Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പ്രതീക്ഷ
കവിത ജീവിതം

പ്രതീക്ഷ

By Faisal McAugust 31, 2024Updated:August 31, 20241 Comment1 Min Read56 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒരമ്പലത്തിന്റെ നടയിലാണ്…

നട തുറക്കുന്നതും കാത്ത്

ഒരു തിരി തെളിയാനുണ്ട്..

ഒരു വെട്ടത്തിന് വേണ്ടിയുള്ള കാത്തിരിപ്പ്…

****

ഒരു മരത്തിന്റെ കീഴിലാണ്…

തണൽ അകലെയാണ്…

ഇലകൾക്ക് വാർദ്ധക്യം..

എങ്കിലും തണൽ വരും…

വരാതിരിക്കില്ല…

****

പുഴ വക്കിലാണ്…

ഒഴുക്ക് നിലച്ചിരിക്കുന്നു…

ഓള പരപ്പിലെ പരൽ മീനുകളെ പോലും

കാണുന്നില്ല…

കൊറ്റിയും കുളക്കോഴിയും..

നിരാശയോടെ മടങ്ങി…

ഒരൊഴുക്കിന് വേണ്ടി…

ഞാൻ കാത്തിരുന്നു…

****

കേളികേട്ട മല നിരകളുടെ…

താഴ് വാരത്തിലാണ്…

മൊട്ട കുന്നുകൾ…

ഉരുളൻ കല്ലുകൾ…

പച്ചപ്പിന്റെ ഒരു കണിക പോലും…

എങ്കിലും ഞാൻ തിരഞ്ഞു കൊണ്ടിരുന്നു..

അതി ജീവനത്തിന്റെ ഒരു…

പുൽ കൊടിക്കു വേണ്ടി…

****

ഇനി നിരത്തിലേക്ക്..

നീട്ടി പിടിച്ച കൈകളെ…

അവഗണിച്ചു കൊണ്ട്…

ചീറി പായുന്ന ശകടങ്ങൾ…

തിരക്കാണ്… ജീവിതത്തിന്റെ

രണ്ടറ്റവും കൂട്ടി മുട്ടിക്കാനുള്ള

ഓട്ട പാച്ചിൽ…

തിരക്കില്ലാത്ത ഒരാളെ പ്രതീക്ഷിച്ചു

ഞാനവിടെ തന്നെ നിന്നു…

****

പടികൾ ഇറങ്ങുകയാണ്

നീണ്ടങ്ങനെ കിടക്കുകയാണ്

അനന്തമായി…

ദൂരെ പടിയിൽ ഒരു തിരിനാളം…

ഒരു പൊൻ കണിക…

കണ്ണിന് മീതെ കൈവെച്ചു സൂക്ഷിച്ചു നോക്കി..

തെളിച്ചമില്ല…

എങ്കിലും ഈ പടികൾ ഇറങ്ങുകയാണ്..

എല്ലാ പ്രതീക്ഷകളും പ്രതീക്ഷകളാണെന്ന്

അറിഞ്ഞു കൊണ്ട്…

*

*

*

ഒരു പടിയിറക്കം…

……

ഫൈസൽ മന്ദലംകുന്ന്

Post Views: 21
2
Faisal Mc

ആരാണ് എന്നാണ് ചോദ്യമെങ്കിൽ പ്രവാസിയാണ് പക്ഷെ ….. തനി മന്ദലംകുന്നത്തുകാരനുമാണ് പേര് ഫൈസൽ.. മൊയ്‌ദു കദീജ ദമ്പതികളുടെ സീമന്ത പുത്രൻ… ഭാര്യ അസ്ന മക്കൾ ഷെഹിയും സെബുവും.. മനസ്സിൽ തോന്നിയതൊക്കെ എഴുതി.. അതിനിയും തുടരും… പലതും അനുഭവങ്ങളാണ്… അരികിലൂടെ പോയ ചില മനുഷ്യരുണ്ട് മറ്റാരും ശ്രദ്ധിക്കാതെ ജീവിച്ചു മരിച്ചു മണ്ണടിഞ്ഞവർ.. കണ്ടതും …അറിഞ്ഞതുമായ ജീവിതങ്ങൾ കേട്ടറിവുകളും ഇല്ലാതില്ല… ഇതൊക്കയാണ് എഴുത്തിൽ… എന്നാലും എഴുത്തുകാരൻ എന്ന വിശേഷണത്തിന് തീരെ അർഹനല്ല കാരണം എന്റെ എഴുത്തുകൾ.. എന്റെ മാത്രം സംതൃപ്തിയാണ്…

1 Comment

  1. Neethu V. R on August 31, 2024 9:22 PM

    👌👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.