Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പ്രിയ അധ്യാപിക. ❤️
അനുഭവം അറിവുകൾ ഓർമ്മകൾ പ്രചോദനം ബന്ധങ്ങൾ സ്‌കൂൾ / കോളേജ്

പ്രിയ അധ്യാപിക. ❤️

By Misna ParappurApril 18, 20246 Comments2 Mins Read339 Views
Bookmark Now
Please login to bookmark Close

No account yet? Register

രാജാസിലെ ഹയർസെക്കൻഡറി അധ്യയന വർഷങ്ങൾക്ക് തിരശ്ശീല വീണു. ഇനി ആ ക്ലാസ് മുറിയും പ്രിയപ്പെട്ട ബന്ധങ്ങളും അധ്യാപകരും ഓർമ്മകളുടെ മനോഹാരാദ്ധ്യായങ്ങളിലെ സ്മരണകൾ മാത്രം. രാജാസിലെ എന്റെ ഓർമ്മകളെ അത്രമേൽ ധന്യമാക്കുന്ന പ്രിയ അധ്യാപികയെ ഞാൻ നിങ്ങളുടെ മുന്നിൽ കുറിച്ചിടട്ടെ.

എന്റെ 13 വർഷത്തെ വിദ്യാഭ്യാസ ജീവിതത്തിലെ പ്രിയപ്പെട്ട അധ്യാപിക ഈ ഹയർസെക്കൻഡറി ക്ലാസിലെ ക്ലാസ് അധ്യാപകയായിരുന്നു.. ഞങ്ങടെ സ്വന്തം മുഹീറ ടീച്ചർ. പാഠപുസ്തകങ്ങൾക്കപ്പുറം ആരാകണം ഒരു അധ്യാപിക എന്ന് പഠിപ്പിച്ച പ്രിയപ്പെട്ട ടീച്ചർ..

എനിക്ക് ഒരു വിദ്യാർത്ഥിക്ക് മാത്രമായിരുന്നില്ല അവർ ഏറ്റവും നല്ല അധ്യാപിക,
അവസാന ദിവസം ഫീഡ്ബാക്ക് പറയുമ്പോൾ ക്ലാസിലെ 65 കുട്ടികളും രക്ഷിതാക്കളും ഒരേ സ്വരത്തിൽ പറഞ്ഞിരുന്നത് നിങ്ങൾ ഏറ്റവും മികച്ച അധ്യാപികയായിരുന്നു എന്നാണ്, കൂടാതെ ഓരോ കുട്ടിയും നിങ്ങൾ ഞങ്ങൾക്ക് ഒരു അമ്മയെ പ്പോലെയായിരുന്നു എന്ന് പറഞ്ഞ് കണ്ണ് നിറച്ചിട്ട് ഉണ്ടായിരുന്നു.

ഞാൻ ആദ്യമായിട്ടാണ് ഒരു ക്ലാസ്സിലെ കുട്ടികളെ തന്റെ സ്വന്തം മക്കളെ പോലെ ഇത്രയധികം സ്നേഹിക്കുന്ന അധ്യാപികയെ കാണുന്നത്.ഒരു അമ്മയെ പോലെ അവർ ഞങളുടെ എല്ലാ കാര്യത്തിലും ശ്രദ്ധലു ആയിരുന്നു.ക്ലാസിൽ എന്തെങ്കിലും കാര്യതിന് വഴക്ക് വഴക്ക് പറഞ്ഞു കഴിഞ്ഞാൽ പിന്നീട് ടീച്ചർ അടുത്ത് വിളിച്ച് ഈ കാര്യത്തിനായിരുന്നുട്ടോ വഴക്ക് പറഞ്ഞത് എന്ന് തിരിച്ചറിവിന്റെ കരുതലോടെ അവർ ചേർത്തു നിർത്തി പറഞ്ഞു തരുമായിരുന്നു. കൂടാതെ ഓരോ കുട്ടിയുടെ ഉള്ളിലെ കഴിവിനെ പ്രോത്സാഹിപ്പിക്കാനും അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
സ്കൂൾ എന്തു പരിപാടിയുണ്ടെങ്കിലും ഞങ്ങൾ ക്ലാസിലെ കുട്ടികളെ പങ്കെടുക്കണമെന്നത് ടീച്ചറുടെ ആവശ്യം പോലെയായിരുന്നു, എന്തു പരിപാടി പറഞ്ഞാലും മക്കളെ അതിനെന്താ നമുക്ക് ചെയ്യാലോ എന്നും പറഞ് ഞങ്ങൾക്ക് പൂർണ പിന്തുണ യുമായിനിൽക്കുമായിരുന്നു.അതുപോലെ ക്ലാസിലെ ഓരോ വിജയങ്ങളും ഞങ്ങളെക്കാൾ ഏറെ ആഗ്രഹിച്ചിരുന്നതും ആഘോഷിച്ചിരുന്നതും ഞങ്ങടെ മുഹീറ ടീച്ചർ ആയിരുന്നു.

