Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഫേസ് പായ്ക്ക് 
നര്‍മം സൗന്ദര്യസംരക്ഷണം

ഫേസ് പായ്ക്ക് 

By Nisha PillaiAugust 19, 2024Updated:September 10, 202417 Comments2 Mins Read224 Views
Bookmark Now
Please login to bookmark Close

No account yet? Register

 ഭർത്താവിൻ്റെ അമ്മാവൻ്റെ മകൻ്റെ കല്യാണമാണ് നാളെ. ഭർത്താവും മാതാപിതാക്കളും രാവിലെ അങ്ങോട്ട് യാത്രയ്ക്ക് ഒരുങ്ങി. കൂടെ പോകാനൊരുങ്ങിയതാണ് ഈയുള്ളവൾ. അപ്പോഴാണ് അവിവാഹിതയായ നാത്തൂനാരുടെ ഡിമാൻഡ്. അവൾക്ക് ഓൺലൈൻ സ്പെഷ്യൽ ക്ലാസ്സുണ്ടെന്ന്… 

“എനിക്ക് ഓൺലൈൻ ക്ലാസ്സ് ഉണ്ട്. ചേട്ടത്തിയും കുഞ്ഞും ഇവിടെ നിൽക്കട്ടെ. കുഞ്ഞിനേയും കൊണ്ട് അവിടെ തിരക്കിൽ ബുദ്ധിമുട്ടാകും. നിങ്ങളെല്ലാം പോയിട്ട് വാ. എല്ലാവർക്കും കൂടി നാളെ ഒന്നിച്ച് കല്യാണം കൂടാൻ പോകാം. “

പഠിക്കാനുള്ള അവളുടെ ഒരു ത്വര കണ്ടില്ലേ. അതും ഈയുള്ളവൾക്ക് പാര വച്ചോണ്ട്. നാളെ കല്യാണത്തിനുള്ള ആക്സസറീസ് വാങ്ങാൻ പുറത്ത് പോകണമെന്ന് ചേട്ടനെ ചട്ടം കെട്ടിയതാണ്. 

എല്ലാം അവൾ കുളമാക്കി. അടുക്കളയിലേയ്ക്ക് തിരിഞ്ഞു നോക്കാതെ മുറിയടച്ച് ഇരിക്കുകയാണ്. ഉണ്ണാൻ സമയത്തിങ്ങോട്ട് വരട്ടെ, കാട്ടി കൊടുക്കാം ഞാനാരാണെന്ന്. അവളുടെ ഒരു ക്ലാസ്. ഓണത്തിനിടയിലാണ് അവളുടെ പുട്ട് കച്ചവടം. എന്തോരം സ്വപ്നം കണ്ടതാ ഇന്നത്തെ ദിവസത്തെ കുറിച്ച്… എല്ലാവരേയും കാണാം. ഡാൻസും പാട്ടും റീൽസും… പുതിയ ചുരിദാർ വാങ്ങിയത് വെറുതെയായല്ലോ. ദുഷ്ടത്തി. 

 ഇടയ്ക്കിടയ്ക്ക് അവൾ വന്ന് ഫ്രിഡ്ജ് തുറക്കുന്നു. തക്കാളി കൊണ്ട് മുഖത്ത് തടവുന്നു. അടുക്കളയിൽ വിളക്ക് തേയ്ക്കാൻ  ഹോർലിക്സ് ബോട്ടിലിൽ വച്ചിരുന്ന സബീന കടത്തി കൊണ്ട് പോകുന്നു. 

 ഞാൻ കണ്ടിട്ട് മൈൻഡ് ചെയ്തില്ല. 

 രണ്ട് മിനിറ്റിനകം മുറിയിൽ നിന്ന് അവൾ പുറത്ത് ചാടുന്നു. മുഖം കഴുകുന്നു, ഐസ് വയ്ക്കുന്നു, വെളിച്ചെണ്ണ പുരട്ടുന്നു. പുകച്ചിലോട് പുകച്ചിൽ. അമ്മ ചന്ദനത്തിന്റെ ഫേസ്പാക്ക് ഇട്ടുവച്ചിരുന്ന ബോട്ടിൽ മാറിയതാണ്. 

