Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തനിച്ചാവുമ്പോൾ…
കഥ ജീവിതം പ്രണയം സ്ത്രീ

തനിച്ചാവുമ്പോൾ…

By ഉമാ നാരായണൻFebruary 15, 20241 Comment2 Mins Read88 Views
Bookmark Now
Please login to bookmark Close

No account yet? Register

ഫിബ്രവരി പതിനാല് വാലെന്റൈസ് ഡേ, ലോകപ്രശസ്‌ത പ്രണയദിനം. പ്രണയിക്കുന്നവരുടെ, പ്രണയിച്ചു കൊണ്ടു ഇരിക്കുന്നവരുടെ, പ്രണയിക്കാൻ പോകുന്നവരുടെ പ്രണയത്തിൽ കുതിർന്ന പ്രണയദിനം…

അവൻ രാവിലെ എണീറ്റപ്പോൾ തന്നെ കാമുകിമാരുടെ മെസ്സേജ് കൊണ്ട്  ഇൻബൊക്സ് നിറഞ്ഞിരിക്കുന്നു.

മറുപടിയായി  ഫോണിൽ കൂടി കാമുകിമാർക്ക് ചുംബനങ്ങൾ  കൊടുത്തും വാങ്ങിയും അവൻ  മാറിമാറി മെസ്സേജ് ഇട്ടു കൊണ്ടിരിരുന്നു.

അവനൊരുപാട് കാമുകിമാർ ഉണ്ടായിരുന്നു, അഭിനവകൃഷ്ണൻ.

അവനിടയിൽ രാധയും മേരിയും ആയിഷയും ഉണ്ടായിരുന്നു..

ആയിഷക്കു ഉമ്മ  കൊടുത്തപ്പോൾ,

അപ്പുറം മേരി അവനുള്ള ഉമ്മകൾ ടൈപ് ചെയ്യുകയാണ്.

അതിനിടയിൽ

രാധയുടെ പ്രണയമൊഴുകും വരികൾ അവനെ തേടിയെത്തി  പെട്ടന്ന് അവന്റെ വാട്സാപ്പ്ൽ മിസ് കൾ അടിച്ചു. ഭാര്യയാണ്..

അവനെ മാത്രം സ്‌നേഹിക്കാൻ അറിയുന്ന തനി നാട്ടിൻപുറത്തുകാരി പെണ്ണ്….

“ചേട്ടാ, സ്‌നേഹത്തോടെ പ്രണയ ആശംസകൾ ”

അവനതിനു മറുപടി ആയി ഒരു പ്രണയത്തിന്റെ പോസ്റ്റ്ർ ഗൂഗിൾ നിന്ന് എടുത്തു അയച്ചു..

“ചേട്ടാ, എന്താ മിണ്ടാതെ ”

“തിരക്ക് ആണ് ഇപ്പോൾ ”

എണിറ്റു ഉള്ളു ഞാൻ പിന്നെ വിളിക്കാം ”

“ചേട്ടാ പ്ലീസ് വീഡിയോ കാൾ വിളിക്കു നമ്മുടെ മോൻ എണിറ്റു നിക്കാൻ നോക്കുന്നു ”

അതിനു മറുപടി പറയാതെ അവൻ വാട്സാപ്പ് ഓഫ് ആക്കി വീണ്ടും ഇൻബൊക്സ്ൽ കാമുകിമാർ ആയി സല്ലപിക്കാൻ കേറി..

മണിക്കൂറോളം കാമുകിമാരുമായി ചാറ്റിങ്ങിനിടെ അവന്റെ ഭാര്യ അവനെ വിളിച്ചു കൊണ്ടിരുന്നു. അവനത് എടുക്കാതെ പഴയ പടി തന്നെ ഇൻബൊക്സ്ൽ കൂടി..

അവസാനം വൈകുന്നേരം അവൻ വീട്ടിൽ വിളിക്കാൻ നോക്കി.  രാവിലെ മുതൽ ഭാര്യയുടെ പത്തിരുപതു കാൾ, കൂട്ടത്തിൽ ഉച്ചക്ക് ശേഷം  അവന്റെ അമ്മയുടെയും. അവൻ വീട്ടിലേക്ക് തിരിച്ചു വിളിച്ചു..

അവന്റെ ഭാര്യയുടെ ഫോൺ സിച്ചു ഓഫ് ആയിരുന്നു..

അവൻ അമ്മയെ വിളിച്ചു.. അടിക്കുന്നുണ്ട് എടുക്കുന്നില്ല വീണ്ടും വിളിച്ചു..

