Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കുഞ്ഞിനെ വളർത്തേണ്ടത് അപ്പൂപ്പനും അമ്മൂമ്മയുമാണോ?
അനുഭവം അറിവുകൾ കുട്ടികൾ ഗർഭം ജീവിതം പാരന്റിങ് പ്രണയം ബന്ധങ്ങൾ വിവാഹം വീട് സ്ത്രീ

കുഞ്ഞിനെ വളർത്തേണ്ടത് അപ്പൂപ്പനും അമ്മൂമ്മയുമാണോ?

By Soorya VijayakumarMarch 16, 2024Updated:March 19, 20245 Comments2 Mins Read211 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒരു കുഞ്ഞ് ജനിക്കുകയെന്നാൽ ഒരു കുടുംബത്തെ സംബന്ധിച്ച് സന്തോഷമുള്ള കാര്യമാണ്. തന്നെ വളക്കാപ്പ് പോലെയുള്ള ചടങ്ങുകൾ നടത്തി കുഞ്ഞിനെ വരവേൽക്കാൻ എല്ലാവരും തയാറാകും.

കുഞ്ഞ് ജനിച്ച് കഴിയുമ്പോൾ പക്ഷെ ഈ സന്തോഷം ഉണ്ടാകാറുണ്ടോ ?

കുഞ്ഞിന്റെ മേൽ ആർക്കാണ് കൂടുതൽ അധികാരം എന്ന് അറിയാനുളള മത്സരമായിരിക്കും ഭൂരിഭാഗം വീടുകളിലും . ഈ അധികാരവടംവലി തകർത്ത കുടുംബങ്ങൾ വരെയുണ്ട്.

പലപ്പോഴും കുഞ്ഞിന്റെ മേൽ അപ്പൂപ്പനും അമ്മൂമ്മയും കൂടുതൽ അധികാരം സ്ഥാപിക്കുന്നത് വലിയ വഴക്കുകളിലേക്കാണ് നയിക്കുന്നത്.

ശരിക്കും ഒരു കുഞ്ഞിനെ നോക്കാൻ അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും ആവശ്യമുണ്ടോ ?

എന്റെ അനുഭവത്തിൽ നിന്ന് പറയുകയാണെങ്കിൽ ആവശ്യമില്ല. അച്ഛന്റെയും അമ്മയുടെയും ആവശ്യമേയുള്ളൂ. ആവശ്യമില്ലാതെ Grandparents നെ Baby sitters ആകാതിരിക്കുന്നതാണ് ബന്ധങ്ങൾ നിലനിൽക്കാൻ നല്ലത്. അനാവശ്യമായ ഇടപെടലുകളിലാതെ കുഞ്ഞിനെ വളർത്തുന്നതിന് അതിന്റേതായ സുഖമുണ്ട്.

ഞങ്ങളത് അനുഭവിക്കുന്നുണ്ട്. കുഞ്ഞിന് എന്ത് വേണം? എന്ത് വേണ്ട? എന്ന് ഞങ്ങളാണ് തീരുമാനിക്കുന്നത്. തുടക്കത്തിലെ കുറച്ച് ബുദ്ധിമുട്ടുകളൊഴിച്ചാൽ ഒറ്റയ്ക്ക് കുഞ്ഞിനെ നോക്കാൻ അത്ര പ്രയാസമല്ല.

അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും തണലിൽ വളരുന്നത് കുഞ്ഞുങ്ങൾക്ക് സന്തോഷമായിരിക്കും പക്ഷെ മാതാപിതാകൾക്ക് അത്ര സുഖമല്ല. പ്രത്യേകിച്ചും അമ്മയ്ക്ക്. അമ്മയുടെ മാനസികാരോഗ്യം കൂടിയാണ് ഇത്തരം ഉപദേശങ്ങളും ഇടപെടലും നശിപ്പിക്കുന്നത്. സ്വന്തം കുഞ്ഞിന്റെ മേൽ യാതൊരു അവകാശവും സ്ഥാപിക്കാനാവാതെ മരപ്പാവ കണക്കെ എല്ലാം നോക്കിയിരിക്കുന്നത് വേദനാജനകമാണ്.

ഡയപ്പർ ഉപയോഗിക്കുന്നത് മുതൽ ഭക്ഷണം നൽകുന്നതിൽ വരെ ഇടപെടലുണ്ടാകും.

കാലം മാറുന്നതനുസരിച്ച് പേരന്റിങ്ങും മാറേണ്ടതാണ്. ഞങ്ങൾ കുറേ പിള്ളേരെ കണ്ടിട്ടുണ്ട്, വളർത്തിയിട്ടുണ്ട് തുടങ്ങിയ വാചകങ്ങളിലൂടെ മാതാപിതാക്കളുടെ അഭിപ്രായത്തെയും കാഴ്ചപ്പാടിനെയും താഴ്ത്തിക്കെട്ടുന്നത് ശരിയായ രീതിയല്ല.

