Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » A Blood Stain
കഥ ത്രില്ലർ പാരന്റിങ് പ്രണയം സ്ത്രീ

A Blood Stain

By Abu ThahirAugust 20, 2024Updated:September 18, 202414 Comments2 Mins Read335 Views
Bookmark Now
Please login to bookmark Close

No account yet? Register

മഴ തിമിർത്തു പെയ്യുന്നു. വീട്ടിലേക്ക് ഉള്ള അവസാന ബസും പോയി. ഇനി എന്ത് ചെയ്യണം എന്നറിയാതെ നവീൻ, തന്റെ കൈയിൽ ഒരാൾക്കുള്ള പിറന്നാൾ സമ്മാനവുമായി അവിടെയിരുന്നു. അപ്പോഴാണ് ഒരു വീടിന്റെ അടുത്ത് നിൽക്കുന്ന ഒരാളെ കണ്ടത്. അത് അയാളുടെ വീടായിരുന്നു. അയാൾ അത് തുറന്ന് അകത്തു കയറാൻ ശ്രമത്തിലായിരുന്നു. നവീൻ അയാളുടെ അടുത്ത് ചെന്നു തന്റെ കാര്യം പറഞ്ഞു. ഇന്ന് ഒരു ദിവസം അവിടെ താങ്ങാൻ അനുവദിക്കുമോ എന്ന് ചോദിച്ചു. വീട്ടുടമസ്ഥൻ നവീനെ അടിമുടി ഒന്ന് നോക്കി സമ്മതം മൂളി. രണ്ടുപേരും അകത്തു കയറി.

മഴ കാരണം കറന്റ് പോയിരുന്നു. വീട്ടുടമസ്ഥൻ മെഴുകുതിരി കത്തിച്ചു. അയാളുടെ കൈയിൽ ഉള്ള പൊതി നവീൻ ഇപ്പോൾ ശ്രദ്ധിച്ചു. അത് അയാൾ പൊട്ടിച്ചു തുറന്നു. അതിൽ ബർത്ത്ഡേ കേക്ക് ആയിരുന്നു. നവീൻ അതിലെ പേര് ശ്രദ്ധിച്ചു.

“ഹാപ്പി ബർത്ത്ഡേ മൈ ഡിയർ റോസ്”.

നവീൻ അയാളോട്, “അയാളുടെ മകൾ ആണോ?” എന്ന് ചോദിച്ചു.

അയാൾ മറുപടി ഒന്നും പറഞ്ഞില്ല.

“നവീനോട് എന്ത് ചെയ്യുന്നു?” എന്ന് ചോദിച്ചു.

“ഒരു സുഹൃത്ത് തന്ന പണി കാരണം കഴിഞ്ഞ 15 കൊല്ലം താൻ യൂകെയിലെ ജയിലിൽ ആയിരുന്നു. പുറം ലോകത്തിലെ കാര്യങ്ങൾ ഒന്നുമറിയാതെ,” നവീൻ പറഞ്ഞു.

എല്ലാം കേട്ടതിനു ശേഷം അയാൾ പറഞ്ഞു, “ഞാനും അകത്തു ആയിരുന്നു. ഇന്നായിരുന്നു ഇറങ്ങിയത്.”

“എന്തായിരുന്നു ഇത്രയും?” എന്ന് നവീൻ ചോദിച്ചു.

“ആരെങ്കിലും പണി തന്നതാണോ?” നവീൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

“അല്ല, മൂന്നുപേരെ കൊന്നതിന്” അയാൾ പറഞ്ഞു. (നവീൻ ഒന്ന് ഞെട്ടി).

“ഞാൻ നിന്നോട് എന്റെ പേര് പറഞ്ഞില്ലല്ലോ. എന്റെ പേര് ജോഹാൻ ജോഹാൻ ജെയിംസ്. 15 വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസം ഇവിടെ വലിയ ആഘോഷമായിരുന്നു. എന്റെ മകളുടെ പിറന്നാൾ ദിനം. കൂട്ടുകാർ എല്ലാവരും ഉണ്ടായിരുന്നു. മദ്യത്തിന്റെ ലഹരിയിൽ എപ്പോഴോ ഞാൻ മയങ്ങിപോയി. പിറ്റേന്ന് ‘മോളെ’ എന്ന് വിളിച്ചു കൊണ്ടു എണീറ്റ ഞാൻ കണ്ടത്: പിച്ചിപിന്തിയ നിലയിൽ രണ്ടു ശവശരീരങ്ങൾ. ആ നശിച്ച രാത്രിയിൽ അവർ എത്രയും വേദന സഹിച്ചു കരഞ്ഞിട്ടുണ്ടാകും. ‘അപ്പച്ചൻ ഒന്ന് എഴുന്നേറ്റ് വന്നു ഞങ്ങളെ രക്ഷിക്കണം’ എന്ന്  എന്റെ മകൾ ഒരുപാട് ആഗ്രഹിച്ചു കാണില്ലേ.

