Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇന്ന് ലോകചിന്താദിനം
അറിവുകൾ ഓർമ്മകൾ ചരിത്രം / പൗരാണികശാസ്ത്രം

ഇന്ന് ലോകചിന്താദിനം

By Muhammed‌ sageer Pandarathil RasheedFebruary 22, 2024Updated:March 18, 2024No Comments2 Mins Read49 Views
Bookmark Now
Please login to bookmark Close

No account yet? Register

യുവാക്കൾക്കിടയിൽ അന്താരാഷ്ട്ര സൗഹൃദവും അവബോധവും പ്രോത്സാഹിപ്പിക്കുക എന്നലക്ഷ്യമാണ് ലോക ചിന്താ ദിനം മുന്നോട്ട് വെക്കുന്നത്.

1932 ൽ, ഈ ദിവസമാണ് ഔദ്യോഗികമായി ലോക ചിന്താ ദിനം ആചരിച്ച് തുടങ്ങുന്നത്. ലോക ചിന്താ ദിനം സ്ത്രീകൾക്കും പെൺകുട്ടികൾക്കും അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും അവരെ ആശങ്കപ്പെടുത്തുന്ന വിഷയങ്ങൾ ചർച്ച ചെയ്യാനും ആഗോള തലത്തിൽ പരിഹാരങ്ങൾ നൽകാനും ഈ ദിനത്തിൽ ഇതിന്റെ സംഘാടകർ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.

വേൾഡ് അസോസിയേഷൻ ഓഫ് ഗേൾ ഗൈഡ്‌സ് ആൻഡ് ഗേൾ സ്കൗട്ട്‌സും (WAGGGS) ബോയ് സ്കൗട്ട്‌സ് ഇന്റർനാഷണൽ ഫെഡറേഷനും (BSIF) സ്കൗട്ടിംഗ് പ്രസ്ഥാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ലോകത്തിൽ അതിന്റെ സ്വാധീനത്തെക്കുറിച്ചും പ്രതിഫലിപ്പിക്കുന്നതിനും ഈ ദിനം ഉപയോഗപ്പെടുത്താറുണ്ട്. അതിന്റെ കാരണം, ഇന്ന് തന്നെയാണ് സ്കൗട്ട് പ്രസ്ഥാനത്തിന്‍റെ സ്ഥാപകൻ ബേഡന്‍ പവലിന്റെ ജന്മദിനവാർഷികം എന്നതാണ്.

യുവജനതയ്ക്ക് കരുത്തും ഉത്സാഹവും പ്രദാനം ചെയ്ത് ലോകവ്യാപകമായി പ്രവര്‍ത്തിക്കുന്ന സ്കൗട്ട് പ്രസ്ഥാനത്തിന്‍റെ സ്ഥാപകനായ ബേഡന്‍ പവല്‍ 1857 ഫെബ്രുവരി 22 ആം തിയതി ലണ്ടനിലാണ് ജനിച്ചത്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം 1876 ല്‍ ഇന്ത്യയിലെത്തിയ അദ്ദേഹം 13 ആം അശ്വാരൂഢ സേനയില്‍ പ്രവേശിക്കുകയും ചെയ്തു. 1895 ല്‍ ആഫ്രിക്കയില്‍ സൈന്യത്തില്‍ സേവനത്തിനായി പോയ അദ്ദേഹം 1897 ല്‍ അഞ്ചാം ഡ്രാഗണ്‍ സേനയെ നയിക്കുന്നതിനായി വീണ്ടും ഇന്ത്യയില്‍ തിരിച്ചെത്തി.

1899-1902 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ബോയര്‍ യുദ്ധസമയത്താണ് ഇദ്ദേഹം സ്കൗട്ട് പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. അന്ന് ഇദ്ദേഹം മേഫ്കിംഗ് നഗരം സംരക്ഷിക്കുന്നതിനായി പോരാടുന്ന സൈന്യത്തെ സഹായിക്കുന്നതിനായി ആണ്‍കുട്ടികളെ ഉള്‍പ്പെടുത്തി മേഫ്കിംഗ് കേഡറ്റ് കോര്‍പ്സ് എന്ന സംഘടന രൂപീകരിച്ചു. തുടന്ന് 1907 ല്‍ ബോയ്സ് പെട്രോള്‍സ് എന്ന പേരില്‍ ഒരു രേഖ ഇതിനായി തയ്യാറാക്കി. തന്‍റെ ആശയങ്ങള്‍ പരീക്ഷിച്ചു നോക്കുന്നതിനു വേണ്ടി അദ്ദേഹം ആ വര്‍ഷം തന്നെ ഇംഗ്ളണ്ടിലെ ബ്രൗന്‍സിയ ദ്വീപില്‍ വച്ച് വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിച്ചിരുന്ന 22 ഓളം യുവാക്കളെ പങ്കെടുപ്പിച്ച് ഒരു പരിശീലന ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു. ക്യാമ്പിനെ തുടര്‍ന്ന് യുവാക്കള്‍ ഒരു സ്കൗട്ട് ഗ്രൂപ്പിന് രൂപം കൊടുക്കുകയും പവലിന്‍റെ നേതൃത്വത്തില്‍ അതിന്‍റെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ഇങ്ങനെയായിരുന്നു സ്കൗട്ട് പ്രസ്ഥാനത്തിന്‍റെ ആരംഭം.

തന്‍റെ സഹോദരിയുടെ സഹായത്തോടെ പെണ്‍കുട്ടികള്‍ക്കായി 1910 ല്‍ ഗൈഡ്സ് പ്രസ്ഥാനവും അദ്ദേഹം സ്ഥാപിച്ചു. വളരെ വേഗത്തില്‍ പുരോഗമിച്ച സ്കൗട്ട് പ്രസ്ഥാനം 1919 ല്‍ സ്വന്തമായി ഗില്‍വില്‍ പാര്‍ക്കില്‍ ഒരു പരിശീലനക്യാമ്പ് ആരംഭിക്കുകയും ചെയ്തു. തന്‍റെ മരണം വരെയും പ്രസ്ഥാനത്തിനു വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച അദ്ദേഹം പ്രസ്ഥാനത്തിന്‍റെ നേതൃസ്ഥാനത്ത് വരുന്നവര്‍ക്ക് വേണ്ടി “എയ്ഡ്സ് ടു സ്കൗട്ട് മാസ്റ്റര്‍ഷിപ്പ്’ എന്നൊരു പുസ്തകവും പവല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൂടാതെ പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയ്ക്കായി പുതിയ ആശയങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ധാരാളം പുസ്തകങ്ങളും രചിച്ചിട്ടുള്ള അദ്ദേഹം 1948 ജനുവരി 8 ആം തിയതി കെനിയയില്‍ വച്ച് തന്റെ 91 ആം വയസ്സിൽ അന്തരിച്ചു.

Post Views: 33
2
Muhammed‌ sageer Pandarathil Rasheed
  • Website

വായന, എഴുത്ത്, സഞ്ചാരം….. ❤️

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.