Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ക്ലിഷേയും ക്രിഞ്ചും പിന്നെ ലാഗും!
അറിവുകൾ സിനിമ

ക്ലിഷേയും ക്രിഞ്ചും പിന്നെ ലാഗും!

By Pavithra UnniFebruary 21, 2024Updated:February 28, 20242 Comments2 Mins Read165 Views
Bookmark Now
Please login to bookmark Close

No account yet? Register

സിനിമ പ്രേമികൾ ആണെങ്കിലും അല്ലെങ്കിലും ഈ വാക്കുകൾ ഒക്കെ നിങ്ങൾ കേട്ട് കാണും. സംസാരത്തിലും എഴുത്തിലുമൊക്കെ ഉപയോഗിച്ച് കണ്ടു കാണും. എങ്കിൽ ഇവയൊക്കെ എന്താണ് അർത്ഥമാക്കുന്നത്? ഏകദേശം അറിയാമെങ്കിലും കൃത്യമായി ഇതൊക്കെ എന്താണ് എന്ന് ഒന്ന് നോക്കിയാലോ? എല്ലാം സിനിമയുമായി ബന്ധപ്പെടുത്തി വായിക്കുക.

ക്ലിഷേ: അമിതമായി ഉപയോഗിച്ചത് മൂലം ഒറിജിനാലിറ്റി അല്ലെങ്കിൽ യൂണിക്‌നസ്സ് നഷ്ടപ്പെട്ട സീനുകൾ, സംഭാഷണങ്ങൾ, സബ് പ്ലോട്ടുകൾ,ട്രീറ്റ്മെന്റ് ഒക്കെ ക്ലിഷേ ആണ്. ഉദാ: അടി നടക്കുമ്പോൾ തകർന്നു വീഴുന്ന പച്ചക്കറി സ്റ്റാൾ, ആദ്യം അടി കൂടും പിന്നെ പ്രേമിക്കുന്ന നായിക-നായകന്മാർ, കിടപ്പിലായ നായികയുടെ അച്ഛൻ/അമ്മ, മാസ്സ് കാണിക്കാൻ ഇംഗ്ലീഷിൽ സംസാരിക്കുന്ന നായകൻ/നായിക…ബാക്കി നിങ്ങൾ കമെന്റിൽ പറഞ്ഞോ.

ക്രിഞ്ച്:

കാണുന്ന പ്രേക്ഷകൻ ‘അയ്യേ’ പറഞ്ഞു പോകുന്ന സീനുകൾ, സംഭാഷണങ്ങൾ, സബ് പ്ലോട്ടുകൾ,ട്രീറ്റ്മെന്റ് ഒക്കെ ക്രിഞ്ച് ആണ്.

ഇത് വളരെ സബ്ജെക്റ്റീവ് ആയ ഒരു കാര്യം കൂടിയാണ്. എനിക്ക് ക്രിഞ്ച് തോന്നുന്നത് വേറൊരാൾക്ക് തോന്നണം എന്നില്ല. ഉദാ: സ്ത്രീകളെ സെക്സ് പ്രോപ്പർട്ടി ആയി കാണിക്കുന്നത് എനിക്ക് ക്രിഞ്ച് ആണ്. ഡബിൾ മീനിങ് തമാശകൾ എന്ന പേരിൽ ഉള്ള പലതും ക്രിഞ്ച് ആണ്. അണ്ടർ ഏജ്/കുട്ടികളുടെ റൊമാൻസ് എനിക്ക് ക്രിഞ്ച് ആണ്. നിങ്ങളെ ക്രിഞ്ച് അടിപ്പിച്ച സിനിമാക്കാര്യങ്ങൾ കമെന്റിൽ പറയൂ.

ലാഗ്:

സിനിമയ്ക്ക് ഒരാവശ്യവും ഇല്ലാത്ത ഫില്ലർ സീനുകൾ അല്ലെങ്കിൽ സബ് പ്ലോട്ടുകൾ ചേർത്തി സിനിമ നീണ്ടു പോകുന്നതാണ് ലാഗ്. അതായത് അതൊക്കെ വെട്ടിക്കൂട്ടി തോട്ടിൽ കളഞ്ഞാലും സിനിമ നിലനിൽക്കും. ലാഗിനെ സ്ലോ സിനിമയായി തെറ്റിദ്ധരിക്കരുത്. അത് വേറെ, മനോഹരമായ ഒരു സിനിമ വിഭാഗമാണ്. ഡിസ്ക്രിപ്റ്റീവ് ആയി സിനിമ പറയുന്നതാണ് സ്ലോ സിനിമ. അതിന്റെ ആ സ്ലോ പേസ് അതിന്റെ അടിസ്ഥാനം ആണ്.

