Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു വയനാടൻ യാത്ര…
ജീവിതം നര്‍മം യാത്ര

ഒരു വയനാടൻ യാത്ര…

By Misna ParappurSeptember 15, 2024Updated:September 16, 2024No Comments4 Mins Read136 Views
Bookmark Now
Please login to bookmark Close

No account yet? Register

കുടുംബത്തിലെ എല്ലാ ഒത്തുകൂടലിനും ഒരു ഫാമിലി ട്രിപ്പ്‌ പ്ലാനിങ് ഉറപ്പാണല്ലോ, അങ്ങനെ നടക്കാതെ പോയ യാത്രകളുടെ ഭാരം പേറുന്ന ഒരു ഫാമിലി ഗ്രൂപ്പിലേക്കാണ് വലിയ അമ്മാവൻ വലിയ പെരുന്നാളിന്റെ രണ്ട് ദിവസം മുമ്പ് ഒരു ടൂർ പോയാലോ എന്ന ചോദ്യമെറിയുന്നത്. പോകില്ലെന്ന് നൂറ്റിപ്പത്ത് ശതമാനം ഉറപ്പുള്ളത് കൊണ്ട് തന്നെ ഗ്രൂപ്പിൽ പലരും ചാടി കേറി ഒക്കെ പറഞ്ഞു.

 

പിന്നെ നടന്നത് ചരിത്രം പോകാനുള്ള സ്ഥലം ഉറപ്പിക്കും മുമ്പ് വണ്ടി ബുക്ക്‌ ചെയ്തു.ബുക്ക്‌ ചെയ്ത വണ്ടി മാറ്റാൻ കഴിയാത്തതിനാലും, ഉമ്മാമ്മയുടെ ആഗ്രഹ സമ്മർദ്ദത്തിനും വഴങ്ങി വയനാട്ടിലേക്ക് ഫാമിലി ടൂർ ഉറപ്പിച്ചു..

 

കാര്യം തീരുമാനിച്ച സ്ഥിതിക്ക് ചർച്ചകൾ ഗംഭീരമായി തുടങ്ങി. ഫുഡ് റെസ്റ്റോറന്റിൽ നിന്നോ തട്ടുകടയിൽ നിന്നോ അതോ അടിവാരത്തിൽ നിന്നോ വേണ്ടത് എന്ന ചർച്ചക്ക്, വീട്ടിൽ നിന്ന് കൊണ്ട് പോകാം എന്ന തീരുമാനമെടുത്ത് വല്യുമ്മ എല്ലാരുടെയും ആരോഗ്യം സംരക്ഷിച്ചു ആ ചർച്ചക്ക് അന്ത്യം കുറിച്ചു…

 

പ്രഭാത സൂര്യൻ ഭൂമിയെ പുണരും മുമ്പ് പുലരിയിൽ ജൂൺ 19ന് ചങ്കുവെട്ടിയിൽ നിന്ന് നാല് തലമുറയിലെ 27 അംഗങ്ങളുമായി യാത്ര ആരംഭിച്ചു.

 

യാത്രയെ കൂടുതൽ ആനന്ദകരമാക്കാൻ ഹിന്ദി പാട്ടിൽ നിന്നാണോ ഇംഗ്ലീഷ് പാട്ടിൽ നിന്നാണോ തുടങ്ങേണ്ടത് എന്ന സംശയ തർക്കത്തിന് നമുക്ക് മെഡിറ്റേഷനിൽ നിന്ന് തുടങ്ങാം എന്ന നിർദ്ദേശം മുന്നോട്ട് വെച്ച് വീട്ടിലെ മുതിർന്ന പേരകുട്ടി മാതൃകയായി. കൂടെ മെഡിറ്റേഷനിലെ സ്വർണ പ്രകാശത്തെ കാണാനാവുന്നില്ല എന്ന പരാതിയുയർത്തിയ കുഞ്ഞാമ മെഡിറ്റേഷനിൽ ഉറങ്ങുന്നവരുടെ എണ്ണമെടുത്‌ തന്റെ നിറ സന്നിന്ധ്യം എല്ലാവരെയും ബോധ്യപെടുത്തി …

തുഷാരഗിരി വെള്ള ചാട്ടത്തിന്റെ അകമ്പടിയിൽ ബീഫ് സ്റ്റുവും കൂട്ടി നാസ്ത കഴിച്ചതോടെ ഉറക്കച്ചവടിൽ നിന്ന് എല്ലാവരും മുക്തരായി.

അതിനിടയിൽ, കയ്യിലായ ബീഫിന്റെ നെയ്യ് ഹാൻഡ് വാശിന് പകരം ചൂടുള്ള ചായ കൊണ്ട് കഴുകി കളയാം എന്ന രഹസ്യ കണ്ടെത്തലുമായി വന്ന് വീട്ടിലെ മറ്റൊരു പേരകുട്ടി കയ്യടി നേടി….

