Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഈ അവധിക്ക് ഞാൻ അങ്ങോട്ട് വരുവാ
ജീവിതം

ഈ അവധിക്ക് ഞാൻ അങ്ങോട്ട് വരുവാ

By Cruci VerbalistJune 22, 2024Updated:June 22, 20243 Comments2 Mins Read111 Views
Bookmark Now
Please login to bookmark Close

No account yet? Register

നവംബർ 18 സമയം 4.55

 സുമ ഫോൺ എടുത്ത് നോക്കി, ആൻഡ്രൂസിൻ്റെ വോയ്സ് ആണ്.

“ലീവ് ഇന്ന് അലോട്ട് ആയി… ഡിസംബർ 5 തൊട്ട്… ക്രിസ്മസ് കഴിഞ്ഞ് പോന്നാ മതി. പിന്നെ അവനോട് പ്രത്യേകം പറയണം, പപ്പ വരുന്നതിന് വല്യ പബ്ലിസിറ്റി ഒന്നും കൊടുക്കണ്ടാന്ന്. നിൻ്റെ വീട്ടിലും അപ്പനോട് മാത്രം പറഞ്ഞാ മതി. പെങ്ങന്മാരു രണ്ട് പേരോടും ഞാൻ വിളിച്ച് പറഞ്ഞോളാം”

നവംബർ 27 സമയം 3.30

 “ആൻഡ്രൂസ് സർ, ഗാഡി ആ ഗയ… ചലിയെ ഹൈപ്പർ മാർക്കറ്റ് ചലേംഗേ”

 ഒരാഴ്ചയെ ഉള്ളൂ, ലിസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്. കുറച്ച് സാധനങ്ങൾ ഇവിടുന്ന് വാങ്ങാം. കുപ്പി ഒക്കെ എയർപോർട്ടിൽ ഇറക്കാം. കൊച്ചിനും അവൾക്കുമുള്ള പർച്ചേസ് നടത്താം. ബാക്കി ഇനി നാട്ടിൽ പോയിട്ടാകാം.

“ഗാഡി രോകോ, വോ അപ്‌നാ സുജിത് ഹേ ന”

“ജി സാബ്” ജൂനിയർ ആയ സുജിത്തിനെ കണ്ടപ്പോൾ ഡ്രൈവർ വണ്ടിയൊതുക്കി.

“സുജിത്തെ നീ എങ്ങോട്ടാ, മാർക്കറ്റിലേക്ക് ആണേൽ കേറിക്കോ”

“താങ്ക് യൂ സർ, നമ്മുടെ സൈറ്റിലെ രഞ്ജനും ഉണ്ട്, അവൻ 2 വർഷം കൂടിയിട്ട് നാട്ടിൽ പോവാണ്, അവനും പോന്നോട്ടെ അല്ലെ സർ”

“ഡാ നിനക്ക് അറിയാല്ലോ ഈ വണ്ടിയിൽ പണിക്കാരെ കൊണ്ട് പോയിന്നു അറിഞ്ഞാലുള്ള പുകില്… നീ അവനോട് പറ അങ്ങോട്ട് കൊണ്ട് പോകാം, തിരികെ ടാക്സി എടുത്ത് വരാൻ” ആൻഡ്രൂസ് നീരസം പ്രകടമാക്കി.

മാളിലെത്തി ഭക്ഷണവും കഴിച്ച് ലിസ്റ്റ് പ്രകാരമുള്ള സാധനങ്ങളുമായി ബില്ലിംഗ് കൗണ്ടറിലെത്തിയപ്പോൾ അവിടെ സുജിത്തും രഞ്ജനും ക്യുവിലുണ്ട്. 3 ട്രോളി നിറയെ സാധനങ്ങൾ കണ്ട ആൻഡ്രൂസ് ചോദിച്ചു

“ഡാ നീ മാൾ മുഴുവൻ വാങ്ങിയോ”

“ഞാൻ അല്ല സർ, ഇവനാണ്.. ഭാഷ അറിയാത്തൊണ്ട് ഞാൻ കൂടെ വന്നെന്നേ ഉള്ളൂ” രഞ്ജനെ ചൂണ്ടി സുജിത് പറഞ്ഞു

