Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വഴുതനങ്ങ ഒരു സംഭവാട്ടോ !
ജീവിതം പാചകം

വഴുതനങ്ങ ഒരു സംഭവാട്ടോ !

By Joyce VargheseMarch 28, 2024Updated:March 30, 20248 Comments2 Mins Read126 Views
Bookmark Now
Please login to bookmark Close

No account yet? Register

വഴുതനങ്ങ വയലറ്റു നിറത്തിലും ഇളംപച്ച നിറത്തിലും മോഹിപ്പിച്ചു ചെടിയിൽ കായ്ച്ചു നിൽക്കാറുണ്ട്, കൊട്ടയിൽ കിടയ്ക്കാറുമുണ്ട്. ഞാൻ കാര്യമായി മൈൻഡ് ചെയ്യാറില്ല. രുചിയിൽ അതുകൊണ്ട് ഒന്നും ഉണ്ടാക്കാൻ അറിയില്ലായിരുന്നു എന്നതായിരുന്നു സത്യം. എന്നാലും ഇതുകൊണ്ടു നല്ലൊരു വിഭവം എങ്ങനെയുണ്ടാക്കും എന്ന് ഞാൻ ഇടയ്ക്ക് ആലോചിക്കാറുണ്ടായിരുന്നു. ധാരാളം അയേൺ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് വഴുതനങ്ങ. സർജറിയ്ക്കു ശേഷം രോഗികൾക്കു നിർദ്ദേശിക്കുന്ന ഡയറ്റ് പ്ളാനിൽ എപ്പോഴും ഇതു കാണുന്നതും അതുകൊണ്ടു തന്നെ.

സാധാരണയായി വഴുതനങ്ങ വലുതായി മുറിച്ച് സാമ്പാറിൽ ഇടുകയാണു പതിവ്. നോർത്ത് ഇൻഡ്യക്കാരും തമിഴരും ഈ വഴുതനങ്ങ വിഭവം രുചിയ്ക്കാൻ തന്നപ്പോൾ അവർക്കാകാമെങ്കിൽ നമുക്ക് രുചികരമായ ഐറ്റം, എന്തുക്കൊണ്ട് ആയിക്കൂടാ എന്നു തലയിൽ ബൾബു മിന്നി. പലരുടേയും റെസിപി കൂട്ടിക്കലർത്തി ഒരു കാച്ച് കാച്ചി. അതുകൊണ്ട് ഇതിന് ഒരു പേരില്ല. ബൈഗൻ ബാജിയെന്നോ വഴുതനങ്ങ കൂട്ട് എന്നോ മനോധർമ്മം പോലെ വിളിച്ചോളൂ.

മസാലപ്പൊടി
……………………
വറ്റൽ മുളക് -6
മുഴുവൻ മല്ലി – 3 tbsp
ജീരകം – 2 tsp
ഉലുവ – 1/2 tsp
കടുക് – 1/2 tsp.
ഉഴുന്ന് – 1 tbsp
കുരുമുളക് – 1 tbsp

ഇതു ചെറിയ തീയിൽ ചൂടാക്കി, കായംപ്പൊടി ചേർക്കുക. മിക്സറിൽ നന്നായി പൊടിക്കുക.

1. വഴുതനങ്ങ – 5 എണ്ണം അരിഞ്ഞ്, കഞ്ഞിവെള്ളം അല്ലെങ്കിൽ മഞ്ഞൾ വെള്ളത്തിൽ കഴുകി കറ കളഞ്ഞു വെള്ളം വാലാൻ വെയ്ക്കുക.

