Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇന്ത്യ എന്റെ പ്രണയ വിസ്മയം – ഗോപിനാഥ് മുതുകാട്
പുസ്‌തകം പ്രചോദനം

ഇന്ത്യ എന്റെ പ്രണയ വിസ്മയം – ഗോപിനാഥ് മുതുകാട്

By Misna ParappurAugust 21, 2024Updated:September 18, 20243 Comments1 Min Read55 Views
Bookmark Now
Please login to bookmark Close

No account yet? Register

­പ്രതീക്ഷകളുടെ ബാലികേറാമല ഏതുമില്ലാതെ വായിച്ചു തുടങ്ങി പുസ്തകമാണ് “ഇന്ത്യ എന്റെ പ്രണയ വിസ്മയം”. തന്റെ ജീവനും ജീവിതവുമായ ജാലവിദ്യ എന്ന കലയിലൂടെ തന്റെ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാൻ ഒരാൾ നടത്തിയ യാത്രകളുടെ കുറിപ്പുകളാണ് “ഇന്ത്യ എന്റെ പ്രണയം വിസ്മയം”.

ഈ രാജ്യത്തെ എല്ലാതരത്തിലുള്ള മനുഷ്യരെയും തൊട്ടുകൊണ്ടുള്ള യാത്രയായിരുന്നു അത്, അന്നമേകുന്ന കർഷകരുടെ ജീവിതങ്ങൾ തൊട്ട് രാജ്യത്തിന്റെ അതിർത്തി കാക്കുന്ന പട്ടാളക്കാരുടെ നോവുകളെ വരെ ഇതിൽ രേഖപ്പെടുത്തുന്നു.

വിശപ്പിന്റെ പരിവെട്ടത്തിലോ വൃത്തിഹീനതയുടെ ചടപിലോ മനം മടിപ്പിക്കുന്ന ഇരുണ്ട രാത്രികളിലോ ഭയത്തിന്റെ അങ്കാലപ്പിലോ തളർന്നു പോകാതെ ഒരു സംഘം മനുഷ്യർ ഇന്ത്യയിൽ തീർത്ത വിസ്മയത്തിന്റെ നേർക്കാഴ്ചകളാണ് ഓരോ അധ്യായങ്ങളും.

മുതുകാടിന്റെ നിസ്സഹായതയുടെയും ഭയപ്പാടുകളുടെയും ഇരുണ്ട മേഘങ്ങളെ തെന്നി മാറ്റി ഓരോ അതിർത്തികളിലും നിങ്ങൾ ത്രിവർണ്ണ പതാക ഉയർത്തിയപ്പോൾ “എന്റെ ഇന്ത്യ “എന്ന വികാരം ഞങ്ങൾ വായനക്കാരിൽ നിറയുന്നുണ്ട്. കൂടെ നിങ്ങടെ ഈ വരികൾ പല തിരിച്ചറിവുകളും സമ്മാനിച്ചു. ഇങ്ങ്  കേരളത്തിലെ സ്നേഹസൗഹാർദ്ദമായ സ്ഥിതിയല്ല നോർത്തിന്ത്യൻ സംസ്ഥാനങ്ങളിൽ എന്ന് വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തി. വിരലിലെണ്ണാവുന്ന ദുഃഖത്തിന്റെ ചട്ടക്കൂടിൽ നിന്ന് നമ്മൾ ആസ്വദിക്കാത്ത സുഖങ്ങളെ കുറിച്ചും ബോധവാനാക്കി. പല ജീവിതങ്ങളെയും നിങ്ങൾ കോറിയിടുമ്പോൾ നമ്മൾ അനുഭവിക്കാത്തതെല്ലാം കെട്ടുകഥകൾ ആണെന്ന ബെന്യാമിന്റെ വാചകം ഓർമിച്ചു. പ്രതീക്ഷകൾ ഒന്നുമില്ലാതെ വായിച്ചു തുടങ്ങിയ പുസ്തകമായിരുന്നെങ്കിലും ഇന്ന് ഇത് എന്റെ ഭാരതത്തിന്റെ ആത്മാവിനെയും ഗ്രാമങ്ങളെയും ജീവിതങ്ങളെയും അറിയാൻ സഹായിച പ്രിയപ്പെട്ട ഒരു പുസ്തകമാണ്,

നമ്മുടെ ഗാന്ധിയും നെഹ്റുവും പട്ടേലും അംബേദ്കറും സ്വപ്നം കണ്ട നിറമുള്ള ഇന്ത്യയെ നമുക്ക് പടുത്തുയർത്തണം. ഇന്ത്യയുടെ ആത്മാവ് ഉറങ്ങുന്ന ഗ്രാമങ്ങളിലേക്കുള്ള യാത്ര ഓരോ ഭാരതീയന്റെയും നടന്ന കയറാനുള്ള സ്വപ്നമാകട്ടെ.

വാക്കുകളിലും ജീവിതങ്ങളിലും തീർക്കുന്ന വിസ്മയങ്ങളെ ഇനിയും രേഖപെടുത്താനാവട്ടെ എന്ന് ആശംസിക്കുന്നു

Post Views: 29
1
Misna Parappur

ബിരുദ വിദ്യാർത്ഥി,സ്നേഹവും കരുണയും നിറഞ് ഒഴുകുന്ന മലപ്പുറത് ജീവിക്കുന്നു. അക്ഷരങ്ങളെ കൂട്ട്വ പിടിച്ള വളരണം

3 Comments

  1. Manna Mereeza on August 21, 2024 11:47 AM

    👍👍…പുസ്തകം ഞാൻ വായിച്ചിട്ടില്ല. ഇനി വായിക്കണം😊

    Reply
    • Misna parappur on August 21, 2024 1:36 PM

      Oh👍🏻

      Reply
      • Silvy Michael on October 1, 2024 6:35 PM

        ❤️❤️

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.