Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ശ്രീരാമനും നന്മരാജ്യവും
അറിവുകൾ ചരിത്രം / പൗരാണികശാസ്ത്രം

ശ്രീരാമനും നന്മരാജ്യവും

By Mary Josey MalayilFebruary 17, 2024Updated:February 18, 20241 Comment2 Mins Read475 Views
Bookmark Now
Please login to bookmark Close

No account yet? Register

         ലോകത്തിലെ പഴയ മതങ്ങളിലൊന്നാണ് ഹിന്ദുമതം. ഇന്ത്യയിലെയും നേപ്പാളിലെയും മുഖ്യമതം ഇതുതന്നെ. ഹിന്ദുമതം ഏതെങ്കിലും ഒരു പ്രവാചകൻ്റെ സൃഷ്ടിയല്ല. ഒരു സമൂഹത്തിലെ വിശ്വാസാചാരങ്ങളുടെ ആകത്തുകയാണ്.  ഒരു ഇന്ത്യൻ സനാതനധർമ്മം അല്ലെങ്കിൽ ഒരു ജീവിതരീതിയാണ് ഹിന്ദുമതം. പഴയ പുസ്തകങ്ങളിൽ ഹിന്ദു എന്നൊരു വാക്കുതന്നെയില്ല. ആരെയും നിയന്ത്രിക്കാൻ ഒരു സംവിധാനവുമില്ല. ഹിന്ദുക്കൾ പൊതുവെ ഈശ്വരനിൽ വിശ്വസിക്കുന്നു. എന്നാൽ ഈശ്വരസങ്കല്പത്തിനു സ്ഥാനമില്ലാത്ത അദ്വൈതസിദ്ധാന്തവും ഈ മതത്തിലെ ദർശനമായി വളർന്നിട്ടുണ്ട്. നിരീശ്വരവാദികളും പഴയ കാലം മുതൽ ഹിന്ദു സമൂഹത്തിൽ ഉണ്ടായിരുന്നു. ഹിന്ദുക്കൾക്ക് അനേകം ദേവീദേവന്മാരുണ്ട്. അവരുടെ എണ്ണം മുപ്പത്തിമുക്കോടി (33 കോടി)യാണ്. 

         രാമൻ ഹിന്ദുമതത്തിലെ ഒരു കേന്ദ്രവ്യക്തിയാണ്. ധീരതക്കും, അറിവിനും ശക്തിക്കും പേരുകേട്ടയാൾ, നീതിയുടെ പര്യായം, നല്ല ഭരണം കാഴ്ചവെച്ച രാജാവു് . രാമനെ ഹിന്ദുക്കൾ വ്യാപകമായി ആരാധിക്കുന്നു

ശ്രീരാമൻ്റെ കഥ വ്യത്യസ്തദേശങ്ങളിലും, വ്യത്യസ്ത കാലങ്ങളിലും, വായ്മൊഴിയായും വരമൊഴിയായും പ്രചരിച്ചിരുന്നു. പലരും യഥാർത്ഥ കഥയെ മാറ്റിമറിച്ചു.

ആ രാജാവിൻ്റെ ഭരണം നല്ലതായിരുന്നു. അതുകൊണ്ട് കാലങ്ങൾ അതിജീവിച്ച് ആ കഥ സഞ്ചരിച്ചു. അതിൽ നിന്നു പല പല രാമായണങ്ങളുണ്ടായി.

       ഭാഗവതമനുസരിച്ചും പുരാണങ്ങളിൽ നിന്നു ലഭിക്കുന്ന വിവരങ്ങളും വെച്ചു നോക്കുമ്പോൾ ത്രേതായുഗത്തിൽ ജീവിച്ചിരുന്ന രാമൻ്റെ പ്രായം ഏകദേശം 9ലക്ഷം വർഷങ്ങളാണ്.

ഭൂമിയിൽ ഇന്നു കാണുന്ന തരത്തിലുള്ള മനുഷ്യർ ഉണ്ടായിട്ടു ഏതാണ്ട് 1 ലക്ഷം വർഷങ്ങളേ ആയിട്ടുള്ളു. ദേവന്മാർ മനുഷ്യരല്ല. വ്യത്യസ്തവർഗ്ഗക്കാരാണ്.

എന്നാൽ രാമൻ ഒരു ലക്ഷ്യത്തോടെ ഭൂമിയിൽ അവതരിച്ചു. ബി.സി.ഇ. 5114 ജനുവരി 10-ാം തിയ്യതി ഉച്ച 12.30 ന് ഭൂമിയിൽ ജനിച്ചു. അസുരരാജാവായ രാവണനെ ഇല്ലാതാക്കുകയായിരുന്നു പ്രധാന അവതരണ ലക്ഷ്യം.

        ബി.സി.ഇ 1500 മുതൽ 900 വരെയാണ് വേദകാലം. ഋഗ്‌വേദകാലത്തെ ഒരു രാജാവായിരുന്ന ഇക്ഷ്വാകു സരയൂനദീതീരത്തു സ്ഥാപിച്ചതാണ് അയോദ്ധ്യാനഗരം.