 

തുഷാരഗിരി വെള്ള ചാട്ടം കാണാൻ വേഗത്തിൽ നടന്ന് വലിഞ്ഞു കയറി കാലവേദനയുള്ള 70 വയസ്സുള്ള വല്ലിപ്പ 14 വയസുള്ള പേരകുട്ടിക്ക് റോൾ മോഡൽ ആയി.

അതിനിടയിൽ പാറക്ക് മുകളിലൂടെ ഒലിച്ചു വരുന്ന വെള്ളം ഉള്ളതും ഇല്ലാത്തുമായ പ്രകൃതി തിയറി പറഞ്ഞു എല്ലാവരെ കൊണ്ടും ഒരു കവിൾ കുടിപ്പിച്ചു വീട്ടിലെ അഖ്യുപഞ്ചറിസ്റ്റ് മാതൃകയായി. എനിവെ ആ പ്രേരണ കൊണ്ട് മാത്രമാണ് ആ പളുങ്കു വെള്ളത്തെ രുചിക്കനായത് എന്ന നഗ്ന സത്യം മറച്ചു വെക്കുന്നില്ല..

അതിമനോഹരമായ വെള്ളചാട്ടം ആസ്വദിക്കുന്ന എല്ലാവരെയും വിളിച്ചു കൂട്ടി അവിടെ ക്യാമറയുമായി പ്രകൃതിയുടെ വശ്യതകളെ ഒപ്പിയെടുക്കാനായി എത്തിയിരുന്ന ഒരുത്തനെ കൊണ്ട് ഫാമിലി ഫോട്ടോ എടുപ്പിച്ചു മറ്റൊരു കുഞ്ഞാമയും മാതൃകയായി ബൈ ദ ബൈ ആ ഫോട്ടോയാണ്ത്ര ഇപ്പോഴും ഈ യാത്രയുടെ ഓർമ്മകളെ ധന്യമാക്കുന്നത്.

തുഷാരഗിരിയിൽ നിന്ന് ഇല്ലാത്ത ആസ്വദന തലങ്ങളുടെ മനോഹരിത വർണിച്ചു വല്യുപ്പയെ വരെ മരപൊത്തിൽ കയറ്റി ഫോട്ടോ എടുത്ത് വീട്ടിലെ ഫോട്ടോ ഗേൾ വീണ്ടും മാതൃകയായി… ”IMG_20240915_235936VG8WjCr”

 

തുഷാരഗിരിയിൽ നിന്ന് നേരെ എനൂരിലേക്ക്. എൻട്രിക്കായി
മുക്കാൽ മണിക്കൂർ കാത്തിരിക്കണം എന്ന യഥാർത്ഥത്തെ അംഗീകരിക്കാൻ എനൂരിന്റെ എല്ലാ ആസ്വധന തലങ്ങളും പറഞ്ഞു എല്ലാവരിലും ആഗ്രഹം നിറപ്പിച്ചു എനൂർ ഇത് വരെ നേരിൽ കണ്ടിട്ടില്ലാത്ത മറ്റൊരു പേരകുട്ടി മാർഗദർശിയായി.ഒന്നര മണിക്കൂർ നീണ്ട കാത്തിരിപ്പിനൊടുവിൽ എനൂരിലേക്ക് ഉള്ള എൻട്രി റെഡിയായി,മലക്ക് മുകളിലുള്ള കടയിൽ നിന്ന് ഐസ് ക്രീം വാങ്ങി തരാം എന്ന വല്യുപ്പയുടെ വാഗ്ധാനത്തിൽ ആവേശ പരിതരായി മല കയറിയ പലരെയും,അവിടെയുള്ളവർ കടയടച്ചു വല്യപ്പയുടെ പോക്കറ്റ് സംരക്ഷിച്ചത് പലറിലും സമ്മാനിച്ച അമർഷം പ്രകൃതിയുടെ വിസ്മയത്തിൽ മനുഷ്യന്റെ കരങ്ങൾ തീർത്ത ജാലവിദ്യ ഇല്ലാതാക്കി.സമയ പരിമിതി മൂലം പൂർണമായി ആസ്വദിക്കാനാവാത്ത എനൂരിലേക്കുള്ള യാത്ര ഇനിയും സ്വപ്നമാണ്.

വിശന്നിരിക്കുന്നവരിലേക്ക് അടിച്ചു വീശിയ ബിരിയാണിയുടെ ഗന്ധം ആസ്വദന നിരാശയെ കാറ്റിൽ പറത്തി പലർക്കും ഊർജം പകർന്നു..

തുടർന്ന് ഉച്ചമയക്കത്തിലായ പലരുടെയും മൗനം സമ്മതമായി കണ്ട് ഡ്രൈവർ എനൂരിൽ നിന്ന് നേരെ കാരപ്പുഴ ഡാമിലേക്ക് വളയം പിടിച്ചു.സമയം വൈകിയിട്ടുണ്ട്, ഇവിടെ നിന്ന് തിരിച് നേരെ വീട്ടിലേക്ക് എന്ന ഡ്രൈവറുടെ നിർദ്ദേശം എല്ലാവരിലും കനം നിറച്ചെങ്കിലും ഡാമിലെ സുന്ദര നിമിഷങ്ങൾ അവയെ ഇല്ലാതാക്കി.

