Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » 2nd റാങ്ക്
അനുഭവം സ്‌കൂൾ / കോളേജ്

2nd റാങ്ക്

By Cruci VerbalistJuly 2, 2024Updated:July 7, 2024No Comments2 Mins Read87 Views
Bookmark Now
Please login to bookmark Close

No account yet? Register

3 idiots പടത്തിൽ ബൊമൻ ഇറാനി അവതരിപ്പിച്ച പ്രിൻസിപ്പാൾ കഥാപാത്രം കോളേജിലെ ഫസ്റ്റ് ഇയേഴ്‌സ്‌നോട് ആദ്യ ദിവസം സംവദിക്കുന്ന ഒരു സീനുണ്ട്

“Who was the first person to land on the moon”

കുട്ടികൾ ഒന്നടങ്കം Neil Armstrong എന്ന് പറയുമ്പോൾ

“Ofcourse we all know, but does anyone know who was the second one to step there”

 നിശബ്ദരായിരിക്കുന്ന കുട്ടികളോട് അദ്ദേഹം പറയുന്നു

“No one knows, infact no one cares. In life no one cares about those who came second. Life is a race. Compete and get to the top”

പണ്ട് SSLC പരീക്ഷക്ക് റാങ്ക് ഒക്കെ കിട്ടുന്ന ഒരു കാലം. പഠിപ്പിസ്റ്റ് ചേട്ടന്മാരും ചേച്ചിമാരും സ്റ്റാർ ആയി നിക്കുന്ന ടൈം. ഞങ്ങളുടെ സ്കൂളിലെ ഷുവർ റാങ്ക് എന്ന് ടീച്ചർമാരെല്ലാം പറഞ്ഞ ഒരു ചേച്ചിയുണ്ട്. ആരാധനയോടെ ഞങ്ങൾ ഒക്കെ നോക്കിയിരുന്ന പഠിത്തത്തിൽ മാത്രമല്ല കഥയിലും കവിതയിലും പ്രസംഗത്തിലും ഒക്കെ കഴിവ് തെളിയിച്ച ലക്ഷ്മി എന്നൊരു ചേച്ചി. SSLC എക്സാം ഹോളിന് വെളിയിൽ ലക്ഷ്മി ചേച്ചി ഇറങ്ങുമ്പോൾ subject പഠിപ്പിച്ച ടീച്ചർമാർ ആകാംക്ഷയോടെ കാത്ത് നിക്കുന്ന കാഴ്ച കണ്ട് അന്ന്, 8ൽ ആയിരുന്ന എൻ്റെ കൂട്ടുകാരൻ ചോദിച്ചത്,

“ബാക്കി പിള്ളേര് തോറ്റാലും നമ്മുടെ ടീച്ചർമാർക്ക് കുഴപ്പമില്ല, ലക്ഷ്മിക്ക് റാങ്ക് കിട്ടിയാ മതിയെന്നാ തോന്നുന്നേ” എന്നായിരുന്നു.

പക്ഷേ റിസൾട്ട് വന്നപ്പോ ഇവരുടെ ക്ലാസ്സിലെ തന്നെ ജിഷ എന്നൊരു ചേച്ചിക്ക് 573 മാർക്കും 12ം റാങ്കും, ലക്ഷ്മി ചേച്ചിക്ക് 571 മാർക്കും 14ം റാങ്കും. ഇവരുടെ തന്നെ ക്ലാസ്സിൽ ഉണ്ടായിരുന്ന എൻ്റെ സ്വന്തം ചേച്ചിക്ക് 540 മാർക്കും.

ചേച്ചിയുടെ മാർക്ക്  അറിഞ്ഞ ഞങ്ങളുടെ അമ്മ പോലും ആദ്യം ചോദിച്ചത്, ലക്ഷ്മിക്ക് എത്രാമത്തെ റാങ്ക് ആണെന്നായിരുന്നു. ജിഷയെ അമ്മക്ക് അത്ര പരിചയമില്ലാത്തൊണ്ട് ശരിക്കും ഞെട്ടലായി റിസൾട്ട്.

അടുത്ത നാൾ എല്ലാ കുട്ടികളും സ്കൂളിൽ എത്തി. കൂട്ടത്തിൽ ഏറ്റവും മാർക്ക് കുറഞ്ഞ ആളിനെക്കാൾ പക്ഷെ സങ്കടം രണ്ടാമത് വന്ന ലക്ഷ്മിക്ക് ആയിരുന്നുവെന്ന് ചേച്ചി പറയുന്നുണ്ടായിരുന്നു. റോസമ്മ ടീച്ചറിൻ്റെ തോളിൽ തല വെച്ച് കുറെ നേരം കരയുന്നതും കണ്ടുവെന്ന് പറഞ്ഞു.

രണ്ടാഴ്ച കഴിഞ്ഞ് നടന്ന മെറിറ്റ് ഈവനിംഗിൽ റാങ്ക് കിട്ടിയ 2 പേരെയും പ്രത്യേകം അനുമോദിച്ചു, ഉപഹാരങ്ങൾ നൽകി. ഒപ്പം ചേച്ചി ഉൾപ്പെടെ പാസ്സായ എല്ലാവർക്കും ട്രോഫിയും നൽകി. സ്റ്റേജിൽ ഇരിക്കുമ്പോഴും ജിഷചേച്ചിയോട് ഒന്നും മിണ്ടാതെ മൂഡി ആയിട്ടിരുന്ന ലക്ഷ്മി ചേച്ചിയെ ഇന്ന് ഓർക്കുമ്പോൾ മുകളിൽ പറഞ്ഞ ഡയലോഗ് ഓർമ വരുന്നു.

“In life, no one cares about those who comes second”

ചടങ്ങിന് ഒടുവിൽ നന്ദി പ്രസംഗം നടത്തിയ റോബർട്ട് സാർ അവസാന വാചകമായി ഇങ്ങനെ പറഞ്ഞത് ഇന്നും ഓർക്കാൻ കഴിയുന്നുണ്ട്.

“ഇവിടെ കൂടിയ എൻ്റെ എല്ലാ കുട്ടികൾക്കും ഒരിക്കൽ കൂടി നന്ദി. സ്കൂളിൻ്റെ യശസ്സുയർത്തിയതിനും ഞങ്ങളുടെ പ്രതീക്ഷ കാത്തതിനും. ഒപ്പം ഒരു കാര്യംകൂടി ഓർമ്മിപ്പിക്കാം. Life is the biggest exam. അവിടെ റാങ്കിനല്ല, പൊരുതുന്നവരാണ് ജയിക്കുന്നത്. ഇന്നിവിടെ അവസാനം വന്ന കുട്ടിയാകും നാളെ ജീവിതത്തിൽ ഏറ്റവും ഉയർന്ന നിലയിൽ എത്തുക. പദവിക്കും സ്ഥനങ്ങൾക്കും പിന്നാലെ പോകാതിരിക്കുക. Enjoy the journey of life”

ജിഷ ചേച്ചി ഇന്ന് ഉയർന്ന ഗവ: തസ്തികയിലും ലക്ഷ്മി ചേച്ചി ഡോക്ടർ ആയും settled ആയീ. പഴയത് ഒക്കെ അവർ ഇന്നും ഓർക്കുന്നുണ്ടാകുമോ ആവോ ..!!

Post Views: 29
2
Cruci Verbalist

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.