Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇന്ന് ആഗോള രക്ഷാകർതൃ ദിനം….
അറിവുകൾ ജീവിതം പാരന്റിങ്

ഇന്ന് ആഗോള രക്ഷാകർതൃ ദിനം….

By Muhammed‌ sageer Pandarathil RasheedJune 1, 2024No Comments2 Mins Read27 Views
Bookmark Now
Please login to bookmark Close

No account yet? Register

കാലം മാറിയതോടെ രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിലും വലിയ മാറ്റങ്ങളാണു സംഭവിച്ചത്. സുഹൃത്തുക്കളെപ്പോലെ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നവരാണ് ഇന്നു മിക്ക രക്ഷിതാക്കളും കുട്ടികളും.

മക്കളുടെ പഠനകാര്യത്തില്‍ രക്ഷിതാക്കള്‍ വലിയ ശ്രദ്ധയാണ് ചെലുത്തുക. ഇതില്‍ ഗുണവും ദോഷവും അടങ്ങിയിരിക്കുന്നു. വിദ്യാര്‍ഥികളായ മക്കളുമായി ഇടപെഴകുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.

മക്കളെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുന്നത് ഒഴിവാക്കണം. ഓരോ കുട്ടികള്‍ക്കും പ്രത്യേകം കഴിവുകള്‍ ഉണ്ടാകും. സഹപാഠികളുമായി താരതമ്യം ചെയ്യുന്നത് കുട്ടികളുടെ മനസിലും വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. സ്വന്തം കുട്ടികളുടെ കഴിവും കഴിവു കേടും മനസിലാക്കി അവരെ പ്രോത്സാഹിപ്പിക്കണം.

മാതാപിതാക്കളുടെ ആഗ്രഹങ്ങളും തീരുമാനങ്ങളും കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്. പഠന കാര്യത്തില്‍ അവരുടെ താത്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുക. മക്കള്‍ക്ക് ഇഷ്ടമുള്ള കോഴ്‌സുകള്‍ പഠിക്കാന്‍ സമ്മതിക്കണം.

കുട്ടികള്‍ക്ക് പലപ്പോഴും തെറ്റുകള്‍ പറ്റാം. മാര്‍ക്ക് കുറയുകയും പരീക്ഷയില്‍ തോല്‍ക്കുകയും ചെയ്യാം. എന്നാല്‍ ഇതിന്റെ പേരില്‍ അനാവശ്യമായി കുട്ടികളോട് ദേഷ്യപ്പെടരുത്. അവരുടെ മനസിന് ഊര്‍ജം നല്‍കി ആത്മവിശ്വാസമുള്ളവരാക്കി മാറ്റി പഠനത്തെ നേരിടാന്‍ പ്രേരിപ്പിക്കണം.

കുട്ടികളുടെ വ്യക്തിത്വ വികാസത്തില്‍ മാതാപിതാക്കള്‍ക്ക് വലിയ പങ്കാണുള്ളത്. ഓരോ കുട്ടികള്‍ക്കും പല രീതിയിലുള്ള കഴിവുകളുണ്ടാകും. പഠിക്കാന്‍ അല്‍പ്പം മോശമായ കുട്ടി ചിലപ്പോള്‍ നന്നായി പാടുകയും ചിത്രം വരയ്ക്കുകയും ചെയ്യും. ഇത്തരം കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും വേണം.

കുട്ടികളുമായി എപ്പോഴും നല്ല സൗഹൃദം പുലർത്തണം. ഒരു സുഹൃത്തിനോട് പങ്കുവെക്കുന്ന പോലെ എല്ലാ കാര്യങ്ങളും സ്വന്തം രക്ഷിതാക്കളോടും പങ്കുവെക്കാൻ കുട്ടികൾക്ക് സ്വാതന്ത്ര്യം ഉണ്ടാകണം. കുട്ടികളിലെ നല്ല ആശയങ്ങളും കഴിവുകളും ഒരു സുഹൃത്തിനെ പോലെ പ്രോത്സാഹിപ്പിക്കാൻ രക്ഷിതാക്കൾക്കു കഴിയണം.

കുട്ടികള്‍ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ക്കും പരിഗണന നല്‍കുന്നതിലൂടെ അവരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയാണ് ചെയ്യുകയെന്ന സത്യം മനസ്സിലാക്കുക. ഇതാകട്ടെ അവരുടെ ജീവിതത്തിലെ പല നേട്ടങ്ങൾക്കും അടിസ്ഥാന പ്രചോദനങ്ങളിൽ ഒന്നാകുകയും ചെയ്യും.