“നന്നായി പോയി. “

വെളുത്ത് തുടുത്ത അവളുടെ മുഖം ചുവന്ന് ചാമ്പയ്ക്ക പോലെ ആയിട്ടുണ്ട്. ഇനിയിപ്പോൾ മേക്കപ്പൊന്നും വേണ്ട. ഉള്ളിൽ ചിരി പൊട്ടി. ഈ പേരും പറഞ്ഞ് നാളെയിവളെൻ്റെ കല്യാണ പോക്ക് മുടക്കുമോ?

ആരെയൊക്കെയോ ഫോണിൽ വിളിയ്ക്കുന്നു. എന്നോടൊന്നും പറയുന്നതുമില്ല. ഐസ് വെള്ളത്തിൽ മുഖം മുക്കി വയ്ക്കുന്നു. ചിരിച്ച് ചിരിച്ച് ഒരു വഴിയ്ക്കായി. 

കല്യാണത്തലേന്ന് പോയില്ലേലും വേണ്ടിയില്ല. അവളുടെ അഹങ്കാരം ലേശം കുറയുമല്ലോ. 

“ചേടത്തീ ഞാനൊന്ന് കിടക്കട്ടെ. ചോറുണ്ണാൻ വിളിയ്ക്കണ്ട. “

പോയവരൊക്കെ തിരികെ വന്നപ്പോൾ അവളുടെ മുഖം കണ്ടിട്ട് ഭയന്നു പോയി. 

“നീ നാളെ കല്യാണത്തിന് വരണ്ട. “

അലർജി ആണെന്നും പറഞ്ഞ് അവളെ ആശുപത്രിയിലും കൊണ്ട് പോയി. കൊടുത്താൽ സബീന വഴിയും പണി കിട്ടുമെന്ന് മനസ്സിലായി. 

NB : സബീന ഒരു ഡിഷ് വാഷ് പൗഡറാണ്. 

 ✍️✍️✍️നിഷ പിള്ള

Post Views: 25
3
Nisha Pillai

17 Comments

  1. Joyce on September 14, 2025 12:09 AM

    കൊടുത്താൽ കൊല്ലത്തു മാത്രമല്ല, സബീനയും തരും ല്ലേ? എന്നാലും നാത്തൂന്റെ മുഖം പൊള്ളിയപ്പോൾ പാവം തോന്നീ ട്ടോ…

    Reply
  2. Babitha on September 11, 2025 12:23 PM

    😂😂

    Reply
    • Shreeja R on September 11, 2025 5:06 PM

      👌👌

      Reply
  3. Sony Mathew on September 11, 2025 10:46 AM

    😀🤩😁

    Reply
    • Shreeja R on September 11, 2025 5:06 PM

      👌👌

      Reply
  4. മിനി സുന്ദരേശൻ on September 10, 2025 6:13 PM

    പണിക്ക് മറുപണി കിട്ടിയല്ലോ…. റിസപ്ഷനു പോകാൻ പറ്റാത്ത സങ്കടം തീർന്നില്ലേ ….. രസകരം😀👍

    Reply
  5. Sunandha on September 10, 2025 2:58 PM

    😄😄

    Reply
  6. Nafs nafs on September 10, 2024 3:12 PM

    😄🤭

    Reply
    • Nisha Pillai on September 11, 2024 7:19 PM

      😃😃

      Reply
  7. Sreeja Ajith on August 21, 2024 4:09 AM

    🤓🤓

    Reply
    • Nisha Pillai on September 11, 2024 7:19 PM

      😃😃

      Reply
  8. Manna Mereeza on August 20, 2024 10:18 AM

    പാവം നാത്തൂൻ…. ന്നാലും
    ആശ്വസിപ്പിക്കാമായിരുന്നു!!😀

    Reply
    • Nishapillai on August 20, 2024 1:17 PM

      😃😃

      Reply
  9. Suma Jayamohan on August 19, 2024 7:40 PM

    എന്നാലും എൻ്റെ നാത്തൂനേ😃😃
    കൊള്ളാം ട്ടോ❤️

    Reply
    • Manna Mereeza on August 20, 2024 10:18 AM

      പാവം നാത്തൂൻ…. ന്നാലും
      ആശ്വസിപ്പിക്കാമായിരുന്നു!!😀

      Reply
    • Nishapillai on August 20, 2024 1:17 PM

      😃😃

      Reply
    • Nishapillai on August 20, 2024 1:18 PM

      😃😃😃

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.