പഴയ രീതിയല്ല പുതിയ രീതി. ഒട്ടുമിക്ക കുടുംബങ്ങളിലും രണ്ടു പേരും ജോലിക്ക് പോകുന്നവരാകും. അവരുടെ സമയവും സാഹചര്യവും മനസിലാക്കിയാണ് കുട്ടികൾ വളരേണ്ടത്. നല്ല ഒരു day care ലഭിച്ചാൽ കുഞ്ഞിനെ നോട്ടം ബാലികേറാമലയല്ല.

വിദേശ രാജ്യങ്ങളിലൊന്നും കുഞ്ഞുങ്ങളുടെ വളർത്തൽ അപ്പൂപ്പന്റെയും അമ്മൂമയുടെയും ജോലിയല്ല. Training ലഭിച്ച nanny ഉണ്ടാകും. ആവശ്യമാണെങ്കിൽ മാത്രം ഒന്നോ രണ്ടോ ദിവസം Grand parents baby sitters ആകും . അതും അവർക്ക് സമയവും സൗകര്യവുമുണ്ടെങ്കിൽ .

അച്ഛന്റെയും അമ്മയുടെയും മേൽനോട്ടത്തിൽ വളരുന്ന കുഞ്ഞുങ്ങൾ സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ ബോധവാന്മാരായിരിക്കും. സാഹചര്യവുമായി പൊരുത്തപ്പെട്ട് ജീവിക്കും. നമ്മുടെ ഇല്ലായ്മയും വല്ലായ്മയും കുഞ്ഞിനും മനസിലാകും. ഇതെന്റെ അനുഭവമാണ്. പിന്തുണ വേണ്ടപ്പോൾ മാത്രം grandparents അത് നൽകിയാൽ മതി. കുഞ്ഞിനെ വളർത്താനുള്ള സാഹചര്യം മാതാപിതാക്കൾക്ക് ഉണ്ടെങ്കിൽ അത് അവർക്ക് വിട്ട് കൊടുക്കൂ; കാരണം അതവരുടെ കടമയാണ്.

 

Post Views: 35
7
Soorya Vijayakumar

Former journalist. Writing is my passion.

5 Comments

  1. Sunandha Mahesh on March 27, 2025 1:48 PM

    സത്യം..
    പക്ഷേ കാര്യങ്ങൾ ഇപ്പോൾ മറ്റൊരു രീതിയിലാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.

    മാതാപിതാക്കൾ പെൺകുട്ടികളെ നോക്കാൻ നിർബന്ധിതരാകുകയാണ്.
    അതേക്കുറിച്ച ഞാൻ വളരെ ദീർഘാമായി എഴുതിയിട്ടുള്ളതുക്കൊണ്ട് ആവർത്തിക്കുന്നില്ല

    Reply
  2. Shreeja R on March 22, 2024 12:07 AM

    True 👍

    Reply
  3. ദീപ പെരുമാൾ on March 21, 2024 5:22 PM

    2.5 വയസ്സുള്ള എന്റെ കുഞ്ഞിനെ എനിക്ക് നഷ്ടപ്പെടും എന്നു വരെ തോന്നിയ ഒരു സന്ദർഭം ഉണ്ടായപ്പോഴാണ് ഞാൻ കുഞ്ഞിനെയും കൊണ്ട് വിദേശത്തേക്ക് ചേക്കേറാൻ തീരുമാനിച്ചത്. അവരോട് നന്ദി ഇല്ലാഞ്ഞിട്ടല്ല പക്ഷേ ഈ പറയുന്നതുപോലെ ഒരു മരപ്പാവ കണക്ക് നോക്കിനിൽക്കേണ്ടിവന്നു. എന്നെക്കാളും കൂടുതൽ അമ്മൂമ്മയോട് attach ആവുന്നതിന്റെ സങ്കടം വേറെ. നന്നായി എഴുതി സൂര്യ… അച്ഛൻ അമ്മമാർ തന്നെയായിരിക്കണം പ്രൈമറി ആയിട്ട് കുഞ്ഞിനെ വളർത്തേണ്ടത്. സഹായം എടുക്കുന്നതിൽ തെറ്റില്ല. പിള്ളേരെ daycare ഇൽ വിട്ടാൽ, വലുതാകുമ്പോൾ അവർ നിങ്ങളെ വൃദ്ധസദനത്തിൽ കൊണ്ട്ത ള്ളും എന്നും മറ്റും ഉള്ള ചില കമന്റുകൾ അവഗണിക്കുക!!!

    Reply
  4. Reshma on March 17, 2024 12:39 AM

    Well said

    Reply
  5. Joyce Varghese on March 17, 2024 12:03 AM

    നന്നായി എഴുതി 👏😍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.