ഇതു മഞ്ഞൾപൊടിയും ഉപ്പും ചേർത്തു എണ്ണയിൽ വഴറ്റുക. മുക്കാൽ വേവ് ആകണം

2. പച്ചമുളക് -4
കാപ്സിക്കം മുളക് – 2
സമ്പോള – 2
വെളുത്തുള്ളി – 2 അല്ലി
തക്കാളി -2
ഉരുളക്കിഴങ്ങ് – 1 (optional)

3. വാളൻപുളി
4. മല്ലിയില, ജീരകപ്പൊടി

വെളിച്ചെണ്ണയിൽ (ഏതെങ്കിലും എണ്ണയിൽ) കടുകു പൊട്ടിച്ച്, ചെറുതായി അരിഞ്ഞ (ചേരുവകൾ 2 ) വഴറ്റുക. ഇതിലേക്ക് തക്കാളി ചേർത്ത് വഴറ്റുക. ഈ കൂട്ടിൽ രണ്ടു ടേബിൾ സ്പൂൺ മസാലപ്പൊടി ചേർക്കുക. ശേഷം വഴുതനങ്ങ വഴറ്റിയത് ചേർക്കുക
ഒരു നെല്ലിക്കയുടെ പകുതി വലുപ്പം വാളൻപുളി, കുറച്ചു വെള്ളത്തിൽ പിഴിഞ്ഞെടുക്കുക. ഈ പുളിവെള്ളം ചേർക്കുക.
(വഴുതനങ്ങ പൾപ്പു വളരെ സോഫ്റ്റ് ആയതിനാൽ പുളിരസം കുറവു മതി. )

നന്നായി ഇളക്കി വേവിച്ചു വറ്റിച്ചു, അരിഞ്ഞ മല്ലിയിലയും ജീരകപ്പൊടിയും വിതറുക.

നീളൻ കാപ്സിക്കം മുളകിന് എരിവ് വളരെ കുറവാണ്. ഇതു വഴുതനങ്ങയോടു ചേരുമ്പോൾ നല്ല സ്വാദാണ്. അതിനോടു കൂടി ഒരു ഉരുളക്കിഴങ്ങ് പുഴുങ്ങി നീളത്തിൽ അരിഞ്ഞ് വഴറ്റി ചേർക്കാറുണ്ട്.

(മസാലപ്പൊടി കൂടുതൽ ഉണ്ടാക്കി air tight container -ൽ എടുത്തു വെയ്ക്കാം.)

Post Views: 28
4
Joyce Varghese

I am Joyce, presently living in Toronto Canada with family. Working as analytical chemist in Canada. Hobbies : reading, gardening and more…

8 Comments

  1. Suma Jayamohan on July 24, 2025 5:48 PM

    വഴുതനങ്ങയും ഉരുളക്കിഴങ്ങും മസാലകളും ചേർത്ത് മെഴുക്കുപുരട്ടിയുണ്ടാക്കാറുണ്ട്. ചെറുതീയിലാണെങ്കിൽ വളരെക്കുറച്ച് എണ്ണ മതി

    Reply
    • Joyce on July 25, 2025 7:53 AM

      Suma, thank you.

      Reply
  2. Shreeja R on May 1, 2024 8:45 AM

    പരീക്ഷിച്ചു നോക്കട്ടെ 👍

    Reply
  3. Suma Jayamohan on April 29, 2024 5:52 PM

    കൊള്ളാമല്ലോ❤️👌
    വഴുതനങ്ങ വട്ടത്തിലരിഞ്ഞ്മസാല പുരട്ടി അല്പം എണ്ണയിൽ മീൻ പൊരിക്കുന്നതുപോലെ പൊരിച്ചെടുത്ത് മക്കൾക്കു കൊടുത്തിരുന്നു.

    Reply
  4. Jula V Gopal on March 29, 2024 8:01 AM

    ഉണ്ടാക്കി നോക്കെട്ടെ. ബൈഗൻ ബർത്ത ഉണ്ടാക്കുന്ന വിധം ഈയിടെ ഒരു കൂട്ടുകാരി പറഞ്ഞു തന്നിരുന്നു.
    ഇതുപോലെ വെറൈറ്റി ഐറ്റംസ് പൊരെട്ടെ💗

    Reply
    • Joyce Varghese on March 29, 2024 7:52 PM

      Thank You

      Reply
  5. Subha.C.T on March 29, 2024 4:25 AM

    Good recipe

    Reply
    • Joyce Varghese on March 29, 2024 7:53 PM

      നന്ദി, 😍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.