Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇന്നാണ് ഫാന്റത്തിന്റെ കഥ നമ്മുടെ മുന്നിലെത്തിയദിനം….
അറിവുകൾ ഓർമ്മകൾ

ഇന്നാണ് ഫാന്റത്തിന്റെ കഥ നമ്മുടെ മുന്നിലെത്തിയദിനം….

By Muhammed‌ sageer Pandarathil RasheedFebruary 17, 2024No Comments3 Mins Read133 Views
Bookmark Now
Please login to bookmark Close

No account yet? Register

1936 ലാണ് ലീ ഫാൽക് ആണ് അമേരിക്കൻ സാഹസിക ചിത്രകഥയായ ദി ഫാന്റം ഈ സാഹസിക നായകനെ സൃഷ്ടിക്കുന്നത്.

1936 ഫെബ്രുവരി 17 ആം തിയതിയാണ് ഈ പരമ്പര ആദ്യമായി ദിനപത്രങ്ങളിൽ വരുന്നത്. വൻ പ്രശസ്തി നേടിയ ഫാന്റം പിന്നീട് ടെലിവിഷൻ/ വീഡിയോ ഗെയിം/സിനിമ തുടങ്ങി അനവധി മാധ്യമ രൂപങ്ങളിലൂടെ ജനങ്ങൾക്കിടയിൽ പ്രശസ്തി നേടി.

1999 ൽ ലീ ഫാൽക് മരിക്കുന്നത് വരെ ഫാന്റം കഥകൾ രചിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ഇത് നിർമ്മിക്കുന്നത് ടോണി ഡിപൌൾ ആണ്. ചിത്രരചന പൌൾ റയാനും ആണ് ചെയ്യുന്നത്.

കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്ന മുഖംമൂടി അണിഞ്ഞ ഒരു മനുഷ്യനാണ് ഫാന്റം. മറ്റു സൂപ്പർ നായകന്മാരെ പോലെ അമാനുഷിക കഴിവുകളൊന്നും തന്നെ ഫാന്റത്തിനില്ല.

പ്രവർത്തന മണ്ഡലം മുഖ്യമായും ആഫ്രിക്കയിൽ ഉള്ള സാങ്കല്പിക രാജ്യം ആയ ബംഗാല്ലയിൽ ആണ്.

ക്രിസ്റ്റഫർ കൊളംബസ്സിന്റെ കപ്പലിൽ ജോലിക്കാരൻ ആയിരുന്ന ക്രിസ്റ്റഫർ വാൾകേർ 1526 ൽ കപ്പിത്താനാവുകയും അദ്ദേഹത്തിന്റെ മകൻ ക്രിസ്റ്റഫർ വാൾകേർ ജൂനിയർ 1536 ൽ ഇരുപതു വയസുള്ള സമയത്ത് അച്ഛന്റെ അവസാനത്തെ കപ്പൽ യാത്രയിൽ പങ്കുചേർന്നു.

ഫെബ്രുവരി 17 ആം തിയതി ബംഗാല്ലയിൽ ഉള്ള തീര കടലിൽ വെച്ചു കപ്പൽ സിംഗ് ബ്രദർഹൂഡ് എന്ന കടൽക്കൊള്ളക്കാർ അക്രമിക്കുന്നു. തന്റെ ബോധം നഷ്ടപ്പെടുന്നതിനു മുൻപ് ക്രിസ്റ്റഫർ വാൾകേർ ജൂനിയർ കാണുന്നത് അച്ഛനെ കടൽക്കൊള്ളക്കാരുടെ തലവൻ വധിക്കുന്നതാണ്.

തുടർന്ന് രണ്ടു കപ്പലുകളും തകരുകയും അവശേഷിക്കുന്ന ഏക ആൾ ആയി ക്രിസ്റ്റഫർ വാൾകേർ ജൂനിയർ ബംഗാല്ലയുടെ കരയ്ക്ക് മൃതപ്രായനായി അടിഞ്ഞ അദ്ദേഹത്തെ ഇവിടെ വെച്ചു ബന്ദർ എന്ന പിഗ്മികൾ കൊണ്ട് പോകുകയും പരിചരിക്കുകയും ചെയ്യുന്നു.