പൈസ കൊടുത്ത് ഈ ആൾക്കാർ ഒക്കെ എന്തിനാ മുകളിൽ നിന്ന് ചാടുന്നെ എന്ന അടിവെഞ്ചുർ റൈഡിനെ കുറിച്ചുള്ള വലിമ്മയുടെ ചോദ്യത്തോടെ അവിടത്തെ വൈബ് തുടങ്ങി. കൂടെ അൺഎക്സ്പെക്ടഡ് ആയി കപ്പിൾ ഫോട്ടോക്ക് പോസ് ചെയ്ത് വലിയൂപ്പയും വലിമ്മയും മറ്റ് ദമ്പതികൾക്ക് മാതൃകയായി. 360° സെൽഫി വീഡിയോ ഫ്രീ ആണന്നെറിഞ്ഞതോടെ പല ഫോണിൽ നിന്ന് ലോഗിൻ ചെയ്ത് അറഞ്ചം പൊറജം വീഡിയോ എടുത്‌ അവിടത്തെ ആഹ്ലാദ തിമിർപ്പ് ആരംഭിച്ചു. സിപ്‌ലൈനിലും മറ്റ് റൈടുകളിലും കയറി 5 വയസുള്ള കുട്ടി മുതൽ 60 വയസുള്ള വീട്ടിലെ മുതിർന്ന അംഗം വരെ ആനന്ദതിന്റെ ഉച്ചയിലെത്തി.

പാർക്കിൽ  നിന്ന് പലരുടെ ഉള്ളിലും ഉറങ്ങി കിടന്നിരുന്ന കുട്ടി ഉണർന്നിരുന്നു. ആഗ്രഹമുണ്ടെങ്കിലും കൂട്ടികളുടെ റൈഡ് അല്ലെ എന്ന കാരണത്താൽ സീസോയിൽ കയറാതെ മാറിയിരുന്നിരുന്ന 14 വയസ്സുകാരിക്ക് 42 വയസുള്ള അംഗം അതിൽ കയറി വീണ്ടും പക്വമായ മാതൃകയായി.സെക്യൂരിറ്റിയുടെ നിർബന്ധത്തിൽ അവിടെത്തെ ഉലാത്തൽ അവസാനിപ്പിച്ചു അവിടെ നിന്ന് തിരികെ യാത്ര തിരിച്ചു.

ചുരമിറങ്ങുന്നതിനിടയിൽ കോട ആസ്വദിച്ചോളൂ എന്ന വാഗ്ദാനവ്യാജേനെ വണ്ടി വലിയൊരു ഷോപ്പിന് മുന്നിൽ നിർത്തി ഡ്രൈവർ പലരുടെയും പോക്കറ്റ് കാലിയാക്കാൻ പരിശ്രമിച്ചു. അതിനിടയിൽ തേൻ കാന്താരി അച്ചാർ സാമ്പിൾ നോക്കാൻ ഒരാൾക്ക് നൽകിയപ്പോൾ കടക്കാരന് നേരെ 20 കൈകൾ നീട്ടി അയാളിലും മനോഹരമായി ഞങൾ സമ്മർദ്ദം നിറപ്പിച്ചു.

പലരുടെ കാലിയായ പോക്കറ്റിനെയും സാക്ഷിയാക്കി ഒരു പിടി വയനാടൻ ഓർമ്മകളെ മാറോടണക്കി പിടിച് രാത്രിയുടെ യാമത്തിൽ വീട്ടിലേക്ക് തിരികെ യാത്ര തിരിച്ചു….

മനോഹരമായ ഓർമകൾക്കൊപ്പം, യാത്രക്കിടയിൽ കഴിക്കാൻ കഴിയാതെ പോയ കുഞ്ഞാമയുടെ ഉപ്പിലിട്ട മാങ്ങ, തേൻ മിട്ടായി,മസാല കടല, കൂടെ കഴിച്ചിട്ടും തീരാതെ പോയ അമ്മായിയുടെ ഉണ്ണിയപ്പം, കിട്ടാതെ പോയ വല്ലിമ്മയുടെ പിസ്ത എന്നിലും പലരിലും ദുഃഖ ത്തിന്റെ കാണികകളെ ബാക്കിയാക്കി…

Nb: രണ്ട് മാസം മുമ്പ് പോയ യാത്രയെ കുറിച്ച് ഇപ്പോ എഴുതിയ ഞാൻ പൊളിയല്ലേ ഗയ്‌സ്… 😌

Post Views: 46
7
Misna Parappur

ബിരുദ വിദ്യാർത്ഥി,സ്നേഹവും കരുണയും നിറഞ് ഒഴുകുന്ന മലപ്പുറത് ജീവിക്കുന്നു. അക്ഷരങ്ങളെ കൂട്ട്വ പിടിച്ള വളരണം

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.