Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വിടപറയാതെ -1
ആരോഗ്യം ജീവിതം തുടർക്കഥ / സീരീസ്

വിടപറയാതെ -1

By Manju SreekumarMay 31, 2024Updated:September 18, 20244 Comments2 Mins Read67 Views
Bookmark Now
Please login to bookmark Close

No account yet? Register

മിസ്റ്റർ അശുതോഷിന്റെ ഫോൺ അല്ലെ ഇത്?”

കോറിഡോറിന്റെ മറ്റേ അറ്റത്ത് നിന്നുമുള്ള ചോദ്യം കേട്ട് മഹി “ആഷു, നിന്റെ ഫോൺ” എന്ന്പറഞ്ഞ് കൈയിൽ പിടിച്ചപ്പോഴാണ് അയാൾ ചിന്തകളിൽ നിന്നുണർന്നത്.

“ഹാ, എന്റെ ഫോൺ ഞാൻ റിസപ്ഷനിൽ വെച്ച് മറന്നു, ശരിയാണ്” തലയാട്ടിക്കൊണ്ട് അയാൾപിറുപിറുത്ത് നിൽക്കുന്നത് കണ്ട് മഹാദേവൻ തന്നെ തിരിഞ്ഞു നടന്ന് കോറിഡോറിന്റെ അറ്റത്ത്നിന്ന് മൊബൈലും കൊണ്ട് വരുന്ന സെക്യൂരിറ്റിയുടെ അടുത്തേയ്ക്ക് ചെന്നു.

“സോറി, അവൻ ആകെ ടെൻസ്ഡ് ആണ്, അത്കൊണ്ടാണ്.. അല്ലെങ്കിൽ ഇത്ര കെയർ ലെസ്സ് ആയിപെരുമാറില്ല“, മഹി അയാളോട് ക്ഷമാപണസ്വരത്തിൽ പറഞ്ഞു.

“ആക്സിഡന്റ് ആയി വന്ന കുട്ടിയുടെ അമ്മാവൻ അല്ലെ. അദ്ദേഹത്തിനെ പറഞ്ഞിട്ട് കാര്യമില്ല, ആരായാലും താളം തെറ്റിപ്പോകും. ഭഗവൻ എല്ലാം കാണുന്നുണ്ട്. എല്ലാം ശരിയാകും സർ“. അയാൾ അനുഭാവപൂർവം മറുപടി പറഞ്ഞു.

“നന്ദി സഹോദരാ, നിങ്ങളുടെ നാവ് പൊന്നാകട്ടെ. ഇല്ലെങ്കിൽ ആഷുവും മോനി ദീദിയും തകർന്ന് പോകും.”

മോനി ദീദി എന്ന് കേട്ടതും മുൻപോട്ട് നടക്കുകയായിരുന്ന അശുതോഷ് പെട്ടെന്ന് നിന്നു. മഹിഅപ്പോളേക്കും മൊബൈലുമായി അയാളുടെ അടുത്തെത്തിയിരുന്നു. “ദീദിയെ വിളിയ്ക്കണ്ടേ മഹി. അവനെ കണ്ടിട്ട് വിവരം പറയാൻ പറഞ്ഞിരുന്നുവല്ലോ ദീദി. അവന് ബോധം ഇല്ലെന്നല്ലേ ഉള്ളു. ഒരുപോറൽ പോലും ഇല്ല അവന്റെ ദേഹത്ത്.”

സ്വയം ആശ്വസിക്കും പോലെ അയാൾ തുടർന്നു കൊണ്ടിരുന്നു .