കുറച്ചു ദിവസങ്ങൾക് ശേഷം കടൽ തിരത്ത് നടകുമ്പോൾ ക്രിസ്റ്റഫർ തന്റെ അച്ഛനെ കൊന്ന കടൽക്കൊള്ളകാരന്റെ ശവം കാണുന്നു, അത് കഴുകന്മാർക് ഇരയാക്കിയശേഷം , ആ തലയോട്ടി എടുത്തു മുകളിലേക് ഉയർത്തി ഒരു പ്രതിജ്ഞ എടുക്കുന്നു :

“ഈ കടൽക്കൊള്ള/ അത്യാഗ്രഹം/ ക്രൂരത/ അനീതി എന്നിവയുടെ നാശത്തിനായി എന്റെ ജീവിതം സമർപ്പിക്കുന്നു. എന്റെ പുത്രന്മാരും അവരുടെ പുത്രന്മാരും ഇത് തുടരുക തന്നെ ചെയ്യും എന്ന് ഞാൻ സത്യം ചെയ്യുന്നു! ”

ബന്ദർ ഭാഷ പഠിച്ച ഫാന്റം, ബന്ദരുകളെ വാസ്ക എന്ന മറ്റൊരു വിഭാഗം അടിമകൾ ആക്കിവെച്ചിരിക്കുകയാണെന്ന് മനസ്സിലാക്കുന്നു. ഇത് അറിഞ്ഞ ഉടനെ ഫാന്റം വാസ്ക ഗ്രാമത്തിലേക് ചെന്ന് ബന്ദരുകളെ മോചിപ്പിക്കാൻ ആവശ്യപ്പെടുന്നു.

ഫാന്റത്തിനെ അവർ തടവുകാരൻ ആക്കുകയും തങ്ങളുടെ ഉസുകി എന്ന ദുർദേവതക്ക് ഇഷ്ടം നിറവേറാൻ വേണ്ടി ദേവതയുടെ മുൻപിൽ കൊണ്ട് ചെന്ന് ഇടുന്നു. എന്നാൽ ഫാന്റത്തിനു എന്തെങ്കിലും അപകടം സംഭവിക്കും മുൻപേ ബന്ദരുകൾ അദ്ദേഹത്തെ രക്ഷിച്ചു കൊണ്ട് പോകുന്നു.

തങ്ങളെ രക്ഷിക്കാൻ കടലിൽ നിന്നും ഒരു മനുഷ്യൻ വരും എന്ന ബന്ദരുകളുടെ ഒരു പ്രവചനം മനസ്സിലാക്കുന്ന ക്രിസ്റ്റഫർ വാസകയുടെ ദൈവത്തിന്റെ പ്രതിഛായയിൽ ഒരു വസ്ത്രം നിർമിച്ച് ബന്ദരുകളുടെ ആയുധമായ വിഷം പുരട്ടിയ അമ്പുകളുമായി വാസ്ക ഗ്രാമത്തിൽ എത്തുന്നു.

തങ്ങളുടെ ദൈവത്തിനു ജീവൻ വെച്ച് എന്ന് കരുതി കീഴടങ്ങുന്ന വാസ്ക ബന്ദരുകളെ അടിമത്തത്തിൽ നിന്നും മോചിപ്പിക്കുന്നു. ഈ സംഭവത്തോടെ ബന്ദരുകളും ക്രിസ്റ്റഫർ തമ്മിൽ ഉള്ള ബന്ധം ദൃഢമാക്കുകയും തലമുറകൾ കഴിഞ്ഞും നിലനില്ക്കുകയും ചെയുന്ന ഒന്നായി മാറുകയും ചെയ്യുന്നു.