പല അധ്യാപകരും സ്റ്റാഫ്റൂമിൽ കളിയായി പറയാറുണ്ടത്രേ H2B ക്ലാസിന് ഫസ്റ്റ് കൊടുത്തില്ലെങ്കിൽ മുഹീറ ടീച്ചർ പ്രശ്നം ഉണ്ടാക്കുമെന്ന്.എല്ലാം പരിപാടിയിലും ഞങ്ങൾ ഒന്നാമതേതാൻ ടീച്ചർ അതിയായി ആഗ്രഹിച്ചിരുന്നു.

സ്കൂളിൽ ഒരു പരിപാടിയുമായി ബന്ധപ്പെട്ട യാത്രകളിൽ ടീച്ചറുമായി കൂടുതൽ അടുക്കാൻ ആയിട്ടുണ്ട്. അതിലെ ഒരു മനോഹരമായ ഓർമ്മയാണ് എറണാകുളം മുതൽ കോട്ടക്കൽ ചങ്കുവെട്ടി വരെ വാതോരാതെ ഞാനും ടീച്ചറും തമ്മിൽ സംസാരിച്ചിരുന്നത്. രണ്ട് സുഹൃത്തുക്കള പോലെ ഞാനും ടീച്ചറും ഒരുപാട് തുറന്ന് സംസാരിച്ചിരുന്നു. എനിക്ക് എങ്ങനെയായിരിക്കും ആ ടീച്ചറായി ഇത്രയും തുറന്നു സംസാരിക്കാനായത് എന്നാലോചിക്കുമ്പോൾ ഇന്നും അത്ഭുതം തോന്നുന്നുണ്ട്. എന്റെ ഉള്ളിൽ ഉറങ്ങിക്കിടന്നിരുന്ന അധ്യാപിക മോഹം ഇവരിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് സടകുടഞ് എഴുന്നേറ്റിട്ടുണ്ട്..

കുട്ടികളുടെ കൂടെ എല്ലാ പരിപാടിയിൽ നിൽക്കുമ്പോഴും നേരിനെ നേരായി കാണാനും, തിന്മയിൽ നിന്ന് നന്മയിലേക്ക് വഴി നടത്താനും അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു . ഒരു അധ്യാപിക സ്നേഹത്തോടൊപ്പം ഒരു മാതാവിന്റെ സ്നേഹവും അവർ കനിഞ്ഞിരുന്നു. ഇനിയും ഒരുപാട് ഉണ്ട് അവരെക്കുറിച്ച് പറയാൻ. അക്ഷരങ്ങളിലും വാക്കുകളിലും ഒതുങ്ങാത്ത മനോഹര ബന്ധം അവർ ഞങ്ങൾക്കിടയിൽ പഠിതുയർത്തിയിരുന്നു…

പ്രിയപ്പെട്ട ടീച്ചറെ , നിങ്ങൾ പഠിപ്പിച്ച എല്ലാ വിദ്യാർത്ഥികളും എന്നും എപ്പോഴും ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും നിങ്ങളെ ഓർത്തുകൊണ്ടിരിക്കും എന്നൊന്നും ഞാൻ അവകാശപ്പെടുന്നില്ല.പക്ഷേ ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ എങ്കിലും അവർ നിങ്ങളെ ഓർക്കും എന്നുള്ളത് തീർച്ചയാണ്,കാരണം ഒരു അധ്യാപികക്ക് അപ്പുറത്തുള് മനോഹര ബന്ധം നിങ്ങൾ ഞങ്ങളുമായി പടുതുയർത്തിയിട്ടുണ്ട്.ഇനിയും മികച്ച അധ്യാപികയായി തുടരാനാവട്ടെ എന്ന് പ്രാർത്ഥനയോടെ ആശംസിക്കുന്നു­.✨❤️

ജോപ്പൻ എപ്പോഴും അധ്യാപകരെ കുറിച്ച് പറയുമ്പോലെ

A Good Teacher is a Teacher
A better teacher is a explain
But A great teacher is a inspire..

പാഠപുസ്തകങ്ങൾക്കും ക്ലാസ് മുറികൾക്കും അപ്പുറമുള്ള ബന്ധങ്ങളാണ് ഈ അധ്യാപികയെ ഞങ്ങൾക്ക് അത്രമേൽ പ്രിയപ്പെട്ടതാക്കിയത് എന്ന സ്മരണയോടെ ഞാൻ വാക്കുകൾക്ക് അവസാനം കുറിക്കട്ടെ…

✍🏻 മിസ്ന പറപ്പൂർ

Post Views: 45
7
Misna Parappur

ബിരുദ വിദ്യാർത്ഥി,സ്നേഹവും കരുണയും നിറഞ് ഒഴുകുന്ന മലപ്പുറത് ജീവിക്കുന്നു. അക്ഷരങ്ങളെ കൂട്ട്വ പിടിച്ള വളരണം

6 Comments

  1. Shahar Banu M on May 14, 2024 6:17 PM

    🔥🙌

    Reply
    • Misna Parappur on June 24, 2024 2:30 PM

      ❤️

      Reply
  2. Silvy on April 19, 2024 9:32 AM

    നല്ല ഓർമ്മകൾ 👌👌👌

    Reply
    • Misna parappur on April 19, 2024 11:25 AM

      ❤️

      Reply
  3. Sabira latheefi on April 19, 2024 6:36 AM

    ❤️🥰

    Reply
    • Misna parappur on April 19, 2024 7:15 AM

      .. ✨

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.