ഇക് ഷ്വാകുവംശത്തിലെ അറുപത്തിനാലാമത്തെ രാജാവാണ് രാമൻ.    അയോദ്ധ്യ രണ്ടെണ്ണമുണ്ട്. ഒന്ന് ഇന്ത്യയിൽ. വേറൊന്ന് നേപ്പാളിൽ .  രാമജന്മഭൂമി എവിടെയെന്നു പറയാൻ തെളിവില്ല. അവതാരലക്ഷ്യം കഴിഞ്ഞു . കുറെ വർഷങ്ങൾ നല്ല ഭരണം കാഴ്ചവെച്ചു.

മടങ്ങേണ്ട സമയമായി. കാലനെത്തി. രാമനും കാലനും കൂടി സംസാരിക്കുന്നു. ആ സമയത്ത് ആര് അവിടെ വന്നാലും രാമൻ അയാളെ കൊല്ലണം എന്ന ഉറപ്പിലാണ് സംഭാഷണം തുടങ്ങിയത്. ലക്ഷ്മണനെ മുറിക്കു പുറത്തു കാവലാളായി നിറുത്തി. അന്നേരം പെട്ടെന്നു ദേഷ്യം വരികയും ശപിക്കയും ചെയ്യുന്ന

ദുർവാസാവ് മഹർഷിയെത്തി. അദ്ദേഹത്തെ തടഞ്ഞാൽ ശാപം കിട്ടും. തടഞ്ഞില്ലെങ്കിൽ രാമനു മഹർഷിയെ കൊല്ലേണ്ടി വരും. അതോടെ കുലം നശിക്കും. അതുകാരണം ലക്ഷ്മണൻ ജീവത്യാഗം ചെയ്യാൻ തയ്യാറായി. കതകുതുറന്നു. രാമന് അദ്ദേഹത്തെ കൊല്ലാതിരിക്കാൻ പറ്റില്ലെന്നായി. അങ്ങനെ ചെയ്യാൻ മനസ്സില്ലാത്തതു കൊണ്ട് രാമൻ സരയു നദിയിൽ ചാടി ജീവൻ ത്യജിച്ചു.

രാമനെ പൂജിക്കാൻ കുറെ വർഷങ്ങൾക്കു മുമ്പെ ഹിന്ദുക്കൾ ഒരു അമ്പലമുണ്ടാക്കി. മുസ്ലീം ഭരണകാലത്തു 1527-ൽ അതു പൊളിച്ചുകളഞ്ഞു. അവിടെ ബാബ്റി മസ്ജിദുണ്ടാക്കി. 1992 ഡിസമ്പറിൽ വിശ്വഹിന്ദു പരിഷത്തുകാരും കൂട്ടരും കൂടി മസ്ജിദു പൊളിച്ചു. അതോടെ ആകെ ബഹളമായി. രണ്ടായിരലധികം പേർ കൊല്ലപ്പെട്ടു. സുപ്രീം കോടതിയിൽ കേസായി. 2019ൽ വിധി വന്നു. സ്ഥലത്തിൻ്റെ ഉടമാവകാശത്തിൻ്റെയും തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു വിധി. വിശ്വാസമൊന്നും കണക്കിലെടുത്തതേയില്ല. തർക്ക ഭൂമി ഹിന്ദുക്കളുടെ ഒരു ക്ഷേത്രം പണിയാൻ ഒരു ട്രസ്റ്റിനും ,വേറൊരു രണ്ടു ഹെക്ടർ വക്കഫ് ബോർഡിനും കൊടുക്കാനായിരുന്നു വിധി. ഹിന്ദുക്കൾ അവർക്കു ലഭിച്ച ഭൂമിയിൽ ഒരു അമ്പലം പണിതു. രാമൻ്റെ ഒരു വിഗ്രഹം പണിതു പ്രതിഷ്ഠിച്ചു.

      നന്മയുടെ പ്രതീകമാണ് രാമൻ. ഓരോരുത്തരുടെയും മനസ്സിനെ നന്മയുടെ ജന്മഭൂമിയാക്കിയാൽ നന്മരാജ്യമാകും.

ശ്രീറാം എന്നു വിളിച്ചുപറഞ്ഞാൽ മാത്രം പോരാ. അതു ചിന്തയിലും വാക്കിലും പ്രവൃത്തിയിലും പ്രതിഫലിക്കണം.

ജോണി തെക്കേത്തല, ഇരിഞ്ഞാലക്കുട.

trjohny@gmail.com

(ഈ ബ്ലോഗ് എഴുതിയിരിക്കുന്നത് എന്റെ അച്ഛൻ Retd. Chief Engineer KSEB ജോണി തെക്കേത്തല ആണ്.)

Post Views: 35
1
Mary Josey Malayil

Short story writer.

1 Comment

  1. Mary Josey Malayil on February 18, 2024 7:10 PM

    🙏

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.