിച്ചിട്ടുണ്ട്.

ഒരു സങ്കീർത്തനം പോലെ, അഭയം, അഷ്ടപദി, അന്തിവെയിലെ പൊന്ന്, ആയില്യം, സൂര്യദാഹം, ഒറ്റച്ചിലമ്പ്, ആരണ്യഗീതം, ഗ്രീഷ്മജ്വാലകൾ, കാൽ‌വരിയിലേക്ക് വീണ്ടും, ഇടത്താവളം, അർക്കവും ഇളവെയിലും, മേഘച്ഛായ,
ഏഴാം വാതിൽ, നിന്റെ കൂടാരത്തിനരികെ,
വാൾമുനയിൽ വച്ച മനസ്സ്, എന്റെ ഹൃദയത്തിന്റെ ഉടമ, അരൂപിയുടെ മൂന്നാം പ്രാവ്, നാരായണം, പൊൻപറകൊണ്ട് സ്നേഹമളന്ന്, ദൂരങ്ങൾ കടന്ന്, തേവാരം,
പകൽപൂരം, കൃപാനിധിയുടെ കൊട്ടാരം, ഇലത്തുമ്പുകളിലെ മഴ, അസ്തമയത്തിന്റെ കടൽ, ഗോപുരത്തിനുതാഴെ, പിന്നെയും പൂക്കുന്ന കാട്, ഇരുട്ടിൽ പറക്കുന്ന പക്ഷി,
പ്രദക്ഷിണവഴി, തൃഷ്ണ, സ്മൃതി, ദൈവത്തിന്റെ കാട്ടിലെ ഒരില, ശംഖുമുദ്രയുള്ള വാൾ, ബോധിവൃക്ഷം, കടൽക്കരയിലെ വീട്, ഹൃദയരേഖ,
ഒറ്റ ശിഖരത്തിന്റെ മരം, ഡിസംബർ, ഒരുകീറ് ആകാശം, സ്നേഹത്തിന്റേയും മരണത്തിന്റേയും അതിര്‌, ശലഭത്തിൻ്റെ ലോകം എന്നിവയാണ് ഇദ്ദേഹത്തിന്റെ കൃതികൾ.

കേരള സാഹിത്യ അക്കാദമി പുരസ്കാരം, വയലാർ പുരസ്കാരം, വി.ടി. ഭട്ടതിരിപ്പാട് സ്മാരക സാഹിത്യ പുരസ്കാരം, കേരളാ കൾച്ചറൽ സെന്റർ പുരസ്കാരം, മഹാകവി ജി. സ്മാരക പുരസ്കാരം, അബുദാബി മലയാളി സമാജം സാഹിത്യ പുരസ്കാരം,
ദുബായ് കൈരളി കലാകേന്ദ്രം സാഹിത്യ പുരസ്കാരം, കാവ്യമണ്ഡലം പുരസ്കാരം,
അബുദാബി ശക്തി പുരസ്കാരം, മികച്ച തിരക്കഥക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം, ഫിലിം ക്രിട്ടിക്സ് പുരസ്കാരം, ഫിലിംഫെയർ പുരസ്കാരം, കേരളസംസ്ഥാന ബാലസാഹിത്യ പുരസ്കാരം, മലയാറ്റൂർ പുരസ്കാരം, വള്ളത്തോൾ പുരസ്കാരം തുടങ്ങിയ അവർഡുകൾ ഇദ്ദേഹത്തെ തേടി എത്തുകയുണ്ടായി.

Post Views: 18
1
Muhammed‌ sageer Pandarathil Rasheed
  • Website

വായന, എഴുത്ത്, സഞ്ചാരം….. ❤️

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.