Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ലൈംഗികവൃത്തി ഒരു തൊഴിലല്ല
ലൈംഗീകത സാമൂഹ്യപ്രശ്നങ്ങൾ

ലൈംഗികവൃത്തി ഒരു തൊഴിലല്ല

By Cruci VerbalistJune 26, 2024Updated:June 26, 20242 Comments2 Mins Read305 Views
Bookmark Now
Please login to bookmark Close

No account yet? Register

സങ്കീർണമായ മനുഷ്യമനസ്സ് ഏറ്റവും decorate ചെയ്യുന്ന വികാരങ്ങളിൽ ഒന്നാണ് ലൈംഗികത…

സെക്സ് എന്ന് കേട്ടാൽ ഊറിച്ചിരിക്കുന്ന സ്കൂൾ മുറികളിൽ നിന്നും, സെക്സ് എജ്യൂക്കേഷൻ ഇന്നും കിട്ടാക്കനിയായ ടീനേജ് പ്രായത്തിൽ നിന്നും, അവ്യക്തമായ അറിവ് മാത്രം കൊണ്ട് partner മായി നടത്തുന്ന ഒരു trial and error method ആണ് നമ്മുടെ നാട്ടിലെ ലൈംഗികത. 80 ശതമാനവും പരാജയപ്പെടാൻ തന്നെ സാധ്യതയുള്ള ഈ പ്രക്രിയ പക്ഷെ ഒരു പുരുഷനേ മാനഹാനിയിലേക്കും അപകർഷതയിലേക്കുമാണ് പലപ്പോഴും നയിക്കുക.

ഫാൻ്റസിയുടെ തടവിലായ ഇത്തരം മനുഷ്യർ കിടപ്പറയിൽ നേരിടുന്ന പരാജയങ്ങളെ താങ്ങാൻ കെൽപ്പില്ലാത്തവരാണ്. തൻ്റെ “ആണത്തം” തകരുമെന്ന് ഭയന്ന് സ്വന്തം പാർട്ണറിനോട് പോലും സംസാരിക്കാനും അംഗീകരിക്കാനും മടിയാണ് താനും. പുരുഷ വർഗത്തിൻ്റെ ഈ glorified double standards തന്നെയാണ് ലൈംഗിക തൊഴിലാളികളെ ജനിപ്പിക്കുന്നത്.

സ്വന്തം Partner നോടു share ചെയ്യാനുള്ള വിമുഖത, ലൈംഗിക വിദ്യാഭ്യാസത്തിൻ്റെ കുറവ്, ലൈഫ് സ്റ്റൈൽ അസുഖങ്ങൾ കാരണം പങ്കാളിയുമൊത്തുള്ള കിടപ്പറയിലെ താളപ്പിഴകൾ, ഇങ്ങനെ counselling കൊടുത്ത് അല്ലെങ്കിൽ ചികിത്സിച്ച് ഭേദമാക്കേണ്ട ഒരു മനുഷ്യനെ, അവൻ്റെ കടിഞ്ഞാൺ പൊട്ടിയ മനസ്സാണ് ഇരുട്ടിൻ്റെ മറവിൽ പാത്തും പതുങ്ങിയും ഒരു സെക്സ് വർക്കറുടെ മുന്നിലേക്ക് എത്തിക്കുന്നത്. ഗതികേട് കൊണ്ട് ഈ വർക്കിലേക്ക് ഇറങ്ങുന്ന ഏതൊരാളും എല്ലാ രാത്രിയും അഭിമുഖീകരിക്കേണ്ടത് ഇത് പോലെ frustration തീർക്കാൻ വരുന്ന പകൽ മാന്യന്മാരെയാണ്. കാശിനു വേണ്ടി മാത്രം ചെയ്യുന്ന ഇത്തരം തൊഴിലുകൾ ഈ 2024 ലും ചെയ്യാനും ശരീര കച്ചവടം വിപണനം നടത്താനും ആളുകൾ കൂടുന്നതല്ലാതെ കുറയുന്നെയില്ല.

മാൻ ഹോളിൽ ഇറങ്ങി വർക്ക് ചെയ്യാൻ റോബോട്ടിനെ ഒക്കെ പാശ്ചാത്യ രാജ്യങ്ങൾ നടപ്പാക്കുന്ന പോലെ, സ്വന്തം ആരോഗ്യവും ജീവനും വരെ പണയപ്പെടുത്തിയുള്ള ഈ ഒരു മാംസ കച്ചവടത്തിന് AI പോലുള്ള ആധുനിക സാങ്കേതിക വിദ്യാ സഹായത്തോടെ ഒരു solution കണ്ടാൽ തീരാവുന്നതാണ് അവരുടെ ദുരിതം. ഒപ്പം ചെറിയൊരു ശതമാനം മാത്രം വരുന്ന അവരെയും കുടുംബത്തെയും സർക്കാർ സഹായത്തോടെ പുനരധിവസിപ്പിച്ചാൽ അവരുടെ ഭാവിയും സുരക്ഷിതമാകും.

ലൈംഗികത എൻജോയ് ചെയ്യണ്ട ഒരു വികാരമാണ്, അല്ലാതെ frustration തീർക്കാൻ വേണ്ടി സുഖം തേടി പോകാനുള്ള തൊഴിലിടവും തൊഴിലാളികളും ആരും എങ്ങും ഒരുക്കാൻ ഇടവരുത്തരുത്.

കാരണം ലൈംഗികവൃത്തി ഒരു തൊഴിലല്ല.

Post Views: 42
2
Cruci Verbalist

2 Comments

  1. sabira latheefi on June 28, 2024 11:35 AM

    👍🏻👍🏻നന്നായി പറഞ്ഞു

    Reply
    • Cruci Verbalist on July 1, 2024 3:23 PM

      Thank you

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.