Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ലീപ് ഇയർ ചരിത്രത്തിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടം !
അറിവുകൾ ചരിത്രം / പൗരാണികശാസ്ത്രം

ലീപ് ഇയർ ചരിത്രത്തിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടം !

By Muhammed‌ sageer Pandarathil RasheedFebruary 29, 20242 Comments2 Mins Read154 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇന്ന് നമ്മളെ മുന്നോട്ടു നയിക്കുന്ന കലണ്ടർ  മാസങ്ങൾ  ലോകത്തിന് സമ്മനിച്ചതിൽ  ജൂലിയസ്‌ സീസറിന്റെ പങ്ക് ചെറുതല്ല.

സീസർ  ചരിത്രത്തിൽ  വരുത്തിയ നിർ ണായകമായ ഒരു തിരുത്തലാണ് നാലുവർ ഷം കൂടുമ്പോൾ  ഫെബ്രുവരി മാസത്തിൽ  നമുക്ക് ലഭിക്കുന്ന 29 ആമത്തെ ദിവസം. ഈ ദിവസത്തിന് രസകരമായ ഒരു കഥ പറയാനുണ്ട്.

സീസറിന്റെ ഭരണകാലത്ത് അപ്രതീക്ഷിതമായി വേനൽക്കാലമാസങ്ങൾ  വസന്തകാലത്തിലേ വഴിയതോടെ നിരാശയിലായ അദ്ദേഹം ഒരു കലണ്ടർ  നടപ്പാക്കാൻ  വിദഗ്‌ദൻ മാരെ സമീപിക്കുകയും അവരുടെ നിർ ദേശത്തെ തുടര്‍ന്ന് ബിസി 46-ൽ  ‘ജൂലിയൻ  കലണ്ടർ ’ എന്നറിയപ്പെടുന്ന ഒരു കലണ്ടർ  നടപ്പാക്കുകയും ചെയ്‌തു.

ഈജിപ്ഷ്യൻ  കലണ്ടറിന്റെ അടിസ്ഥാനത്തിൽ  പഴയ കലണ്ടറിൽ  കൂടുതലായുണ്ടായിരുന്ന പത്ത്  ദിവസങ്ങൾ  29 ദിവസങ്ങൾ  മാത്രമുള്ള മാസങ്ങൾക്ക്  വീതിച്ച് നല്‍കി പന്ത്രണ്ട് മാസങ്ങളുള്ള കലണ്ടർ  സീസർ  ഉണ്ടാക്കുകയും. ഒരു കലണ്ടർ  വർഷം എന്നാൽ  365 ദിവസം എന്നാണെന്നും വ്യക്തമാക്കി. കൂടാതെ ഓരോ നാലുവർഷം കൂടുമ്പോൾ ഫെബ്രുവരിയോട് ഒരു ദിവസം കൂട്ടിച്ചേർക്കാനും അദ്ദേഹം തീരുമാനിച്ചു.

ഏഴാമത്തെ മാസത്തിന് ജൂലായ് എന്ന് പേരിട്ടതും സീസർ ആയിരുന്നു. സീസറുടെ പിൻഗാമിയായ അഗസ്റ്റസിന്റെ പേരിൽ നിന്നാണ് ആഗസ്ത് എന്ന മാസം നിലവിൽ വന്നത്. ജൂലിയസ്‌ സീസറിനെക്കാൾ ഒട്ടും മോശക്കാരനാവാതിരിക്കാൻ വേണ്ടി 30 ദിവസങ്ങൾ മാത്രമുണ്ടായിരുന്ന ആഗസ്റ്റിനു അദ്ദേഹം 31 ദിവസങ്ങൾ നല്‍കുകയും ചെയ്തു. പിന്നീട് ഈ കലണ്ടറിൽ  ചെറിയ മാറ്റങ്ങൾ  വന്നുവെങ്കിലും പിന്നീട് ലോകമാകെ സീസറിന്റെ കണ്ടെത്തുലുകളെ അംഗീകരിച്ചു.

ഇതിൽ ഒരു വർഷം കൃത്യമായും 365 ദിവസത്തിൽനിന്നും ഒരല്പം, അതായത് 5 മണിക്കൂർ 48 മിനിറ്റ് 46 സെക്കന്റ്, കുറവുണ്ടായിരുന്നു. ഓരോ നാലു വർഷം കൂടുമ്പോൾ രണ്ടാം മാസമായ ഫെബ്രുവരിക്ക് ഒരു ദിവസം കൂടി (അധിവർഷം) നൽകിയാണ് ഈ കുറവ് പരിഹരിച്ചത്. പക്ഷേ 4 വർഷത്തിലൊരിക്കൽ അധികദിവസം കണക്കാക്കുമ്പോൾ കുറവുള്ള 5 മണിക്കൂർ 48 മിനിറ്റ് 46 സെക്കന്റിനു പകരം ഓരോവർഷത്തിനും 6 മണിക്കൂർ വീതം ലഭിക്കുകയും ചെയ്യും.