ബന്ദരുകൾ ഡീപ്വുഡിലേക്ക് ക്രിസ്റ്റഫരിനെ കൂടികൊണ്ട് പോകുന്നു അവിടെ മനുഷ്യ തലയോട്ടിയോട്‌ സാമ്യം ഉള്ള ഗുഹ തന്റെ വാസസ്ഥലമായി തിരഞ്ഞെടുത്ത് വാസകയുടെ ദൈവത്തിന്റെ പ്രതിച്ചായയിൽ ക്രിസ്റ്റഫർ ആദ്യത്തെ ഫാന്റം ആയി.

ക്രിസ്റ്റഫർ മരിച്ചപ്പോൾ അദേഹത്തിന്റെ മകൻ ആ സ്ഥാനം ഏറ്റു എടുക്കുന്നു. ആ മകൻ മരിക്കുന്ന അവസരത്തിൽ മകന്റെ മകൻ ആ സ്ഥാനത്ത് വരുന്നു ഇത് നൂറ്റാണ്ടുക്കൾ കഴിഞ്ഞും തുടർന്ന് പോന്നു.

ബന്ദരുകൾ ഒഴികെ ഉള്ള മനുഷ്യർ ഇത് ഒരാൾ ആണ് എന്ന് കരുതി ഫാന്റം ചിരഞ്ജീവി ആണ് എന്ന് പറഞ്ഞു . ആളുക്കൾ അദേഹത്തിന് നടക്കും ഭൂതം എന്നും മരണമില്ലാത്ത മനുഷ്യൻ എന്നും പേരിട്ട് വിളിച്ചു.

ഇപ്പോൾ ഉള്ള ഫാന്റം കിറ്റ്‌ വാൾകേർ 21ആമനാണ്. കിറ്റ്‌ വാൾകേർ എന്നത് ഇരുപത്തി ഒന്നാമത്തെ ഫാന്റത്തിന്റെ വിളി പേര് ആയിരുന്നു അതിനു മുൻപേ ഉള്ള അനേകം ഫാന്റങ്ങളുടെ വിളി പേര് പോലെ തന്നെ.

കിറ്റ്‌ ജനിച്ചത്‌ തലയോടി ഗുഹയിൽ ആണ്. തന്റെ പണ്ട്രണ്ടാം വയസു വരെ കിറ്റ്‌ ജിവിച്ചത് ബംഗാല്ലയിലെ കാട്ടിൽ ആയിരുന്നു. അമേരിക്കയിലെ പഠനത്തിനിടെ കണ്ടുമുട്ടിയ ഡയാനാ പാമറാണ് ഇദ്ദേഹത്തിന്റെ ഭാര്യ. മക്കൾ ഇരട്ടകൾ ആയ കിറ്റ്/ഹെലോയിസ്.

ഫാന്റം എപ്പോഴും ശാരീരികവും മാനസികവുമായി കരുത്തനാണ്. നിദാന്ത ജാഗ്രത/മിന്നൽ പോലെ ഉള്ള പ്രതികരണം ഇവയൊക്കെ എപ്പോഴും കൂടെയുണ്ട്. മെയ്‌വഴക്കത്തിനു വേണ്ടി ശരീരവുമായി പറ്റിച്ചേർന്നു കിടക്കുന്ന പർപിൾ നിറമുള്ള വസ്ത്രമാണ് ധരിക്കുക. എല്ലാ പോരാട്ടങ്ങളിലും കൂട്ടായി ഡെവിൾ എന്ന ഒരു ചെന്നായയും/ഹീറോ എന്ന ഒരു കുതിരയും കൂടെ ഉണ്ടാകും. ഒപ്പം മുഖ്യ ആയുധമായ രണ്ട് M1911 പിസ്റ്റളും.

Post Views: 40
1
Muhammed‌ sageer Pandarathil Rasheed
  • Website

വായന, എഴുത്ത്, സഞ്ചാരം….. ❤️

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.