Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഭ്രമയുഗം
സിനിമ

ഭ്രമയുഗം

By Aathira SethuFebruary 19, 2024Updated:February 26, 20244 Comments2 Mins Read87 Views
Bookmark Now
Please login to bookmark Close

No account yet? Register

“കലിയുഗത്തിന്റെ അപഭ്രംശമാണ് ഭ്രമയുഗം. കേവലജ്ഞാനം ഉരുവപ്പെടുത്തിയ ദൈവങ്ങള്‍ക്കൊന്നും അവിടെ സ്ഥാനമില്ല.”
ഭ്രമയുഗം കണ്ടു തന്നെ അറിയണം. കാടും പുഴയും കടന്ന്, തേവൻ പഠിപ്പുര കയറിച്ചെല്ലുമ്പോൾ അയാൾക്കൊപ്പം നമ്മളേയും കൂട്ടുന്നു…

അമ്മമ്മ പറഞ്ഞു തന്ന യക്ഷി കഥകളിലെ യക്ഷിയുടെ രൂപം ഞാൻ പലപ്പോഴും എന്റെ എഴുത്തുകളിൽ കൊണ്ടുവരാറുണ്ട്.പനംകുല പോലുള്ള മുടികൊണ്ട് ശരീരം മറച്ചു ഒരു നോട്ടം കൊണ്ട് വിറപ്പിക്കുന്ന യക്ഷിയെ ഞാനാദ്യമായി നേരിൽ കണ്ടു. സൗന്ദര്യവും ലാസ്യമുഖവുമായി യക്ഷി അടുക്കുമ്പോള്‍ കോരനു തന്നെ കാമം നിയന്ത്രിക്കാനാകുന്നില്ല. അവിടെ അവന്റെ കാമം ഭയത്തെ മറികടക്കുമ്പോൾ അവൾ കുടിക്കുന്ന കോരന്റെ രക്തം ഭയമായി നമ്മളിലേക്ക് ഒഴുകുന്നു.

ജീര്‍ണിച്ച് കാടുമൂടിയിട്ടും പൈശാചികമായി തലയുയര്‍ത്തി നില്‍ക്കുന്ന കൊടുമണ്‍ ഇല്ലം.മായന്നൂർ തച്ചന്റെ കരവിരുതിൽ വാർത്തെടുത്ത ഇല്ലം മയന്റെ മായാ ലോകം പോലെ നമ്മുടെ മുന്നിലിങ്ങനെ നിറഞ്ഞു നിൽക്കും.
ചങ്ങലയുടെ ഇഴച്ചിൽ സദാകേള്‍ക്കുന്ന തട്ടുംപുറവും,അനന്തമായി കിടക്കുന്ന തെക്കോട്ടുള്ള വഴിയും ,പൊളിഞ്ഞ പടിപ്പുരയ്ക്ക് ഇരുപുറവും അദൃശ്യമായ വേലികളുള്ള ആ കൊടുമണ്‍ ഇല്ലമാണ് ഈ കഥയിലെ പ്രധാനി. ആ ഇല്ലത്തിനുള്ളിൽ ‍ കടന്നാല്‍ കാടും പുഴയും കാലവുമെല്ലാം അതു തന്നെയായി മാറും. പുറം ലോകം പിന്നെ അന്യമാണ്..

കാലൻകോഴിയുടെ കൂവലിന്റെ അകമ്പടിയോടെ പോറ്റിയ്ക്കൊരുക്കുന്ന സദ്യ.. നാടൻ കരിങ്കോഴിയും കഞ്ഞിയും തേങ്ങാ പൂളും ചേമ്പും കാച്ചിലും ഉറുമ്പ് തോരനും നെല്ലിട്ട് വാറ്റിയ നാടൻ വാറ്റും ആഭിചാര ക്രിയ പോലുള്ള പാചകവും…

പോറ്റിയും യക്ഷിയും തമ്മിലുള്ള വേഴ്ച്ച കണ്ട് പോറ്റി ആരെന്നറിയാതെ തേവനെ പോലെ നമ്മളും ഭയന്നു വിറച്ചു പോകുന്ന നിമിഷങ്ങൾ…

കൊടുമൺ പോറ്റിയിൽ നിന്ന് ചാത്തനിലേക്കുള്ള ആ പരകായപ്രവേശം അറിയുന്ന മാത്രയിൽ നമ്മുടെ മനോനിലയും തകിടം മറിയും..
വേലക്കാരനും പോറ്റിയുടെ മുറുക്കാൻ ചെല്ലവും ആ പല്ലിലെ കറയും മെതിയടി ശബ്ദവും ഊന്നുവടിയും ആ പകിടയും ഉള്ളിലൊരു നിഗൂഢത സൃഷ്ടിക്കും.
മരണ ഭയവും ഉന്മാദവും കൊണ്ട് കൊടുമൺ ഇല്ലം ഒരോരുത്തരെയും വിസ്മയിപ്പിക്കും. ഭയത്തിന്റെ എട്ടുകാലിവല നെയ്ത് അതിൽ മനുഷ്യരെ കുടുക്കിയ സംവിധായകന്റെ മാജിക്ക്‌..!!

മനുഷ്യന്റെ അധികാര മോഹവും അത്യാർത്തിയും അവർണ്ണ സവർണ്ണ എന്നതും ഒരുകാലത്തും മാറില്ലെന്നും അതിങ്ങനെ തലമുറകളായി കൈമമാറ്റം ചെയ്യപ്പെടുമെന്നതും അധികാരം ജനവിഭാഗങ്ങളെ അടിച്ചമർത്തിക്കൊണ്ടിരിക്കുകയും ചെയ്യുമെന്നും ഈ സിനിമയിൽ നിന്നും മനസ്സിലാക്കാം…

“വിരസതയുടെ പ്രളയത്തിൽ പെട്ട്‌ മുങ്ങിതാവുമ്പോൾ പകിടകളിയെന്നെയാ നല്ലത്‌”

©️ആതിരസേതു 🦋

Post Views: 44
2
Aathira Sethu

4 Comments

  1. Sayandh sarang on February 20, 2024 4:23 PM

    ആദ്യമേ ഒരു spoiler alert വെയ്ക്കാതെ ഇരുന്നത് മോശമാണ്.. ചിത്രം കാണാത്തവർ ഒരുപാട് ഉണ്ടാകുമല്ലോ… ഡീറ്റെയിൽസ് ഇങ്ങനെ കൊടുക്കുമ്പോൾ സിനിമ കാണാൻ ഇരിക്കുന്നവർക്ക് ആ സസ്പെൻസ് നഷ്ടമാകും

    Reply
  2. Seenanavaz on February 20, 2024 4:01 PM

    👏👏👏

    Reply
  3. Sunandha Mahesh on February 20, 2024 8:07 AM

    സേതൂ അസ്സലായി എഴുതി ട്ടോ 👍. പടം കണ്ടത് കൊണ്ട് എഴുത്ത് കൂടുതൽ ആസ്വദിക്കാൻ സാധിച്ചു.

    Reply
  4. Sabira latheefi on February 19, 2024 9:10 PM

    ആതി. നല്ല റിവ്യൂ.❤️❤️. കണ്ടിട്ടില്ല. റിവ്യൂ വായിച്ചു വായിച്ചു കാണാൻ തോന്നുന്നു.

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.