ഇങ്ങനെ വരുമ്പോൾ ഓരോ 365 ദിവസം, വർഷത്തിനും 11 മിനിറ്റ് 14 സെക്കന്റിനും കൂടുതലാകുന്നു. ഈ കണക്കുപ്രകാരം ഓരോ 134 വർഷം കൂടുമ്പോഴും ഒരു ദിവസം അധികമായി ഉണ്ടാവുന്നു. ഇങ്ങനെ ജൂലിയൻ കലണ്ടർ പ്രകാരം അബദ്ധത്തിൽ ഓരോ വർഷത്തിന്റേയും കൂടെ അധികമായി വന്ന സമയം മൂലം പതിനാറാം നൂറ്റാണ്ടോടു കൂടി ഈ കാലനിർണ്ണയരീതി 10 ദിവസം വ്യത്യാസം കാണിച്ചുതുടങ്ങിയിരുന്നു.

ഈ തെറ്റിനു പരിഹാരമായി ഗ്രിഗറി പതിമൂന്നാമൻ മാർപ്പാപ്പ 1582 ഒക്ടോബർ 4 ചൊവ്വാ‍ഴ്ച്‍ക്കു ശേഷം അടുത്ത ദിവസമായി ഒക്ടോബർ 15 വെള്ളിയാഴ്ച എന്ന മാറ്റം വരുത്തി കൂടുതലായി വന്ന ദിവസങ്ങൾ കുറച്ചു. ഭാവിയിൽ ഈ തെറ്റു ആവർത്തിക്കാതിരിക്കാനായി ഓരോ 400 വർഷത്തിലും മൂന്ന് ജൂലിയൻ അധികദിവസങ്ങൾ ഒഴിവാക്കുകയും ചെയ്തു.

ഈ രീതിയാണ് പിന്നീട് ഗ്രിഗോറിയൻ കാലനിർണ്ണയരീതി എന്നറിയപ്പെട്ടത്. ഈ രീതിയിൽ നാലു കൊണ്ട് പൂർണ്ണമായി ഭാഗിക്കാൻ പറ്റുന്ന എല്ലാവർഷങ്ങളേയും അധിവർഷങ്ങളായി കണക്കാക്കുന്നു.

എന്നാൽ 100 കൊണ്ട് പൂർണ്ണമായി ഭാഗിക്കുവാൻ പറ്റുന്നതും എന്നാൽ 400 കൊണ്ട് സാധിക്കാത്തതുമായ എല്ലാ വർഷങ്ങളേയും സാധാരണ വർഷങ്ങളായാണ് കണക്കാക്കുന്നത്. അധിവർഷങ്ങളിൽ 366 ദിവസങ്ങളാണ് ഉണ്ടാകുന്നത്. സാധാരണ 28 ദിവസങ്ങളുള്ള ഫെബ്രുവരി മാസത്തിന് 29 ദിവസങ്ങളാകും അധിവർഷങ്ങളിൽ ഉണ്ടാകുക.

ജൂലിയൻ കാലനിർണ്ണയരീതി ഏതാണ്ട് 1500 വർഷത്തോളം യൂറോപ്പിൽ ഉപയോഗത്തിലുണ്ടായിരുന്നു. ജൂലിയസ് സീസർ അലക്സാണ്ട്രിയയിലെ സോസിജെനസിന്റെ ഉപദേശപ്രകാരം സൂര്യനെ അടിസ്ഥാനമാക്കി നിർമ്മിച്ചതായിരുന്നു ഈ രീതി.

ഇന്ന് ലോകവ്യാപകമായി ഉപയോഗിയ്ക്കുന്ന കലണ്ടർ സം‌വിധാനമാണ് ഗ്രിഗോറിയൻ കലണ്ടർ. യേശുക്രിസ്തു ജനിച്ച വർഷത്തെ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയിരിയ്ക്കുന്നത്.

Post Views: 32
1
Muhammed‌ sageer Pandarathil Rasheed
  • Website

വായന, എഴുത്ത്, സഞ്ചാരം….. ❤️

2 Comments

  1. ഫൈസൽ on March 1, 2024 8:28 AM

    👍

    Reply
  2. Jayasree John on February 29, 2024 6:44 PM

    Interesting Info

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.