എന്റെ മകളെ അവസാനമായി ഞാൻ കൈയിലെടുത്തു. അവളുടെ കൈ ഞാൻ ശ്രദ്ധിച്ചു. എന്റെ സുഹൃത്തുക്കളിൽ ഒരാളുടെ വാച്ച്. ഒന്നും ഞാൻ നോക്കിയില്ല. തീർത്തു അവനെ. വേറെ രണ്ടുപേർക്കും കൂടി ഇതിൽ പങ്ക് ഉണ്ടെന്ന് അവസാനമായി അവന്റെ നാവിൽ നിന്ന് വന്നു. അവരെയും തീർത്തു. പിന്നെ 15 വർഷത്തെ ജയിൽവാസം.

“അതു ഒരു നശിച്ച രാത്രിയാണ്. പക്ഷെ ആ ദിവസമാണ് ഞാൻ അവസാനമായി എന്റെ മകളുടെകൂടെ പിറന്നാൾ ആഘോഷിച്ചത്. അതിന്റെ ഓർമ്മക്കായി അന്ന് എടുത്തുവച്ചത് ഇന്നും എന്റെ മുറിയിൽ കാണും.”

അയാൾ മുറി തുറന്നു. ചോരക്കറ പുരണ്ട ഉടുപ്പ് അയാൾ നവീനോട് കാണിച്ചുകൊടുത്തു. നവീൻ അതിലെ ടാഗിൽ എഴുതിയത് ശ്രദ്ധിച്ചു: “എന്റെ പ്രിയപ്പെട്ട റോസ്മേരിക്ക്”.

നവീന്റെ കൈയിലെ പിറന്നാൾ സമ്മാനം താഴെ വീണു. അതിൽ ഇങ്ങനെ എഴുതിയിരുന്നു: “15 വർഷം കാര്യങ്ങൾ ഒന്നുമറിയാതെ എന്നെയും കാത്തുനിന്ന എന്റെ റോസ് മേരിക്ക്.”

നവീൻ സ്നേഹിച്ച പെൺകുട്ടിയായിരുന്നു റോസ്മേരി.

രണ്ടുപേരും മുഖത്തോട് മുഖം നോക്കി.

Post Views: 50
11
Abu Thahir

"One who breathed life into books and writing, living through them."

14 Comments

  1. Sunandha on September 28, 2025 8:57 AM

    വല്ലാത്ത ക്ലൈമാക്സ്‌ 😔

    Reply
  2. Nishiba M on August 22, 2024 5:27 PM

    നോവുകൾ

    Reply
  3. Divya Sreekumar on August 21, 2024 11:48 PM

    🩷

    Reply
  4. Santhoshkumar K on August 20, 2024 6:41 PM

    💖

    Reply
    • Jaseela on August 21, 2024 10:34 AM

      🌹

      Reply
      • SRK ABU on August 21, 2024 11:23 PM

        ❤️

        Reply
    • SRK ABU on August 21, 2024 11:22 PM

      ❤️

      Reply
    • Divya Sreekumar on August 21, 2024 11:47 PM

      🩷

      Reply
    • Sayara fathima k.k on September 28, 2025 7:34 PM

      👌💗

      Reply
  5. Ramkumar R K on August 20, 2024 2:28 PM

    ❤️❤️❤️

    Reply
    • Suma Jayamohan on August 21, 2024 6:39 AM

      👌🌷🌷

      Reply
  6. Velvet Thunder on August 20, 2024 11:56 AM

    Awesome

    Reply
    • Naseemamusthafa on September 19, 2024 10:55 PM

      😍😍❤️

      Reply
    • Joyce Varghese on September 28, 2025 11:27 PM

      👌👏

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.