ചില മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കാൻ വിടില്ല, മറ്റു ചിലപ്പോൾ അവർക്ക് ഇഷ്ടപ്പെട്ട ആഹാരം കഴിക്കാനും അനുവദിക്കില്ല. അങ്ങനെയല്ല വേണ്ടത്. എല്ലാത്തിനോടും ഇടപഴകുവാൻ അവരെ അനുവദിക്കണം. പ്രകൃതിയാണ് ഏറ്റവും നല്ല ഗുരു എന്ന സത്യം മറക്കാതിരിക്കുക.

വീട്ടിലെ ദൈനംദിന കാര്യങ്ങളില്‍ കുട്ടിയുടെ ഇടപെടൽ ഉറപ്പുവരുത്തുകയും വീട്ടുകാര്യങ്ങളില്‍ കുട്ടിയുടെ അഭിപ്രായം ചോദിക്കുകയും ചെയ്യുക. അവര്‍ക്ക് പ്രായം കുറവായതിനാല്‍ അവരോട് എന്ത് ചോദിക്കാൻ എന്നാകും ഭൂരിപക്ഷം രക്ഷിതാക്കളും കരുതുക. എന്നാല്‍ അങ്ങനെയല്ല കാര്യം. അവരോട് അഭിപ്രായം ചോദിക്കുന്നത് തങ്ങള്‍ പ്രാധാന്യമുള്ളവരാണെന്ന് തോന്നാനും അവരില്‍ ഉത്തരവാദിത്വം രൂപപ്പെടാനും വഴിയൊരുക്കുന്ന കാര്യമാണ്.

നിങ്ങളും അവരുടെ പ്രായമുള്ള ഒരു കുട്ടിയാണെന്ന മട്ടിൽ കുട്ടികളോട് ഇടപഴകുക. കുട്ടികളിൽ ആത്മവിശ്വാസം വളര്‍ത്താന്‍ ഇതൊരു കാരണമാകും. നിങ്ങളുടെ പ്രശ്‌നങ്ങള്‍ പോലും അവരുമായി ചര്‍ച്ച ചെയ്യുന്നതിലൂടെ അതിശയകരമായ വിധത്തില്‍ പരിഹാരങ്ങള്‍ കണ്ടെത്താൻ ചിലപ്പോൾ സാധിച്ചേക്കും

തെറ്റായ ധാരണകൾ പ്രകടിപ്പിക്കുകയോ അബദ്ധങ്ങൾ പറയുകയോ ചെയ്യുമ്പോൾ പലരും തങ്ങളുടെ കുട്ടികളെ പരിഹസിക്കാറുണ്ട്. പക്ഷെ നിങ്ങൾ മനസ്സിലാക്കുക ഇത്തരം അനുഭവങ്ങള്‍ നിങ്ങളുടെ കുട്ടിയുടെ തലച്ചോറില്‍ നെഗറ്റീവായ ആഘാതമുണ്ടാക്കുന്നതാണ്. വളരുമ്പോള്‍ തങ്ങളുടെ ചിന്തകള്‍ പങ്കുവെയ്ക്കുന്നതിന് അവർ മടിക്കും.

മാതാപിതാക്കള്‍ കുട്ടികളുടെ മുന്നിൽ വെച്ച് കലഹിക്കുന്നത് ഒരു മോശം കാര്യമാണ്. ഇത് കുട്ടികളുടേത് ലോലമായ മനസ്സിനെ ബാധിക്കും. സന്തുഷ്ട കുടുംബമാണെങ്കില്‍ പോലും തങ്ങളുടെ മാതാപിതാക്കള്‍ കലഹിക്കുന്നവരാണെന്ന തോന്നല്‍ ഇതുവഴി അവര്‍ക്കുണ്ടാവുകയും അത്തരത്തിലുള്ള അക്രമം വളരുമ്പോള്‍ അവരുടെയും ജീവിതത്തിന്‍റെ ഭാഗമാവുകയും ചെയ്തേക്കും.

ഈ ആഗോള രക്ഷാകര്‍തൃ ദിനത്തില്‍ എല്ലാ രക്ഷാകര്‍ത്താക്കള്‍ക്കും ആശംസകള്‍ നേരുന്നു.

-ശുഭം-

Post Views: 27
1
Muhammed‌ sageer Pandarathil Rasheed
  • Website

വായന, എഴുത്ത്, സഞ്ചാരം….. ❤️

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.