Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സമയം ഒരു സമസ്യയാകുമ്പോൾ
അനുഭവം ജീവിതം മാനസികാരോഗ്യം

സമയം ഒരു സമസ്യയാകുമ്പോൾ

By Chutki ChutkiAugust 28, 2024Updated:September 23, 20247 Comments2 Mins Read111 Views
Bookmark Now
Please login to bookmark Close

No account yet? Register

പലതരം ഒബ്സെഷനുകൾ ഉള്ളവരെ നമുക്ക് ചുറ്റും കാണാമല്ലോ.

ചിലർ അമിത വൃത്തിയുള്ളവർ.. മറ്റ് ചിലർ… പെർഫെക്ഷനിസ്റ്റുകൾ… ഇനിയും ചിലർ റിലീജിയനെക്കുറിച്ച് ഒബ്സെഷൻ ഉള്ളവർ..

അക്കൂട്ടത്തിൽ ഒരു കക്ഷിയാണ് ഞാനും. നമുക്ക് സ്വന്തമായുള്ളത് “ഒബ്സെഷൻ എബൌട്ട്‌ time ” ആണ്. 😄☺️

എന്താണിതിന്റെ കുഴപ്പങ്ങൾ എന്ന് പറയാം. നമ്മൾ എല്ലായ്പോഴും സമയത്തെക്കുറിച്ച് ഓവർ concerned ആയിരിക്കും. നഷ്ടപ്പെട്ടു പോകുന്ന… കഴിഞ്ഞു പോകുന്ന സമയത്തേക്കുറിച്ച് വ്യാകുലരായിരിക്കും. എല്ലാ കാര്യങ്ങളും കൃത്യമായി പ്ലാൻ ചെയ്തു ആ സമയത്തിനുള്ളിൽ തീർക്കണം എന്ന നിർബന്ധ ബുദ്ധി യുള്ളവർ ആയിരിക്കും. ഇങ്ങനെ കഴിഞ്ഞു പോകുന്ന സമയത്തേക്കുറിച്ചു ഏറെ ടെൻഷനടിക്കുന്നവരെ Chrono phobic എന്ന് പറയാറുണ്ട് എന്ന് ഗൂഗിൾ ചേട്ടൻ ഉവാച!!!

എന്നെ സംബന്ധിച്ചു സമയം ഒട്ടും പാഴാക്കി കളയാൻ പാടില്ല. സമയം അമൂല്യമാണ് എന്നത് വളരെ ആഴത്തിൽ ഉറച്ചുപോയ ഒരു വിശ്വാസമാണ്. So മാക്സിമം time utilization എന്ന വിചാരമാണ് എല്ലായ്പോഴും എന്റെ പ്രവർത്തികളെ നിയന്ത്രിക്കുന്നത്. സമയ നിഷ്ഠ അതൊരു നല്ല ഗുണമാണല്ലോ എന്നാവും നിങ്ങൾ കരുതുക. അധികമായാൽ അമൃതും വിഷം എന്നാണ് ഉത്തരം.

ഈ ഒബ്സെസ്ഷൻ വല്ലാത്തകൂടിയിരിക്കുമ്പോൾ ഓരോ 5 മിനിറ്റ് കൂടുമ്പോൾ പോലും അറിയാതെ സമയം നോക്കിപ്പോവും.മ റ്റു മാനസിക പിരിമുറുക്കം ഉള്ള സമയത്തു ഈ ഒബ്സെഷന്നും കൂടുതലായി അനുഭവപ്പെടും. അങ്ങിനെ വളരെ കൂടിയിരുന്ന കാലത്ത് എനിക്ക് വാട്സ്ആപ്പിൽ ഒരു ചെറിയ 2 മിനിറ്റ് വീഡിയോ ഓപ്പൺ ചെയ്തു നോക്കാൻ പോലും ക്ഷമ ഇല്ലായിരുന്നു. അത്രേം സമയം നഷ്ടപ്പെടുമല്ലോ! എന്തിന് ചെറിയ തുന്നൽ പണികൾക്ക് സൂചിയിൽ നൂലുകോർക്കാൻ പോലും സമയമില്ല എന്നുതോന്നുമായിരുന്നു. ജോലിക്കിടയിൽ ഇടക്കിടക്ക് ക്ലോക്കിലേക്ക് നോക്കി സമയം കാണുമ്പോൾ നെഞ്ചിൽ ഒരു ഞെട്ടൽ അനുഭവപ്പെടുമായിരുന്നു. ശ്വാസോച്ഛ്വാസം ധൃതഗതിയിലാകും!

