Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കൂട്ടില്ലാത്തവർ..
കവിത ജീവിതം മാനസികാരോഗ്യം സ്ത്രീ

കൂട്ടില്ലാത്തവർ..

By Silvy MichaelAugust 13, 20246 Comments1 Min Read78 Views
Bookmark Now
Please login to bookmark Close

No account yet? Register

കൂട്ടിലടയ്ക്കപ്പെട്ട പക്ഷി,
അവൾ സദാ ചിലച്ചു കൊണ്ടിരിക്കും..
സദാ ചിരിച്ചുകൊണ്ടിരിക്കും..
ആ ചിലപ്പൊക്കെയും
ആ ചിരിയൊക്കെയും
വക മാറ്റിയ തന്റെ നോവാണെന്ന് തെല്ലുമറിയാതെ!

കൂട്ടിലടയ്ക്കപ്പെട്ട പക്ഷി,
വാനം പാറുന്ന കിളിയെക്കണ്ടാൽ
ഭർത്സിക്കും..
പ്ഫാ!എന്ന് നീട്ടിത്തുപ്പും
‘അഴിഞ്ഞാടി’ എന്നുറക്കെപ്പുലമ്പും.
എന്നിട്ട്,
ചുറ്റിനും ആരുമില്ലെന്നുറപ്പുവരുത്തി
നെഞ്ചിലെ നെരിപ്പോടുതുറന്ന്
ആവിപാറിക്കും!

കൂട്ടിലടയ്ക്കപ്പെട്ട പക്ഷി,
കൂട്ടിലാകെ ഓടിനടക്കും താളത്തിലുമവതാളത്തിലും
ചിറകിട്ടടിക്കും..
ഹാ!എത്ര ഈടുറ്റത് എന്ന്
മേനി നടിക്കും
എന്നിട്ട്
ആരും കാണാതെ
ചിറക് തല്ലിക്കൊഴിക്കും!

കൂടിനീടു പോരെ-
ന്നൊരാവലാതി
മെല്ലെ വന്നുദിക്കുന്ന നാൾ
ആരുമറിയാതെ
ആ അഴിക്കുള്ളിൽ
സ്വയം തീർത്ത മറ്റൊരഴികൂടിപ്പണിയും
എന്നിട്ട്
മിണ്ടാതെ പറയാതെ ചിറകിട്ടടിക്കാതെ
ഹൃദയം പൊട്ടിയൊടുങ്ങും.

കൂട്ടും കൂട്ടക്ഷരങ്ങളും അവർക്ക് തുണയായിരുന്നെങ്കിൽ….

#കൂട്ട് രചനാമത്സരം

Post Views: 34
7
Silvy Michael

A constant self explorer…. എഴുത്ത്, വായന, ശബ്ദം… സാദ്ധ്യതകൾ തിരയാൻ ഇനിയും മടിയില്ല 🥰

6 Comments

  1. Anju Ajish on August 15, 2024 3:36 PM

    👍 nice

    Reply
  2. sabira latheefi on August 14, 2024 4:43 PM

    കുട്ടിയിലടക്കപെട്ട പക്ഷി… മേലെ നീലാകാശമുണ്ട്.
    ചുറ്റും വർണപ്രപഞ്ചമുണ്ട്
    കണ്ണ് തുറന്നു കാണുക
    സ്വാതന്ത്ര്യത്തിനായി ദാഹിക്കുക
    ഈ ലോകം നിനക്ക് കൂടിയുള്ളതാണ്

    Reply
    • Suma Jayamohan on August 16, 2024 10:16 AM

      കൂട്ടിലടക്കപ്പെട്ട പക്ഷീ …… കൂടുതകർത്ത് പറന്നുയരൂ….. നിനക്ക് ആകാശനീലിമയിൽ കൂടുകൂട്ടാമല്ലോ❤️🌷👌

      Reply
  3. Sunandha Mahesh on August 13, 2024 6:47 PM

    Beautifull ❤️

    Reply
  4. Sobha Narayanasharma on August 13, 2024 6:27 PM

    കവിത നന്നായി ♥️🌹👍

    Reply
    • Silvy Michael on August 13, 2024 6:31 PM

      Thank you dear ❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.