Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഫോൺ ഗാലറി
അനുഭവം ജീവിതം

ഫോൺ ഗാലറി

By Cruci VerbalistJune 19, 2024Updated:July 4, 20241 Comment1 Min Read126 Views
Bookmark Now
Please login to bookmark Close

No account yet? Register

പെരുന്നാൾ ലീവിൻ്റെ ടൈമിലാണ് ഇത്തവണ ഫാദേഴ്‌സ് ഡേ വന്ന് പെട്ടത്…. ഒരുപാട് പോസ്റ്റുകൾ കണ്ട് വായിച്ച് വിടാറുണ്ടെങ്കിലും അച്ഛൻ, അമ്മ ഒക്കെ നഷ്ടമായ വേണ്ടപ്പെട്ട കുറച്ച് ആളുകളുടെ വേദന കണക്കിലെടുത്ത് ഒന്നും എഴുതി പങ്ക് വെയ്ക്കാറില്ല. എന്നാലും ഇത്തവണ കൂട്ടക്ഷരങ്ങൾ ഗ്രൂപ്പിൽ ഒരു പോസ്റ്റ് കാണാനിടയായി. അച്ഛനോടൊപ്പമുള്ള ഒരു ഫോട്ടോയോ സെൽഫിയോ മറ്റോ പോസ്റ്റ് ചെയ്യാനായിരുന്നു.

ചുമ്മാ നോക്കാല്ലോന്നു കരുതി ഫോൺ ഗാലറി ഓപ്പൺ ചെയ്ത ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി. കുട്ടികളുടെ, ഭർത്താവിൻ്റെ, കൂട്ടുകാരുടെ, എന്തിന് അവസാനം പോയി കഴിച്ച ഹോട്ടലിലെ ഭക്ഷണത്തിൻ്റെ വരെ പടം ഉണ്ടായിട്ടും, 2018 ൽ അതായത് 6 വർഷം മുമ്പ്, കൊറോണക്കും മുമ്പാണ് ഞാൻ അച്ഛനോടോത്തുള്ള ഒരു ഫോട്ടോ എടുത്തിരിക്കുന്നത്. അപ്പോഴുണ്ടായ ഒരു ഷോക്കിൽ സ്വന്തം വാട്സാപ്പ് ഗ്രൂപ്പിൽ ഫ്രണ്ട്സ്നോട് ആരാഞ്ഞു. ഒരാള് പോലും 2 വർഷങ്ങൾക്കിപ്പുറം സ്വന്തം അച്ഛനോടൊപ്പം ഒരു ഫോട്ടോ എടുത്തിട്ടില്ല എന്നത് ഫ്രണ്ട്സ് പലർക്കും വിശ്വസിക്കാൻ പ്രയാസമായിരുന്നു.

സമയം നമ്മുടേതും ഒടുങ്ങുകയാണ്, ഒരു തീപ്പൊരി നമ്മുടെ കൂടെ കഴിഞ്ഞ സഹോദരങ്ങളെ വിഴുങ്ങിയ കാഴ്ച നമ്മൾ കണ്ട് മറന്നിട്ടില്ല. എത്ര മിച്ചമുണ്ടെന്ന് അറിയാത്ത ഈ ജിവിതത്തിൽ നമ്മുടെ ഊർജമായ്, നല്ലത് മാത്രം വരാൻ ആത്മാർഥമായി ആഗ്രഹിക്കുന്നവരെ നമുക്ക് ചേർത്ത് നിർത്താം.

“കണ്ണുള്ളപ്പോൾ കണ്ണിൻ്റെ വിലയറിയില്ല,”

അച്ഛൻ നഷ്ടപ്പെട്ട കൂട്ടുകാരിലൊരാൾ അന്ന് ഞങ്ങളോട് പറഞ്ഞത് ഓർത്ത് കൊണ്ട് ഫോൺ ഗാലറികൾ അവരെയും കൊണ്ട് നിറക്കാം.

Post Views: 22
5
Cruci Verbalist

1 Comment

  1. Suma Jayamohan on July 6, 2025 11:38 AM

    അതേ നഷ്ടപ്പെട്ടു കഴിയുമ്പോഴാണ് എന്തിൻ്റെയും വിലയറിയുന്നത്.
    പ്രത്യേകിച്ച് അച്ഛനമ്മമാരുരുടെ.😔

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.