മഹിയും അത് തന്നെയാണ് ചിന്തിച്ചത്. പേടിയ്‌ക്കേണ്ട കാര്യമൊന്നുമില്ല. തങ്ങൾ രണ്ടാളും അവനെ ഐ സി യൂ വിൽ കയറിക്കണ്ടതാണ്. ശാന്തമായി ഉറങ്ങുകയാണ് ആഷിക്ക് എന്ന അശുതോഷിൻറെ മരുമകൻ അക്കു. ദേഹത്തൊന്നും ഒരു പോറലും ഇല്ല. പെട്ടെന്നുണ്ടായ ആഘാതത്തിൽ ബോധംപോയതാകും എന്നാണ് ഡോക്ടർ ജോൺ പറഞ്ഞത്. അത് കേട്ടപ്പോൾ തന്നെ സമാധാനം ആയി. എങ്കിലും ദീദിയെ അറിയിക്കാതെ വയ്യല്ലോ. ദീദി സുഹൃത്തും കൊളീഗും ആയ ഡോക്ടർ അരുൺമോഹനും കൂടി കാറിൽ പുറപ്പെട്ട് കഴിഞ്ഞു. ദീദിയോട് അവന് ബോധം ഇല്ലെന്ന് പറയേണ്ടെന്ന് താൻതന്നെയാണ് പറഞ്ഞത്. ഡോക്ടർ ആണെങ്കിലും അവർ ഒരമ്മയാണല്ലോ. യാത്രയിൽ മുഴുവൻടെൻഷൻ ആവണ്ട.

അല്ലെങ്കിലും ദീദിയുടെ ഇനിയുള്ള ജീവിതത്തിലെ ഏക സന്തോഷമാണ് അക്കു. ആഷുവും ദീദിയുമൊക്കെ തനിക്ക് ചെറുപ്പത്തിലേ തൊട്ട് അയൽ വക്കക്കാർക്കും കളിക്കൂട്ടുകാർക്കും ഉപരികൂടപ്പിറപ്പുകളാണ്. കല്യാണം കഴിഞ്ഞ് ദീദിയും ദീദിയുടെ ഭർത്താവ് ഡോക്ടർ ദാസും ഏതാണ്ട് പത്ത് വർഷമേ സന്തോഷമായി ജീവിച്ചുള്ളു. പിന്നീട് ഡോക്ടർ ഭായി രോഗഗ്രസ്തനാവുകയായിരുന്നു. മൂന്ന് നാല് കൊല്ലം ദീദിക്കും ആഷുവിനും അക്കുവിനും ഒപ്പം താനും ആസ്പത്രിയിലായിരുന്നു താമസം എന്ന് പറയാം. ചെറുപ്പത്തിലേ വന്ന കരൾ രോഗം ഭായിയെ കീഴടക്കുകയായിരുന്നു. പിന്നീട് ദീദി പ്രശസ്തമായ മറ്റൊരു ഹോസ്പിറ്റലിൽ ഉയർന്ന ശമ്പളത്തിൽ ജോലി കിട്ടി പോകുന്നത് വരെ എന്നും കാണുമായിരുന്നു. അക്കു കോളേജ് പഠനത്തിനായി തിരിച്ച് വരുമ്പോൾ ദീദി ജോലിയുമായിഅവിടെ തന്നെ തുടർന്നത് ഇവിടെ ആഷുവും മഹിയും ഉണ്ടല്ലോ എന്ന് പറഞ്ഞായിരുന്നു.

“ഡോക്ടർ യാദവിനെ കാണാനല്ലേ, റൂം നമ്പർ അഞ്ചിലേയ്ക്ക് ചെല്ലൂ“

നഴ്സിന്റെ കിളിനാദം തന്നെ ചിന്തയിൽ നിന്നുണർത്തി. മുന്നിൽ നടക്കുന്ന ആഷുവിന്റെ കൈ പിടിച്ച് ഇരുവരും റൂം നമ്പർ അഞ്ചിന്റെ മുൻപിൽ ഒരു നിമിഷം നിന്നു. ഈ ഡോക്ടർ പറയാൻ പോകുന്നത്സന്തോഷവാർത്തയാകണെ എന്ന് മാത്രമായിരുന്നു ആ സുഹൃത്തുക്കൾ അപ്പോൾ മനസ്സുരുകിപ്രാർഥിച്ചത്.

തുടരും

ചിത്രത്തിന് കടപ്പാട് :  AI Generated By Freepik

വിട പറയാതെ 2

Post Views: 36
2
Manju Sreekumar

4 Comments

  1. Pingback: വിട പറയാതെ 5 - By Manju Sreekumar - കൂട്ടക്ഷരങ്ങൾ

  2. Pingback: വിട പറയാതെ 4 - By Manju Sreekumar - കൂട്ടക്ഷരങ്ങൾ

  3. Pingback: വിട പറയാതെ 3 - By Manju Sreekumar - കൂട്ടക്ഷരങ്ങൾ

  4. Pingback: വിട പറയാതെ 2 - By Manju Sreekumar - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.