രഞ്ജൻ കൈ കൂപ്പി കൊണ്ട് ” സർ, മേരെ പരിവാർ സെ പെഹല ആദ്മി ഹേ ജോ യഹാ ആയ ഹേ, ഇസ് ലിയെ പൂരാ പരിവാർ ഇന്തേസാർ കർ രഹ ഹേ” (ഗൾഫിൽ വന്ന എൻ്റെ കുടുംബത്തിലെ ആദ്യത്തെ ആളാണ് ഞാൻ. അത് കൊണ്ട് തിരിച്ച് ചെല്ലുന്നത് കാത്ത് അവർ പ്രതീക്ഷയോടെ ഇരിക്കുവാണ്)

“ഫിർ ഭി യെ കുച്ച് സ്യാദാ ഹി ഹൊ ഗയ… ബച്ചോ കോ ഇത്നാ ക്യൂ ദേ രഹേ ഹൊ” ആൻഡ്രൂസ് ന് സഹിക്കാതെ കണ്ണ് തള്ളി

“സിറഫ് മേരാ ബച്ചാ നഹി, ഘർ കെ സഭി ബചോ കേ ലിയേ സമാൻ ലിയെ ഹേ… വേസേ ഭീ ബച്ചാ സപ്നാ ഖുൽക്കെ ദേഖ്നാ ചാഹിയെ… മാ ബാപ് കേ സാലറി കേ ഹിസാബ് സേ നഹി” (കുട്ടികളുടെ സ്വപ്നങ്ങൾക്ക് സീമകൾ നിർണയിക്കാൻ അവരുടെ മാതാപിതാക്കളുടെ വരുമാനം ഒരിക്കലും തടസ്സമാകരുത് )

ബില്ല് അടച്ചതും ആൻഡ്രൂസ് സുജിത്തിനോട് രഞ്ജൻ്റെ സാധനങ്ങൾ നമ്മുടെ വണ്ടിയിലേക്ക് വെക്കാൻ പറഞ്ഞു. തിരികെ ലേബർ ക്യാമ്പിൽ എത്തി സാധനങ്ങൾ ഇറക്കുന്ന വഴി ആൻഡ്രൂസ് സർ ഫോണിൽ സംസാരിക്കുന്നത് സുജിത് കേട്ടു

“നിനക്ക് എന്തൊക്കെയാ വേണ്ടേ എന്ന് പറഞ്ഞാ മതി, ഒപ്പം ഫ്രണ്ട്സ് നോടും ചോദിക്ക്, അവർക്കുള്ളത് പപ്പയ്ക്ക് വാട്സാപ്പിൽ അയച്ചാ മതി… അമ്മ കുളിച്ച് ഇറങ്ങിയിട്ട് പെട്ടെന്ന് വിളിക്കാൻ പറ… 5നൂ നൈറ്റ് ഫ്ലൈറ്റ് ലാൻഡ് ആവും…7 മണിയോടെ ഇറങ്ങാൻ മാമനോട് പറയണം…നമ്മുടെ വണ്ടി എടുക്കണ്ട…ഇന്നോവ ബുക്ക് ചെയ്യാൻ പറയണം…ലഗ്ഗേജ് അധികം ഉണ്ടാകും”

Post Views: 18
2
Cruci Verbalist

3 Comments

  1. Joyce Varghese on June 24, 2024 8:02 AM

    പ്രവാസിയുടെ പെട്ടികൾ നിറക്കുന്നത് കടപ്പാട്, സ്നേഹം, സൗഹൃദം…

    Reply
  2. sabira latheefi on June 22, 2024 2:50 PM

    30കിലോ മാത്രേ ഫ്ലൈറ്റിൽ കൊണ്ടു പോകാവൂ. അപ്പൊ പിന്നെ എന്ത് ചെയ്യും മല്ലയാ?

    Reply
    • Cruci Verbalist on June 22, 2024 3:14 PM

      ക്യാഷ് ആൻഡ്രൂസിന് ഒരു വിഷയമല്ല….വേണേൽ ബിസിനസ് ക്ലാസ് പിടിച്ചും വരും…😁

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.