Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സ്നേഹം പരക്കട്ടെ
ജീവിതം പ്രചോദനം ബന്ധങ്ങൾ മാനസികാരോഗ്യം സാമൂഹ്യപ്രശ്നങ്ങൾ സൗഹൃദം

സ്നേഹം പരക്കട്ടെ

By മുറുകൊടുങ്ങല്ലൂർFebruary 24, 20241 Comment2 Mins Read95 Views
Bookmark Now
Please login to bookmark Close

No account yet? Register

നീ എന്താ എന്നെ വിളിക്കാത്തത്?

എനിക്ക് സമയം ഇല്ലായിരുന്നു. അല്ലെങ്കിൽ തിരക്കിൽ ആയിരുന്നു. അതിന് ഞാൻ വിളിച്ചില്ലെങ്കിലും നിനക്ക് എന്താ?

ഒരു കുഴപ്പവും ഇല്ല. വിളിച്ചാൽ സംസാരിക്കും. ഇല്ലെങ്കിൽ പ്രശ്നം ഇല്ല.

അത്രയല്ലേ ഉള്ളു. പിന്നെ എന്തിനാ വിളിക്കാതിരുന്നത് എന്തിനാ എന്ന് ചോദിക്കുന്നത്?

ഇത് പല ബന്ധങ്ങളിലും കേൾക്കുന്ന ഒന്നാണ്. ചിലയിടത്ത് ചാരം, ചിലയിടത്ത് പുക എന്ന് പറയുന്നത് പോലെ, ചില ബന്ധങ്ങളിൽ വിളിച്ചില്ലെങ്കിൽ ഫുൾ പ്രശ്നം. ചിലയിടങ്ങളിൽ വിളിച്ചാൽ സംസാരിക്കും ഇല്ലെങ്കി ഇല്ല.

ഈ രണ്ട് മനോഭാവങ്ങളും പ്രശ്നമാണ് എന്നാണെന്റെ വ്യക്തിപരമായ അഭിപ്രായം.

ആദ്യത്തേത് സ്നേഹ കൂടുതലോ, ബന്ധങ്ങൾ ടോക്സിക്കോ ആകുന്നതിന്റെ ലക്ഷണം ആണെങ്കിൽ, രണ്ടാമത്തേത് ഇതിന്റെയെല്ലാം അപ്പുറം ആണ്.

രണ്ടാമത്തെ കേസിൽ, രണ്ട് വിഭാഗം ഉണ്ട്. ഒന്ന്, ആ ബന്ധത്തെ അത്ര സീരിയസ് ആയി എടുക്കാത്തവർ, അവർക്ക് അതൊരു പ്രശ്നം ആയിരിക്കില്ല. ചേടത്തി പോയാൽ അനിയത്തി അത്രേ അവർ ഓരോ ബന്ധങ്ങൾക്കും വില കൊടുക്കുകയുള്ളു.

രണ്ടാമത്തേത്, അവർ സീരിയസ് ആയിരിക്കും പക്ഷെ, അവർക്ക് അതൊരു പ്രശ്നമല്ല എന്നൊരു തോന്നൽ ഉള്ളവർ. അവർക്ക്, അപ്പുറത്ത് ഉള്ളവർ വിളിക്കാത്തത്തിൽ സങ്കടവും ദേഷ്യവും ഒക്കെ ഉണ്ടാകും. അവർ തമ്മിൽ പരസ്പരം സ്നേഹവും ഉണ്ടാകും സ്നേഹം ഉള്ളത് കൊണ്ടാണല്ലോ, വിളിക്കാതെ ഇരിക്കുമ്പോൾ, സംസാരിക്കാതെ ഇരിക്കുമ്പോൾ ഒക്കെ ദേഷ്യവും സങ്കടവും ഉണ്ടാകുന്നത്. എത്രയൊക്കെ ദേഷ്യവും, സങ്കടവും ഉണ്ടായാലും അങ്ങോട്ട് പോയി മിണ്ടാനോ, എന്തെ വിളിക്കാത്തത് എന്ന് ചോദിക്കാനോ അവർ തയ്യാറാകില്ല. ഒരു പക്ഷെ മുൻ അനുഭവങ്ങൾ ആയിരിക്കണം അവരെ അങ്ങനെ ആക്കിയത്.

