Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു അഡാർ പ്രോപോസൽ
കഥ ജീവിതം പാരന്റിങ് പ്രചോദനം പ്രണയം

ഒരു അഡാർ പ്രോപോസൽ

By Nija GopalakrishnanMay 18, 20241 Comment2 Mins Read87 Views
Bookmark Now
Please login to bookmark Close

No account yet? Register

മമ്മയുടെ കയ്യിലെ ചായയിലേക്കും പുറത്തെ ഇരുട്ടിലേക്കും അവൻ മാറി മാറി നോക്കി.

“മമ്മയാണ് പപ്പയെ ഇങ്ങനെ ചീത്തയാക്കുന്നത്.” ദേഷ്യം തന്നെ കൂടുതൽ കീഴ്പ്പെടുത്തുന്നതിന് മുൻപ് അവൻ പറഞ്ഞു.

“പപ്പയ്ക്കൊരു ചായ വേണമെന്ന് പറഞ്ഞു, ഞാൻ കൊടുത്തു. അതിനിപ്പോ എന്താ??”

പ്രതീക്ഷിച്ച പോലെ മമ്മയുടെ മറുപടി എത്തി.

“ഓ, പിന്നെ രാത്രി ഒമ്പത് മണിക്ക് അല്ലേ ചായ? മമ്മയാണ് പപ്പയ്ക്കു വളം വച്ച് കൊടുക്കുന്നത് .” ഒരേ വയറ്റിൽ കിടന്നതിൻ്റെ കടപ്പാട് തീർത്ത് അനിയത്തിയും അവനെ സപ്പോർട്ട് ചെയ്തു.

“എന്ത് പറഞ്ഞാലും ഈ ചായ ചോദിക്കലും വാങ്ങലും മാറാൻ പോകുന്നില്ല. പപ്പയുടെ കുടിയും വലിയും വരെ റേഷൻ ആണ്. എന്നാലോ, ചായയ്ക്ക് മാത്രം ഒരു നിയന്ത്രണം ഇല്ല. ഇതിൻ്റെ ഗുട്ടൻസ് എനിക്ക് മനസ്സിലാവണില്ല മമ്മ ” കുറെ നാളായി മനസ്സിലുള്ള സംശയം പുറത്തു വിട്ടു അവൻ.

“എനിക്ക് തോന്നുന്നത് ഇവർ തമ്മിൽ അലിഖിതമായ എന്തോ എഗ്രിമെൻ്റ് ഉണ്ടെന്നാ ഏട്ടാ, അല്ലെങ്കിൽ മമ്മ ഈ ചായയ്ക്ക് മാത്രം ഫുൾ സപ്പോർട്ട് പ്രഖ്യാപിക്കില്ല. നമ്മുടെ മമ്മ ഇങ്ങനെ അല്ലേ അല്ലാ..” അനിയത്തിയുടെ പിന്തുണ കൂടി ആയപ്പോൾ മമ്മയും പപ്പയും പരസ്പരം നോക്കാൻ തുടങ്ങി.

“പോരട്ടെ, ഫ്ലാഷ് ബാക്ക് പോരട്ടെ…” രണ്ടാളും കൂടി ഒരുമിച്ച് പറഞ്ഞപ്പോൾ പപ്പയും മമ്മയും ഒന്ന് ചിരിച്ചു.

“ഞാനേ നിങ്ങടെ മമ്മയെ ആദ്യമായി മീറ്റ് ചെയ്യുന്നത് തന്നെ ഒരു ചായ ഗ്ലാസ്സിൻ്റെ മുന്നിൽ വച്ചാ. നിങ്ങള് കരുതുന്നത് പോലെ പെണ്ണ് കാണൽ ചടങ്ങിന് ഒന്നും അല്ലാട്ടോ..”

“പിന്നെ ??”

