Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വിടപറയാത്ത പ്രണയം
പ്രണയം ബന്ധങ്ങൾ സൗഹൃദം

വിടപറയാത്ത പ്രണയം

By മുറുകൊടുങ്ങല്ലൂർFebruary 21, 2024No Comments1 Min Read47 Views
Bookmark Now
Please login to bookmark Close

No account yet? Register

Hknn

അയാൾ ഇന്നലെയും ഒരു സ്വപ്നം കണ്ടിരുന്നു.

അയാളും അവളും, മുൻപ് നടന്നിരുന്ന ആ കടൽ തീരത്തിലൂടെ കൈകൾ കോർത്ത് പിടിച്ച്, അങ്ങനെ നടക്കുന്നതായി.

കടൽ തിരകൾ നനക്കുന്ന കല്പാദങ്ങളിൽ അടുത്ത നിമിഷം പുതയുന്ന മണൽ തരികൾ.

തീരത്തെ അവരുടെ ഓരോ കാൽപാടുകളും അടുത്ത തിര മായ്ച്ചു കൊണ്ടേ ഇരുന്നു.

അവർ കണ്ട സ്വപ്നങ്ങളെ, അവർ ആഗ്രഹിച്ച നിമിഷങ്ങളെ കുറിച്ച് എല്ലാം അവർ സംസാരിച്ചു.

അകലെ കാണുന്ന ആ തണൽ മരത്തിനടുത്തേക്ക് നടന്നടുക്കവേ, ആഞ്ഞടിച്ച ആ വലിയ തിരയിൽ അവർ മണലിലേക്ക് വീണു.

അതിനു പിറകെ വന്ന തിര അവരെയും നനച്ച്, കരയിലേക്കും തിരികെ കടലിലേക്കും ഒഴുകി.

ആ മണൽ പരപ്പിൽ കിടന്ന് കൊണ്ട് കുസൃതി നിറഞ്ഞ കണ്ണുകളോടെ, അവളുടെ മേലേക്ക് കയറിയവൻ, അവളോടുള്ള അവന്റെ പ്രണയത്തെ മുഴുവൻ അവന്റെ കണ്ണുകളിൽ നിറച്ച്, വാത്സല്യത്തോടെ അതിലേറെ സ്നേഹത്തോടെ അവളുടെ നെറ്റിയിൽ ചുംബനം അർപ്പിച്ചു.

പ്രണയത്തോടെയും വാത്സല്യത്തോടെയും തിരികെ കിട്ടുന്ന മറ്റൊരു ചുംബനത്തിനായി, അവന്റെ കൈവിരലുകളും, ചുണ്ടുകളും അത്രമേൽ ആഗ്രഹിച്ചു.

അത് ലഭിക്കാനായി അവൻ, അവളുടെ ശരീരത്തിൽ നിന്ന് മണലിലേക്ക് ഊർന്ന് മാറിയെങ്കിലും, അവരുടെ സ്നേഹത്തിൽ, പ്രണയത്തിൽ അസൂയ പൂണ്ട കടലിൽ നിന്ന് വന്നൊരു വലിയൊരു തിര അവളെയും വലിച്ച് കൊണ്ട് കടലിലേക്ക് തിരികെ പോയി.

ആ തീരത്ത് അവൻ മാത്രമങ്ങനെ കിടന്നു. അവളെ കൊണ്ട് പോയ തിര, തിരിച്ച് വന്ന് അവനെയും കൊണ്ട് പോകുന്നതും കാത്ത്.

Post Views: 31
2
മുറുകൊടുങ്ങല്ലൂർ

എന്നെ കുറിച്ച് ഞാൻ എന്ത് പറയാൻ ആണ്

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.