ഇതൊക്കെ വർഷങ്ങൾക്കു മുൻപ് ഞാൻ വിഷാദ രോഗത്തിൽ മുങ്ങിത്താണ് കൊണ്ടിരുന്ന കാലത്തെ കഥയാണ് കേട്ടോ.

ഈ ഒബ്സെഷൻ മൂലം ഉള്ള മറ്റൊരു പ്രശ്നം നമുക്ക് ശരിക്കൊന്നു റിലാക്സ്  ചെയ്യാൻ പറ്റില്ല എന്നതാണ്. കടുത്ത ക്ഷീണം മൂലം 15മിനിറ്റ് പകൽ ഉറങ്ങിയാൽപ്പോലും ഞെട്ടി എണീക്കുമ്പോൾ അയ്യോ സമയം പോയല്ലോ… ഉറങ്ങിക്കളഞ്ഞല്ലോ എന്ന് തോന്നിയാൽ എങ്ങിനെ ഉണ്ടാവും!!

എന്തായാലും ആ അവസ്ഥ ഒക്കെ കംപ്ലീറ്റ് മാറി ഡിപ്രെഷനിൽ നിന്നും എനിക്ക് പൂർണ്ണമുക്തി കൈവന്നപ്പോൾ.☺️🙏

ഇപ്പോഴും ഞാൻ സമയ നിഷ്ഠ പാലിക്കുന്ന വ്യക്തി തന്നെ ആണ്. എന്നാൽ ഇപ്പോൾ അത് ഒബ്സെഷൻ അല്ല. അതുകൊണ്ട് തന്നെ സ്വൈര്യ ജീവിതത്തിനു തടസ്സമാകുന്നുമില്ല.

*ചിട്ടകൾ ഒരു പരിധി വരെ നല്ലത്. അത് ഒബ്സെഷൻ ആവാത്തിടത്തോളം “

Post Views: 25
3
Chutki Chutki

അക്ഷരങ്ങളെ സ്നേഹിക്കുന്ന ഒരുവൾ. എഴുത്തും വായനയും സിനിമയും യാത്രയും ഇഷ്ട്ടം.

7 Comments

  1. sabira latheefi on August 28, 2024 8:56 PM

    അതെ ഒരു കാര്യത്തിന്റെയും അടിമയാവാതിരിക്കുക.നമ്മുടെ സൗകര്യത്തിനനുസരിച്ചു കാര്യങ്ങൾ മാനേജ് ചെയ്യാൻ പഠിക്കുകയും വേണം. എന്നാൽ എല്ലാ കാര്യത്തിനും അല്പം ചിട്ടയുണ്ടാവുകയും വേണം

    Reply
    • Chutki on August 29, 2024 6:40 AM

      ♥️♥️👍👍പ്രതികരണത്തിന് സ്നേഹം

      Reply
  2. Divya Sreekumar on August 28, 2024 2:45 PM

    ഓരോരോ അവസ്ഥകള്‍🙄😰അതിൽനിന്ന് പുറത്തു കടക്കാനായല്ലോ 😍❤️👍

    Reply
    • Chutki on August 28, 2024 5:36 PM

      അതേ 🙏

      Reply
      • Sreeja Vijayan on August 28, 2024 8:29 PM

        👌🏼❤️

        Reply
        • Chutki on August 29, 2024 6:41 AM

          സ്നേഹം ശ്രീജാ

          Reply
    • Sreeja Ajith on August 30, 2024 8:00 AM

      👍👍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.