Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ശൈത്താൻ 2024 (Hindi)
ജീവിതം സിനിമ

ശൈത്താൻ 2024 (Hindi)

By AJITH VALLOLIMay 10, 2024Updated:May 13, 2024No Comments2 Mins Read114 Views
Bookmark Now
Please login to bookmark Close

No account yet? Register

കൂടോത്ര ദുർമന്തവാദ കഥകളിൽ അധികം പ്രചാരത്തിൽ ഇല്ലാത്ത “കൈവിഷം” എന്ന പ്രയോഗത്തെപ്പറ്റി കൂടുതൽ സിനിമകളും ഇല്ലെന്ന് തോന്നുന്നു.

അവധിക്കാലം ചിലവഴിക്കാൻ കുടുംബസമേതം തങ്ങളുടെ ഫാം ഹൗസിലേക്ക് യാത്രതിരിച്ച ചാർട്ടേഡ് അക്കൗണ്ടന്റായ ഋഷി കബീറും, ജ്യോതിയും, മക്കളായ ജാൻവിയും, ധ്രുവും ഒരു ധാബയിൽ ഭക്ഷണം കഴിക്കാൻ കയറുന്നു.
ചില്ലറയും ഗൂഗിൾ പേയും ഇല്ലാത്തത് കൊണ്ട് പ്രാതലിനൊപ്പം ചായ കിട്ടാതെ വിഷമിച്ച കബീറിന് “വൻരാജ്” എന്നൊരു അപരിചിതൻ ചായ വാങ്ങി നൽകുന്നു.

തുടർന്ന് ആ കുടുംബം വൻരാജുമായി പരിചയപ്പെടുകയും ഹ്രസ്വനേരത്തെ സംഭാഷണങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നതിനിടെ വൻരാജ് മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടാതെ ജാൻവിക്ക് ഒരു ലഡു നൽകുന്നു. അത് കഴിക്കുന്നതോടെ അവളിൽ എന്തൊക്കെയോ ശാരീരിക മാനസിക മാറ്റങ്ങൾ സംഭവിക്കുകയും നിമിഷങ്ങൾക്കകം അവളുടെ മനസ്സിന്റെ നിയന്ത്രണം വൻരാജ് ഏറ്റെടുക്കുകയും ചെയ്യുന്നു.

നല്ല കുറെ thrilling & Adrenaline rush ഒക്കെയുള്ള ഒരു Above average മാത്രമാണ് “വശ്” എന്ന ഗുജറാത്തി സിനിമയുടെ റീമേക്ക് ആയ ശൈത്താൻ.

അജയ് ദേവഗണിനേക്കാളും മാധവനേക്കാളും, വിധേയത്വവും നിസ്സഹായതയും ഉന്മാദവും ഭ്രാന്തമായ പെരുമാറ്റങ്ങളുമെല്ലാം മാറിമറിയുന്ന ജാൻകി ബോഡിവാലയുടെ അഭിനയം തകർത്തു. ജ്യോതി ആയി ജ്യോതികയാണ് അഭിനയിച്ചിരിക്കുന്നത്.

തുടർന്ന് കബീറിന്റെ കുടുംബത്തെ പിന്തുടർന്ന് ഫാം ഹൗസിൽ എത്തുന്ന വൻരാജ് അവിടെവെച്ച് തന്റെ അടിമയായ ജാൻവിയെക്കൊണ്ട് അതി ഭീകരവും, അപകടകരമാം വിധത്തിലും പലതും ചെയ്യിക്കുന്നു.

അയാളുടെ ലക്ഷ്യമെന്തെന്നോ മകൾക്ക് സംഭവിക്കുന്നത് എന്തെന്നോ അറിയാതെ മകളെ എങ്ങിനെ അയാളുടെ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കാനാവും എന്നറിയാതെ ഭയത്തിലും ആശയക്കുഴപ്പത്തിലുമാവുന്ന കബീറിനോടും ജ്യോതിയോടും അയാൾ തന്റെ പൈശാചികമായ ലക്ഷ്യം വെളിപ്പെടുത്തുന്നു.

ദുർമന്ത്രവാദിയിൽ നിന്ന് എന്ത് പകരം നൽകിയും ജാൻവിയെ രക്ഷിക്കാനായുള്ള കബീറിന്റെ കുടുംബത്തിന്റെ പോരാട്ടം അവിടെ ആരംഭിക്കുകയാണ്.

പ്രേതമോ ദുരാത്മാക്കളോ അതീന്ദ്രിയ ശക്തികളുടെ അമിത പ്രഭാവമോ ഇല്ലാതെ ഒരു “മിസ്റ്ററി ത്രില്ലർ” എന്ന ഗണത്തിൽ പെടുത്താവുന്ന സിനിമ.

കാടിനകത്തുള്ള ശൈത്താന്റെ കൂറ്റൻ കോട്ടയും ആഭിചാര കർമ്മങ്ങളും ഒക്കെ ചിത്രീകരിച്ചിരിക്കുന്നത് വളരെയധികം നിരുത്തരവാദിത്വപരമായാണ് എന്ന് തോന്നി. ക്ലൈമാക്സിലെ ചില ക്ലീഷെകളായ രംഗങ്ങളും തല്ലിപ്പൊളി bgm ഉം, കഥാപാത്രത്തിന്റെ മാസിലേക്ക് ഉയരാത്ത മാധവന്റെ പ്രകടനവും മാറ്റി നിർത്തിയാൽ, കുടുംബസമേതം കാണാവുന്ന, അന്ധവിശ്വാസവും സൈക്കോളജിയും ഒത്ത് ചേർന്നൊരു കോമ്പോ ഫീൽ നൽകുന്ന നല്ലൊരു എന്റർടെയ്നർ ആണ് ശൈത്താൻ.

വേണമെങ്കിൽ കാണാം.

#Shaitaan

#Netflix

അജിത് വള്ളോലിstn27fa8lY

Post Views: 21
1
AJITH VALLOLI

വി. വള്ളോലീസ് പുണ്യാളൻ.🕯️ ഞെട്ടണ്ട, പൊക്കിയടിക്കാൻ ആരുമില്ലാത്തോണ്ട്, സ്വയം പൊക്കിയപ്പോ വിശുദ്ധനാക്കപ്പെട്ടവനാണ്... ശരിയും നെറിയും തേടുന്നവൻ, മനുഷ്യനായിക്കൊണ്ടിരിക്കുന്നവൻ, പിന്നെ........... ആ പിന്നെയിപ്പോ ഒന്നുമില്ല.. ബെയ് 🙏🏽

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.