Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കൊട്ടിയൂരും ഓടപൂക്കളും
അറിവുകൾ ഓർമ്മകൾ

കൊട്ടിയൂരും ഓടപൂക്കളും

By VimithaJune 9, 2024Updated:June 19, 20242 Comments2 Mins Read104 Views
Bookmark Now
Please login to bookmark Close

No account yet? Register

ദക്ഷിണകാശി എന്നറിയപ്പെടുന്ന കൊട്ടിയൂർ വൈശാഖമഹോത്സവത്തിലെ ഏറ്റവും വലിയ ആകർഷണമാണ് ഓടപ്പൂക്കൾ.
ദക്ഷയാഗത്തിനു നേതൃത്വം നൽകിയ ഭൃഗുമുനിയുടെയും മറ്റ് മുനിമാരുടെയും താടി രോമങ്ങളാണ് ഓടപ്പൂവ് എന്നാണ് വിശ്വാസം.

ഓടപ്പൂവിന്റെ നിർമാണം ശ്രമകരമായ ജോലിയാണ്. കാട്ടിൽ നിന്ന് ശേഖരിക്കുന്ന ഓടയുടെ ഇളം തണ്ട് തൊലി കളഞ്ഞു വെള്ളത്തിലിട്ടു വെക്കും. എന്നിട്ട് കല്ല് ഉപയോഗിച്ച് ഇടിക്കും. വീണ്ടും കറ കളയാനായി വെള്ളത്തിലിടും. കറ കളഞ്ഞില്ലെങ്കിൽ പൂവിനു വെള്ളനിറം ലഭിക്കില്ല. വെള്ളം പിഴിഞ്ഞ് കളഞ്ഞ ശേഷം ഇരുമ്പിന്റെ ചീർപ്പ് പോലുള്ള ഉപകരണം ഉപയോഗിച്ച് ചീകി പൂവിന്റെ രൂപത്തിലാക്കി ദർശനത്തിനു എത്തുന്ന ഭക്തന്മാർക്ക് നൽകും. ഓടപൂവ് വീട്ടിലോ വാഹനങ്ങളിലൊ തൂക്കിയിടാറാണ് ചെയുന്നത്. പ്രസ്തുത പൂവ് വീട്ടിലേക്ക് ഐശ്വര്യം കൊണ്ട് വരുമെന്ന് വിശ്വസിക്കുന്നു. എന്നാൽ ഓടപ്പൂക്കൾക്ക് ഉത്സവചടങ്ങുകളിൽ പ്രത്യേക സ്ഥാനം ഒന്നുമില്ല.

ദിവസങ്ങളുടെ അധ്വാനം ആണ് ഓടപ്പൂ നിർമ്മാണം. ഓടക്കാടുകൾ കുറഞ്ഞു വരുന്നത് ഓടപ്പൂവ് നിർമാണത്തെ പ്രതിസന്ധിയിൽ ആക്കുന്നുണ്ട്. ഓടക്കാടച്ഛൻ എന്നൊരു പേര് കൂടി കൊട്ടിയൂർ ഭാഗവാനുണ്ട്.

ഓടപൂവിന്റെ ഇതിവൃതം ദക്ഷയാഗവുമായി ബന്ധപ്പെട്ടതാണ്.

ദക്ഷൻ നടത്തിയ മഹായാഗത്തില്‍ സതീദേവി ഒഴികെ ത്രിലോകങ്ങളിലുമുള്ള ദേവന്മാരെയും ഋഷീശ്വരന്മാരെയും ക്ഷണിച്ചു. യാഗത്തെ പറ്റി അറിഞ്ഞ ദേവി അതിൽ സംബന്ധിക്കാൻ ഉള്ള ആഗ്രഹം ശിവനെ അറിയിച്ചു. ദക്ഷൻ നാണം കെടുത്തുമെന്ന കാരണത്താൽ മഹാദേവൻ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും സതീദേവി പോകണം എന്ന ആഗ്രഹത്തിൽ തന്നെ ഉറച്ചു നിന്നു.

ദേവിക്ക് അകമ്പടിയായി ശിവഭൂതങ്ങളെയും അയച്ചു. യാഗത്തിന് എത്തിയ സതീദേവിയെയും മഹാദേവനെയും ദക്ഷൻ നാണംകെടുത്തി. മനം നൊന്ത ദേവി ഹോമാഗ്നിയിൽ വിലയം പ്രാപിച്ചു. മഹാദേവന്‍ കോപത്താല്‍ സ്വന്തം ജഢ നിലത്തടിച്ചു. അതില്‍ നിന്നും വീരഭദ്രസ്വാമി എന്ന ഉഗ്രമൂര്‍ത്തി പ്രത്യക്ഷപ്പെട്ടു. യാഗം മുടക്കാന്‍ വേണ്ടി വീരഭദ്രനോട് മഹാദേവന്‍ ആവശ്യപ്പെട്ടു. വീരഭദ്രസ്വാമിയും ശിവഭൂതങ്ങളും യജ്ഞം നടത്തുകയായിരുന്ന മുനിശ്രേഷ്ഠന്മാരെയും യജ്ഞാചാര്യനായ ഭൃഗുമുനിയെയും ഉപദ്രവിക്കുകയും അവരുടെ വെളുത്ത താടിരോമങ്ങള്‍ കണ്ടിച്ചു കാട്ടിലെറിയുകയും ദക്ഷന്റെ ശിരസ്സ് നുള്ളിയെടുത്ത് ഹോമകുണ്ഡത്തിലിടുകയും ചെയ്തു.

പറിച്ചെറുടുത്ത താടിരോമങ്ങള്‍ വീണ ഇടത്ത് വെളുത്ത പൂക്കള്‍ പ്രത്യക്ഷപ്പെടുകയും അത് ‘ഓടപ്പൂ’ എന്ന് അറിയപ്പെടുകയും ചെയ്തു.

കൊട്ടിയൂരിലെ സാധാരണക്കാരായ ജനങ്ങളുടെ ഉപജീവനമാർഗം കൂടിയാണ് ഓടപൂവ് നിർമാണം.

 

Post Views: 36
4
Vimitha

2 Comments

  1. suresh on July 12, 2025 12:48 PM

    👍💯❤️🙏

    Reply
  2. Shreeja R on June 12, 2024 8:27 AM

    👍👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.