Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പ്രേമലു –ബഹു കേമലു
സിനിമ

പ്രേമലു –ബഹു കേമലു

By Mary Josey MalayilFebruary 19, 2024Updated:February 24, 20243 Comments2 Mins Read86 Views
Bookmark Now
Please login to bookmark Close

No account yet? Register

ഹൈദരാബാദ് എന്നാൽ  റാമോജി റാവു ഫിലിം സിറ്റി ഉള്ള സ്ഥലം എന്നത് മാത്രമായിരുന്നു എനിക്ക് ഈ സിറ്റിയെ കുറിച്ചുള്ള അറിവ്. എന്നാൽ ‘പ്രേമലു’ കണ്ടതോടെയാണ് ആ സിറ്റി ഇത്ര  മനോഹരമാണോ  എന്ന ചിന്ത വന്നത്.

അയാം ഫാളിങ് ഫോർ യു(I’m falling for u)എന്ന നായികയുടെ നായകനോട് ഉള്ള ഡയലോഗ്- പ്രണയം തുറന്നു പറയുമ്പോൾ ‘ഇങ്ങനെയൊന്നും പറഞ്ഞാൽ അവനു മനസ്സിലാകില്ല. അത്രയ്ക്ക് ഇംഗ്ലീഷ് ഒന്നും അവന് അറിഞ്ഞുകൂടാ’ എന്ന് പറയുന്ന നായകന്റെ സുഹൃത്തിന്റെ കമൻറ്…. തീയറ്റർ ഒന്നടങ്കം കൈയടിച്ചു ചിരിച്ചു.😀😀😀😀

‘ബെസ്റ്റി ‘ ,  ‘ബ്രേക്ക് അപ്പായി’, ‘റിലേഷൻഷിപ്പിലാണ്’…. അങ്ങനെ ഒരുപാട് “Gen. Z വാക്കുകൾ ഞാനുൾപ്പെടുന്ന ബേബി ബൂമേഴ്‌സ്  ആദ്യമായി കേൾക്കുന്നു. അങ്ങനെ പല പുതിയ വാക്കുകളും പഠിക്കാനൊത്തു. 😜

മറ്റ് Gen. Z സിനിമകളിൽ നിന്ന് വ്യത്യസ്തമായി നായകൻ   വാ തുറന്നു സംസാരിക്കുന്നത് വലിയൊരു അനുഗ്രഹമായി. പിന്നെ ഇരുട്ടത്തു കൂടി നീങ്ങുന്ന സീനുകളും അധികം ഇല്ല എന്നതും ആശ്വാസം. സോഷ്യൽ മീഡിയയിലെ സുപരിചിതയായ നിഹാരിക എന്ന കഥാപാത്രം ചെയ്ത പെൺകുട്ടിക്ക് സിനിമയിൽ തുണിയോട് അധികം അലർജി കാണിച്ചില്ല എന്നതും സന്തോഷം തന്നു.

നായികക്ക് വയറിളക്കം പിടിപെട്ടതും പച്ചമരുന്നുമായി നായകൻ റെയിൽവേ സ്റ്റേഷനിലേക്ക്  ഓടുന്നതും നായകൻറെ  അടി വസ്ത്രത്തെ കുറിച്ചുള്ള അമ്മയുടെ  കമന്റും…  ഒക്കെയായ സീനുകൾ ഒഴിവാക്കിയിരുന്നെങ്കിൽ സിനിമ ഒന്നുകൂടി നന്നാവുമായിരുന്നു എന്നൊരു അഭിപ്രായം കൂടിയുണ്ട്.  കോമഡിയ്ക്കു വേണ്ടി കോമഡി ഉണ്ടാക്കിയപ്പോൾ അത് മുഴച്ചു തന്നെ നിന്നു. ടോയ്‌ലറ്റ് സംബന്ധമായ കാര്യങ്ങൾ പറഞ്ഞില്ലെങ്കിൽ എന്തോ സിനിമയ്ക്ക് ഒരു പൂർണത കൈവരില്ല എന്നാണ് ഇപ്പോഴത്തെ ഫിലിം മേക്കേഴ്സ്ന്. ജ്യൂസും പോപ്‌കോണും കഴിച്ചിരുന്ന് തിയേറ്ററിൽ  സിനിമ കാണുന്നവരാണ് പ്രേക്ഷകർ എന്ന് ഓർക്കുന്നത് നന്നായിരിക്കും.

നസ്ലിനും മമിതയും സംഗീതും മത്സരിച്ചഭിനയിച്ച ചിത്രം.പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടം തോന്നുന്ന കഥാപാത്രങ്ങൾ ആണ് ’ജസ്റ്റ്‌ കിഡ്ഡിംഗ് ‘ എന്ന് കൂടെ കൂടെ പറയുന്ന ആദിയും ഗേറ്റിന്റെ കോച്ചിങ് സാറും. ഏതായാലും രണ്ടരമണിക്കൂർ  പ്രേക്ഷകരെ ബോറടിപ്പിക്കാതെ നർമ്മം വിതറി വിതറി പോകുന്ന സിനിമ കണ്ടിരിക്കാൻ രസമുണ്ട്. പോസ്റ്ററുകളിലെ പരസ്യവാചകം പോലെ സിനിമ ആസ്വാദകരെ…. നിങ്ങൾ രണ്ടരമണിക്കൂർ “ചിരിച്ച് മറയലൂ” കാരണം “പ്രേമലു –ബഹു കേമലു “😀

മേരി ജോസി മലയിൽ✍️

തിരുവനന്തപുരം.

ചിത്രത്തിന് കടപ്പാട് : ഗൂഗിൾ

Post Views: 32
3
Mary Josey Malayil

Short story writer.

3 Comments

  1. Johny Tr on February 19, 2024 7:57 AM

    കഥയുടെ ഉള്ളിലേക്കിറങ്ങി ആഴത്തിൽ മുങ്ങിത്തപ്പാത്ത ഒരു എഴുത്ത്. സസ്പെൻ സു നിലനിറുത്തുന്നു.

    Reply
    • Mary Josey Malayil on February 19, 2024 8:59 AM

      ഇതിനു മുമ്പ് റിവ്യൂ എഴുതിയപ്പോൾ പലരും പറഞ്ഞു കഥ മുഴുവൻ ആയി എഴുതരുത്, അവർക്കും തിയേറ്ററിൽ പോയി ഇത് കാണണം എന്ന്. അതുകൊണ്ടാണ് ഇങ്ങനെ എഴുതിയത്. 🥰

      Reply
  2. Mary Josey Malayil on February 19, 2024 7:38 AM

    🙏

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.