“നിങ്ങടെ മമ്മായും ഞാനും പഠിച്ചത് ഒരേ കോളേജിലാണ്. അവള് എൻ്റെ ജൂനിയർ ആയിരുന്നു. എനിക്ക് ഈ മിനിറ്റിനു മിനിറ്റിനു ചായ കുടിക്കണ സ്വഭാവം അന്നേ ഉണ്ടെ. അങ്ങനെ ഒരു ഗാപ് കിട്ടിയപ്പോൾ കാൻ്റീനിലേക്ക് ഓടിയതാ. അവിടെ, ഞങ്ങൾ സീനിയേഴ്സിന് എപ്പോ ചോദിച്ചാലും ചായ പെട്ടെന്ന് കിട്ടും. അത്രയും മുൻഗണന ഉണ്ടായിരുന്നു ഞങ്ങൾക്ക്. ഞാൻ ചെല്ലുമ്പോൾ അവിടെ നിൻ്റെ മമ്മയും ഗാങ്ങും ഒക്കെ ഇരിപ്പുണ്ട്. എന്നെയും കൂട്ടുകാരെയും കണ്ട വഴി കാൻ്റീനിലെ ഭാസി ചേട്ടൻ അവർ ഓർഡർ ചെയ്ത ചായ ഞങ്ങൾക്ക് കൊണ്ട് തന്നു. നിൻ്റെ മമ്മ വെറുതെ വിടുമോ. അത് അവർ ഓർഡർ ചെയ്തത് ആണെന്ന് പറഞ്ഞു ബഹളമായി. ഞാനും വിട്ടു കൊടുത്തില്ല. അവസാനം, അവർ തോൽവി സമ്മതിച്ച് തിരിച്ച് പോയി. ഭാസി ചേട്ടനോട് ചായ ഇല്ലെങ്കിൽ ചൂട് വെള്ളം എങ്കിലും താ എന്ന് പറഞ്ഞ് കെഞ്ചുന്ന മമ്മയെ കണ്ടപ്പോൾ എനിക്കെന്തോ വല്ലായ്മ തോന്നി. അവളുടെ വയറു പൊതിഞ്ഞുള്ള ഇരിപ്പും വേദന കടിച്ച് പിടിച്ച മുഖവും കണ്ടപ്പോൾ എനിക്ക് നിങ്ങടെ സിസിലി ആൻ്റി ആർത്തവ സമയത്ത് ഇരിക്കുന്നതാണ് ഓർമ്മ വന്നത്. പെട്ടെന്ന് എൻ്റെ ചായ അവൾക്ക് കൊടുത്തു ഞാൻ. എൻ്റെ മുഖത്ത് പോലും നോക്കാതെ അവളത് ഒറ്റ വലിക്ക് കുടിച്ചും തീർത്തു. ഒരു പുഞ്ചിരി തന്നു എണീറ്റ് പോവുകയും ചെയ്തു”

” ബാക്കി കൂടി പറയ് മനുഷ്യാ. അന്നത്തെ ചായയുടെ കടമാണ് ഞാൻ ഇന്നും വീട്ടിക്കൊണ്ട് ഇരിക്കുന്നതെന്ന്”

മമ്മയുടെ പറച്ചിൽ ഒരു കൂട്ടച്ചിരിയിലേക്ക് വഴിയൊരുക്കി. അവർ രണ്ട് പേരും ആ കാലഘട്ടത്തിലേക്ക് മനസ്സ് കൊണ്ട് യാത്ര ചെയ്യുമ്പോൾ ഞാനും ഒരു കാഴ്ചക്കാരൻ ആയി. പല വട്ടം കേട്ട കഥയെങ്കിലും, മുന്നിൽ കാണുന്നവളിലെ സ്ത്രീയെ ബഹുമാനിച്ച പപ്പ പകർന്ന് തന്ന പാഠങ്ങൾ ഒരിക്കലും കൈമോശം വരരുതേ എന്നാണ് ഇന്നുമെൻ്റെ പ്രാർത്ഥന. അതെന്നെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കാൻ വേണ്ടി പപ്പയുടെയും മമ്മയുടെയും ആദ്യസമാഗമത്തിൻ്റെ കഥ ഒരവസരം കിട്ടിയാൽ ഇനിയും പറഞ്ഞ് കേൾക്കുക തന്നെ ചെയ്യും.. ഇതിലും നല്ല അഡാർ പ്രോപോസൽ വേറെ എവിടെ കാണും, അല്ലേ??

cover image copyright : Freepik

Post Views: 20
2
Nija Gopalakrishnan

ആരോ ..എന്തിനോ ...എവിടെയോ ..

1 Comment

  1. Nafs nafs on June 3, 2024 2:43 PM

    👌👌👌😀💞💞

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.