“ഹലോ അമ്മേ ഇതു ഞാനാ ”

“എന്തിനാടാ നീ ഇപ്പോൾ വിളിച്ചേ? നിനക്ക് ഒന്നും വിളിച്ച ഫോൺ എടുക്കാൻ അറിയില്ലേ? ചത്തു കെട്ടിയെടുക്കുമ്പോ വിളിച്ച മതി നിയൊക്കെ ”

“അമ്മ ദേഷ്യപെടാതെ കാര്യം പറയു അവളെവിടെ അവളുടെ ഫോൺ ഓഫ് ആണല്ലോ”

“അതെ ഓഫാണെടാ. അവളെത്ര നിന്നെ വിളിച്ചു, എന്നിട്ട് നീ നോക്കിയോ.. അവളിനി വരില്ല നിന്നെ വിളിക്കാൻ  ”

“എന്താ അമ്മ പറയുന്നത്? ഒന്നും മനസിലാവുന്നില്ല. അവളെന്താ വീണ്ടും അമ്മയോട് അടികൂടി പോയോ  ”

“അതേഡാ, അവള് പോയി. നിന്നെ തനിച്ചാക്കി അവളുടെ ലോകത്തേക്ക്.  അവള് കുളിമുറിയിൽ തലയടിച്ചു വീണു icu വിൽ ആയിരുന്നു.  എത്ര വിളിച്ചു ഞാൻ നിന്നെ.  ഇപ്പോൾ ഇതാ അവള് പോയെന്ന് ഡോക്ടർ. ഞാനിതു എങ്ങനെ സഹിക്കാൻ,  ദൈവമേ  ”

ആ അമ്മ ഹൃദയം പൊട്ടി കരഞ്ഞു. അപ്പോഴാണ് അമ്മയുടെ ഫോണിൽ അവന്റെ കുഞ്ഞിന്റെ കരച്ചിൽ കേട്ടത്..

ആ കരച്ചിൽ അവന്റെ ഹൃദയം കീറി മുറിച്ചു..

അപ്പോഴും അവന്റെ ഇൻബൊക്സ്ൽ കാമുകിമാർ അവനെ വിളിച്ചു കൊണ്ടിരിക്കുന്നു. അവൻ ആ ഫോൺ നിലത്തു എറിഞ്ഞു ഉടച്ചു.. അതു പൊട്ടി ചിതറി. എല്ലാം തന്റെ തെറ്റാണ്, തന്റെ മാത്രം….ഹൃദയവേദനയോടെ അവൻ താഴെക്കിരുന്നു..

ആ സമയം അങ്ങ് ദൂരെ അവന്റെ കുഞ്ഞു icu വിനു മുന്നിൽ  അവന്റമ്മയുടേ മാറിൽ പറ്റിപിടിച്ചു  അമ്മിഞ്ഞപാലിനായി തൊണ്ട കീറി കരയുകയായിരുന്നു….

Nb നമുക്കിടയിൽ തന്നെ ഉണ്ട് കുടുംബം മറക്കുന്ന  ഈ കഥാപാത്രങ്ങൾ..

Uma S.

ചിത്രത്തിന് കടപ്പാട് : Pinterest

Post Views: 22
2
ഉമാ നാരായണൻ
  • Website

കഥ കവിത എഴുതാൻ വായിക്കാൻ ഇഷ്ടപെടുന്നു ഞാൻ പാലക്കാട്‌ ജില്ലാ പട്ടാമ്പി സ്വദേശി ആണ് ഞാൻ കവിതകളിൽ കൂടി ആയിരുന്നു ഓൺലൈൻ എഴുത്ത് ലോകത്തേക്ക് പ്രവേശനം പിന്നെ ചെറുകഥകളും നോവലും എഴുതി ഫേസ്ബുക്കിലെ ഏറ്റവും വലിയ സാഹിത്യകൂട്ടായ്മയായ എന്റെ തൂലികയിൽ.അഡ്മിൻ പാനലിൽ അംഗമായി തുടരുന്നു എന്റെ തൂലികയുടെ ബുക്കായ തൂലികതുള്ളികളിൽ ആദ്യമായി അച്ചടി മഷിപുരണ്ട രചനക്കൊപ്പം കവിതക്ക് മഞ്ജരി ബുക്ക്‌ നടത്തിയ കേരള ബുക്ക്‌ ഓഫ് റെക്കോർഡിൽ പെൻഡ്രൈവ് വേൾഡ് റെക്കോർഡ് എന്നിവയിൽ സ്ഥാനം പിടിക്കുകയും ചെയ്‌തു അടുത്തതായി എന്റെ രചനകൾ അടങ്ങിയ കഥാ സമാഹാരം മൈഥിലി എന്ന പേരിൽ പ്രസിദ്ധികരിച്ചു രണ്ടാമത്തെ ബുക്ക്‌ ആയി കവിത സമാഹാരം "നിയെന്നെ പ്രണയചെമ്പകം.." മൂന്നാമത്തെ ബുക്ക്‌ "പ്രണയസുഗന്ധികൾ "എന്ന രണ്ടു നോവലും പ്രസിദ്ധികരിച്ചു..

1 Comment

  1. Seenanavaz on February 18, 2024 4:14 PM

    ❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.