Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മീരയുടെ ആരാച്ചാർ…
അറിവുകൾ പുസ്‌തകം സ്ത്രീ

മീരയുടെ ആരാച്ചാർ…

By Aathira SethuJune 19, 20242 Comments1 Min Read347 Views
Bookmark Now
Please login to bookmark Close

No account yet? Register

മലയാള സാഹിത്യത്തിലെ ഏറ്റവും മികച്ച നോവലുകളിൽ ഒന്നാണ് “മീരയുടെ ആരാച്ചാർ”. മലയാളത്തിലെ പോസ്റ്റ്‌ കൊളോണിയൽ സാഹിത്യത്തിലെ ശക്തമായ സാന്നിധ്യം അടയാളപ്പെടുത്തുന്ന രചനകളിൽ മുഖ്യസ്ഥാനം മീരയുടെ ആരാച്ചാർക്കു തന്നെ..

‘ആരാച്ചാർ’ എന്ന ജോലിക്കു വേണ്ടുന്ന  മനക്കട്ടിയും ആരോഗ്യവും പുരുഷനു മാത്രമേ ഉള്ളൂവെന്നു വിശ്വസിച്ചു കഴിയുന്ന ഒരു സമൂഹത്തിനെ പ്രഹരമേല്പിച്ചു കൊണ്ടാണ് ചേതന ഗൃദ്ധാമല്ലിക് എന്ന യുവതി ലോകത്തിലെ ആദ്യത്തെ പെണ്ണാരാച്ചാരായി മാറുന്നത്.

ഒരു മനുഷ്യൻ  തന്റെ ജനനത്തിനും മരണത്തിനും ഇടയിൽ അനുഭവിക്കുന്ന ഒരുപാട് കാര്യങ്ങൾ ഈ നോവലിലും നമ്മൾ അനുഭവിക്കുന്നു. പ്രണയത്തിന്റെ പല മുഖങ്ങൾ മീരയീ നോവലിൽ മനോഹരമായി നമുക്ക്‌ കാണിച്ചു തരുന്നു.

“ഭൂമിയിൽ മരണത്തേക്കാൾ അനിശ്ചിതത്വം പ്രണയത്തിനു മാത്രമേയുള്ളൂ..” എന്നാണ് മരണത്തെ അടുത്തറിഞ്ഞ ചേതന പ്രണയത്തെ അടുത്തറിഞ്ഞപ്പോൾ മനസ്സിലാക്കിയത്.

വ്യക്തതയോടെയും ഒഴുക്കോടെയും അടുക്കോടെയുമാണ്  ഈ നോവലിന്റെ ഘടന. അതിനാൽ വായനയിൽ ഒരിടത്തും ഒരു മടുപ്പും ഉണ്ടായിട്ടില്ല. നോവൽ എഴുതുവാൻ മീര നടത്തിയ അന്വേഷണങ്ങളെ അഭിനന്ദിച്ചേ മതിയാകൂ. ചില വാക്കുകൾ അവ തനതു ഭാഷയിൽ പ്രയോഗിച്ചാലേ പൂർണത വരൂ എന്നുള്ളതു കൊണ്ടുതന്നെ  മീര ഈ  നോവലിൽ ഉടനീളം ബംഗാളി ഭാഷാപ്രയോഗിച്ചിരിക്കുന്നത് കാണാം.

കൊൽക്കത്ത നഗരത്തിന്റെ പശ്ചാത്തലത്തിൽ ആരാചാർ കുടുംബത്തിലെ അംഗങ്ങളായ ഫണീഭൂഷൺ ഗൃദ്ധാ മല്ലിക്കിന്റെയും മകൾ ചേതന മല്ലിക്കിന്റെയും കഥയാണ് ഈ നോവലിൽ  മീര തന്റെ  അക്ഷരങ്ങളാൽ വരച്ചിട്ടിരിക്കുന്നത് . വധശിക്ഷയും അനുകൂലമായും എതിരായും പറയുന്നവരും അതുപോലെ വധശിക്ഷയെ മുതലെടുക്കാൻ ശ്രമിക്കുന്ന മാധ്യമങ്ങളും രാഷ്ട്രീയപ്രസ്ഥാനങ്ങളും നോവലിലെ പ്രധാന പ്രമേയങ്ങളാണ്.

ചേതനയുടെ ഥാക്കുമാ സ്നേഹത്തെ കുറിച്ച് പറയുന്നതെന്റെ ഹൃദയത്തിൽ തട്ടിയ വരികളാണ് ..

‘പുരുഷന്റെ സ്നേഹവും സ്ത്രീയുടെ സ്നേഹവും രണ്ടാണ്. ആഹ്ലാദിപ്പിക്കുന്നവളെ മാത്രമേ പുരുഷനു സ്നേഹിക്കാൻ കഴിയൂ. സ്ത്രീക്ക് അവളെ വേദനിപ്പിക്കുന്നവനെയും സ്നേഹിക്കാൻ സാധിക്കും.”

പ്രിയപ്പെട്ട മീരാ,

ഞാൻ ചേതനയെ ഏറെ ഇഷ്ടപ്പെട്ടുപോകുന്നു, അവളുണ്ടാക്കാറുള്ള കുരുക്കുകളെയും,ധാക്കുമാ പറഞ്ഞറിഞ്ഞ കുടുംബചരിത്രങ്ങളും ,അവ പറഞ്ഞു നടന്നൊരു പാവം പെണ്ണിൽ  നിന്ന്‌ ലോകത്തിനു മാതൃകയാകുന്ന സ്ത്രീ കഥാപാത്രമായുള്ള ചേതനയുടെ പരിണാമത്തിന്റെ ഓരോ ഘട്ടവും നേരില്‍ കണ്ടു ‌ഞാനും അവളായി മാറുകയായിരുന്നു….

©️സേതു🦋

Post Views: 46
2
Aathira Sethu

2 Comments

  1. sabira latheefi on June 20, 2024 7:54 AM

    വർഷങ്ങൾക്ക് മുമ്പ് വായിച്ചതാണേലും ചേതന മനസിൽ ഇടയ്ക്കിടെ കടന്നു വരും. അതി ഗംഭീരമായ എഴുത്താണ് മീരയുടെ. ചരിത്ര വഴികൾ സാധാ വായനക്കാർക്ക് മടുപ്പ് ഉണ്ടാക്കുമെങ്കിലും നോവലിലെ അവശ്യ ഘടകങ്ങൾ ആണ്

    Reply
  2. Yesoda Sreedharan on June 19, 2024 5:50 PM

    ശരിയാണ്, ‘ആരാച്ചാർ’ എന്ന നോവൽ മനസ്സിൽ വരച്ചിട്ട ചിത്രമാണ്.

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.