ഏതൊരു ബന്ധത്തിലും, വിളിച്ചില്ലെങ്കിൽ, മെസേജ് അയച്ചില്ലെങ്കിൽ എന്തെ വിളിക്കാത്തത്, എന്തെ മെസേജ് അയക്കാത്തത് എന്ന് ചോദിക്കാൻ കഴിയണം. അല്ലെങ്കിൽ അപ്പുറം ഉള്ള ആളുകൾ സ്വാഭാവികമായും കരുതുക, ഞാൻ വിളിച്ചില്ലെങ്കിലും അവർ ok ആണ്. അവർക്ക് കുഴപ്പം ഒന്നുമില്ല. എന്നെ കരുതൂ, അവസാനം പരസ്പരം മിണ്ടാതെ, ആ ബന്ധം ഇല്ലതെയാകും. പക്ഷെ, യഥാർത്ഥത്തിൽ പരസ്പരം മിണ്ടാത്തതീൽ, വിളിക്കാത്തതിൽ ഒക്കെ അവർ സങ്കടത്തിലോ, പ്രയാസങ്ങളിലൊ ആയിരിക്കും. അവസാനം എല്ലാം അവസാനിപ്പിച്ച് കഴിയുമ്പോൾ ആയിരിക്കും പറയുക. എന്നെ വിളിക്കാറില്ല, എന്നോട് മിണ്ടാറില്ല എന്നൊക്കെ. ഓപ്പോസിറ്റ് നിൽക്കുന്ന ആൾക്ക് ചിലപ്പോ മനസിലാകില്ല മിണ്ടാത്തത് കൊണ്ടാണ് അവരുടെ ബന്ധം പോയതെന്ന്.

ഏതൊരു ബന്ധത്തിലും, വിളിക്കാൻ പറയാനും കാണാൻ പറയാനും, സംസാരിക്കാൻ പറയാനുമൊക്കെ ഉള്ള സ്പേസ് ഉണ്ടാകണം. വാശി കാണിക്കാനും, കുറുമ്പ് കാണിക്കാനും പിണങ്ങാനും ഇണങ്ങാനും ഒക്കെയുള്ള സ്പേസ് ഉണ്ടാകണം. അതല്ലാത്ത ബന്ധങ്ങൾ വെറും ഫോർമൽ ആയിരിക്കും. ടോക്സിക്ക് അല്ലാത്ത, പരസ്പരം സന്തോഷിക്കുന്ന നിർബന്ധങ്ങൾ, വാശികൾ ഓരോ ബന്ധത്തിന്റെയും ഭംഗിയും ആഴവും, പരപ്പും വർധിപ്പിക്കുകയുള്ളു.

ഞാൻ പ്രിയപ്പെട്ടവർ ആണെന്ന് തോന്നുന്നവരോട്, അവർ മിണ്ടിയില്ല എങ്കിൽ ഞാൻ അങ്ങോട്ട് പോയി ചോദിക്കാറുണ്ട്. എന്ത് പറ്റി. കാണാൻ ഇല്ലല്ലോ, വിളിക്കാറില്ലല്ലോ എന്നൊക്കെ.

ആ ചോദ്യം സ്നേഹം കൊണ്ടാണെന്നു അവർ തിരിച്ചറിഞ്ഞാൽ, അവർ നമ്മോട് വീണ്ടും മിണ്ടി വരും. ഇനി അവർ മറുപടി പറയുകയോ, മിണ്ടാതെ ഇരിക്കുകയോ ചെയ്‌താൽ, അവർ നമ്മെ അവഗണിക്കുന്നു, അല്ലെങ്കിൽ അവർക്ക് നമ്മളോട് മിണ്ടാൻ താല്പര്യമില്ല എന്ന് മനസിലാക്കി മാറിപ്പോകും. അങ്ങനെ തോന്നുന്നവരോട്, പിന്നെ ഇങ്ങോട്ട് മിണ്ടിയാൽ മാത്രം തിരിച്ച് മിണ്ടുക എന്നതാണ് മ്മടെ ലൈൻ.

ഇനി, മിണ്ടാത്തത് എന്താണെന്ന് ചോദിച്ച് അവരെ വെറുപ്പിക്കേണ്ട. ഒന്നോ രണ്ടോ വട്ടം ചോദിക്കുക. അല്ലെങ്കിൽ അങ്ങോട്ട് പോയി മിണ്ടുക. തിരിച്ചുള്ള പരിഗണന, മോശം ആണെങ്കിൽ, പതിയെ മാറി നിൽക്കുക. എന്നെ പോലെ.

ആവർ അവരുടെ ഇടങ്ങളിൽ സന്തോഷിക്കട്ടെ. നമ്മൾ സ്നേഹിക്കുന്നവരുടെ സന്തോഷം അല്ലേ നമുക്ക് വലുത്. അവർ സന്തോഷിക്കട്ടെ…

സ്നേഹം പരക്കട്ടെ…

Post Views: 32
2
മുറുകൊടുങ്ങല്ലൂർ

എന്നെ കുറിച്ച് ഞാൻ എന്ത് പറയാൻ ആണ്

1 Comment

  1. Shreeja R on March 11, 2024 5:30 PM

    👌👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.