Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കൂട്ടക്ഷരങ്ങൾക്ക് പിറന്നാളുമ്മകൾ
അനുഭവം സൗഹൃദം

കൂട്ടക്ഷരങ്ങൾക്ക് പിറന്നാളുമ്മകൾ

By Ajith RajAugust 16, 2024Updated:August 19, 20243 Comments1 Min Read99 Views
Bookmark Now
Please login to bookmark Close

No account yet? Register

അക്ഷരങ്ങളോട് കൂട്ടുകൂടാനും അക്ഷരങ്ങൾ വഴി കൂട്ടുകൂടാനും  പരസ്പര സംവേദനങ്ങൾക്കും ആരോഗ്യപരമായ സംവാദങ്ങൾക്കും; അതുവഴി കടന്നുവന്ന വഴികളിലെവിടെയോ കളഞ്ഞു പോയതും  മാറ്റിവയ്ക്കപ്പെട്ടതുമായ ഭാഷാസ്നേഹത്തെ പൊടിതട്ടിയെടുക്കാനും കുറേ നല്ല സുഹൃത്തുക്കളുമായി ചേർന്ന് ഒരു വിഹായസ്സൊരുക്കുകയാണ് കൂട്ടക്ഷരങ്ങൾ ചെയ്തത്…

തിരക്കുപിടിച്ച് റീലുകളിൽ നിന്ന് റീലുകളിലേക്ക് വിരൽ ഞൊടിച്ചു പോയ്ക്കൊണ്ടിരുന്ന ഒരു കൂട്ടത്തെ, കൂട്ടുകൂടാനും ഒപ്പം അക്ഷരങ്ങളിലേക്കും പാട്ടുകളിലേക്കും സിനിമകളിലേക്കും ഇഷ്ടമുള്ള മറ്റൊരുപാട് വിനോദങ്ങളിലേക്കും കൂടി വഴി കാണിച്ചു എന്ന രീതിയിൽ കൂട്ടക്ഷരങ്ങൾ ചെലുത്തിയ സ്വാധീനത്തെ ഒട്ടും കുറച്ചു കാണാനാവില്ല ; അതു തന്നെയാണ് കൂട്ടക്ഷരങ്ങളുടെ ഇന്നത്തെ പ്രസക്തിയും..

ആഴ്ചകളോളം തുടർച്ചയായി സംഘടിപ്പിച്ച ക്വിസ് മത്സരങ്ങളും അതിലെ രസകരവും വാശിയേറിയതുമായ പങ്കെടുക്കലുകളും വലിയ ചില കുഞ്ഞു കാര്യങ്ങളും പല വിഷയങ്ങളിലൂന്നിയ ബ്ലോഗെഴുത്തുകളുമെല്ലാമായി തിരക്കേറിയ ഒരു വർഷമായിരുന്നു കൂട്ടക്ഷരങ്ങൾക്ക് കടന്നുപോയത്..

received_1461457724547146afAKfCY
എന്നെ സംബന്ധിച്ചാണെങ്കിൽ അഭിമാനത്തോടെയും സ്വൽപം അഹങ്കാരത്തോടെയും പറയാനാവും, കൂട്ടക്ഷരങ്ങളുടെ വിജയത്തിൻ്റെ പിന്നിൽ ഉറച്ച നങ്കൂരവുമായി നിൽക്കുന്ന അതിൻ്റെ സൃഷ്ടാക്കൾ, നമ്മുടെയെല്ലാം സ്വന്തം ജയശ്രീ ജോണും പവിത്ര ഉണ്ണിയും തന്നെയാണ് ..♥♥

അവരുടെ നേതൃത്വത്തിൽ കൂട്ടക്ഷരങ്ങൾ നമ്മുടെ ഓരോരുത്തരുടെയുമായി..

അതിൻ്റെ വളർച്ച ഏറെ അടുത്തു നിന്ന് സന്തോഷത്തോടെ സാകൂതം നോക്കി നിൽക്കാനായി..

ഇന്ന് കൂട്ടക്ഷരങ്ങൾ ഒരു വയസിലെത്തി നിൽക്കുന്നു.. കൂട്ടക്ഷരങ്ങൾ വഴി കിട്ടിയ സൗഹൃദങ്ങളും കൂട്ടും ഹൃദയത്തോട് ഒരു പടി ചേർന്നു നിൽക്കുന്നതാണ്.. നമ്മുടെ കൂട്ടും, അക്ഷരങ്ങളോടുള്ള സ്നേഹവും, അതുവഴി കൂട്ടക്ഷരങ്ങളും ഒരുപാട് പിറന്നാളുകൾ ഇതുപോലെ ഒരുമിച്ച് ആഘോഷിക്കട്ടെ എന്ന് മാത്രം പ്രാർത്ഥനാപൂർവം ആശംസിക്കുന്നു.

Post Views: 36
4
Ajith Raj

പ്രജ്ഞയുടെ കുത്തനെയുള്ള കയറ്റത്തിലേയ്ക്ക് ദു:ഖങ്ങളുടെ കല്ല് ഉരുട്ടിക്കയറ്റുന്ന ഭ്രാന്തൻ .. ജന്മദേശം എറണാകുളം ജില്ലയിൽ ആലുവ. കർമ്മദേശം ബാംഗ്ലൂർ. ഉദ്യോഗം സോഫ്റ്റ്വെയർ എൻജിനീയർ. ഉദ്വേഗം സോഷ്യൽ മീഡിയ. ഭാര്യ 1, പിള്ളേർ 2 മലയാള ഭാഷയോട് ഭീകര പ്രണയം .. പക്ഷേ പ്രണയം വൺവേ ആണെന്ന് എഴുത്തുകുത്തുകൾ സാക്ഷ്യപ്പെടുത്തുന്നു .. കൂട്ടക്ഷരങ്ങളുടെ പ്രാന്തപ്രദേശങ്ങളിൽ ക്ഷരനായി, കൂട്ടിന്റെ ക്ഷരം തേടി, ക്ഷരത്തിലെ അനന്തകോടി തന്മാത്രകളിലൊന്നു മാത്രമായി കഴിഞ്ഞുകൂടാനാണ് പ്ലാൻ ..

3 Comments

  1. Silvy on August 16, 2024 3:42 PM

    Happy birthday കൂട്ടക്ഷരങ്ങൾ 🎉🎉🎉🎉💗🎈🎂🎂

    Reply
  2. Suma Jayamohan on August 16, 2024 6:47 AM

    അതേ.
    കൂട്ടക്ഷരങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന കൂട്ട് വിലമതിക്കാനാവത്തതാണ്. ഒരു പാടു പിറന്നാളുകളാഘോഷിക്കാൻ കഴിയട്ടെ. ആശംസകൾ❤️🌷👌

    Reply
  3. Jayasree John on August 16, 2024 12:27 AM

    സ്നേഹം 💖

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.