സ്ക്രീൻപ്ലേയിൽ വേണ്ട തിരുത്തലോ ‘ഡോക്ടറിങ്’ നടത്താത്തത് കൊണ്ട് ഉണ്ടാകുന്നതാണ് ലാഗ്. സ്ക്രിപ്റ്റ് ഡോക്ടർ ഉണ്ടത്രേ! ഞാൻ ഈ അടുത്താണ് അറിഞ്ഞത്. നിങ്ങളോ? മലയാളത്തിൽ ഉണ്ടെന്ന് തോന്നുന്നില്ല, ചില സിനിമകൾ കണ്ടാൽ! നിങ്ങൾക്ക് ലാഗ് തോന്നിയ സിനിമകൾ കമെന്റിൽ പറയൂ.

One time watch/Repeat watch: ഒരിക്കൽ കണ്ടു മറക്കുന്ന ആവറേജ് അല്ലെങ്കിൽ എബോവ് ആവറേജ് സിനിമകളാണ് ആദ്യത്തേത്. ഒരിക്കൽ കൂടി കാണാൻ ഒരു സാധ്യതയും ഇല്ല. Repeat watch പേര് സൂചിപ്പിക്കും പോലെ തന്നെ, എത്ര കണ്ടാലും വീണ്ടും കാണാൻ ഒരു മടുപ്പും തോന്നില്ല. നിങ്ങൾക്ക് ഈ രണ്ട് കാറ്റഗറിയിലെ ഓരോ സിനിമകൾ പറയാൻ പറ്റുമോ?

ആർട് ഹൗസ് മൂവി:

സിനിമ എന്നാൽ ഒരു ആർട്ട് ആണെന്ന് കരുതുന്ന കുറച്ച് കൂടി സീരിയസ് മൂവി പ്രേമികൾക്ക് ഉള്ളതാണ് ഇവ. സിനിമ ആസ്വദിക്കാൻ മാത്രം എന്ന് കരുതുന്നവർക്ക് പലപ്പോഴും ബോറിങ് ആവും ഇത്തരം സിനിമകൾ. പക്ഷെ എന്തോ ചിലർക്ക് ഇത്തരം സിനിമകൾ ഇഷ്ടമാണ്. പല ക്ലാസിക് സിനിമകളും ആർട്ട് ഹൗസ് സിനിമകൾ ആണ്.

ഫീൽ ഗുഡ് സിനിമ:

സിനിമയ്ക്ക് തെറാപ്പിയുടെ ഫലം ഉണ്ടാക്കാൻ കഴിയുമോ? ചില റോം കോമുകൾക്ക് പറ്റും അല്ലെ? വിഷമിച്ചിരിക്കുമ്പോൾ ഒന്ന് സന്തോഷിപ്പിക്കാൻ, പേടിച്ചിരിക്കുമ്പോൾ ഒന്ന് പ്രചോദിപ്പിക്കാൻ ഒക്കെ കഴിയുന്ന സിനിമകൾ. ഇതും പലപ്പോഴും സബ്ജെക്റ്റീവ് ആണ്. മെലങ്കളിക് സിനിമകൾ കണ്ടു ഫീൽ ഗുഡ് ആകാൻ ആഗ്രഹിക്കുന്ന ചില സൈക്കോ സിനിമ പ്രേമികളെയും കാണാൻ സാധിക്കും, എന്നെ പോലെ! നിങ്ങളുടെ പ്രിയപ്പെട്ട ഫീൽ ഗുഡ് സിനിമ ഏതാണെന്ന് കമെന്റ് ചെയ്യൂ.

ഇനിയും ഉണ്ടല്ലോ ഒരുപാട് വാക്കുകൾ സിനിമയുമായി ബന്ധപ്പെട്ട്? അവ കമെന്റിൽ ചോദിക്കൂ, നിങ്ങളുടെ അറിവുകൾ പങ്കുവയ്ക്കൂ.

©പവിത്ര ഉണ്ണി

Post Views: 51
4
Pavithra Unni

I pen my thoughts here. I am here to make a signature…

2 Comments

  1. Vimitha on February 1, 2025 11:32 PM

    👍🏻

    Reply
  2. Sunandha Mahesh on February 21, 2024 10:25 PM

    Nice 👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.