Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മുറിയിൽ പാത്തിയും മത്തങ്ങ മോറിയും…
അറിവുകൾ ചരിത്രം / പൗരാണികശാസ്ത്രം പ്രചോദനം മാനസികാരോഗ്യം

മുറിയിൽ പാത്തിയും മത്തങ്ങ മോറിയും…

By Badarunnisa MohammedSeptember 19, 20243 Comments2 Mins Read60 Views
Bookmark Now
Please login to bookmark Close

No account yet? Register

ആരും പേടിക്കണ്ട.. നിങ്ങളെ ആരെയും ഉദ്ദേശിച്ചു എഴുതിയതല്ല.
എനിക്ക് ഏറ്റവും ഇഷ്ടപെട്ട രണ്ടു ഗ്രീക്ക് വാക്കുകൾ മറന്നു പോകാതിരിക്കാൻ എന്റെ മനസിൽ കുറിച്ചിട്ട കോഡ് വാക്കുകൾ ആണിത്. എമോർ ഫാറ്റി (AMOR FATI )യും മൊമെന്റോ മോരി (memento mori).

ഹെല്ലനിസ്റ്റിക് ഫിലോസഫിയുടെ ആഗമനത്തെ തുടർന്ന് അതായത് ഒന്നുകൂടെ വ്യക്തമാക്കിയാൽ 323 ബിസി അലക്സാണ്ടർ ചക്രവർത്തിയുടെ മരണാനന്തരം മുതൽ ബിസി 31 Actium യുദ്ധം വരെ പുരാതന ഗ്രീക്കിലെ പ്രബലമായ തത്വ ചിന്തയായിരുന്നു സ്റ്റോയ്‌സിസം(stoicism). ജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന എല്ലാ കാര്യങ്ങളും സ്റ്റോയിക് തത്വത്തിന്റെ പ്രധാന വേരുകളായ നീതി, സത്യം, ആത്മനിയന്ത്രണം, ധൈര്യം എന്നീ സ്വഭാവങ്ങളുമായി പ്രതികരിക്കാനുള്ള പ്രത്യേക അവസരങ്ങളായിട്ടാണ് മാർക്കസ് ഔറേലിയസ്, സെനെക്കാ, എപിക്റ്റെറ്റസ് എന്നീ തത്വ ചിന്തകർ നമ്മക്ക് പഠിപ്പിച്ചു തരുന്നത്.

Amor fati എന്ന ലാറ്റിൻ പദം വിധിയോടുള്ള പ്രണയം അല്ലെങ്കിൽ വിധിയെ പ്രണയിക്കുക എന്നതാണ്. “സംഭവിക്കുന്നതും വിധിക്കപ്പെട്ടതും മാത്രം സ്നേഹിക്കുക” ഇങ്ങനെയാണ് ഔറേലിയൂസ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. നമ്മുടെ വിധി എന്നതിനെ ഒന്ന് പ്രണയിച്ചാൽ തീരാവുന്ന പ്രശ്നങ്ങൾ അല്ലെ നമുക്ക് ഉള്ളു? ഒരു കണക്കിന് ചിന്തിക്കു… നമ്മുടേതെന്ന് പറഞ്ഞ അഹങ്കരിക്കാൻ നമ്മക്ക് നമ്മുടെ വിധി മത്രേം അല്ലെ ഉള്ളു… അപ്പൊ എന്ത് കൊണ്ട് അതിനെ പ്രണയിച്ച കൂടാ ??

ഇനി “memento mori ” ഈ ലാറ്റിൻ പദത്തിന്റെ അർത്ഥം “മരണത്തെ ഓർക്കുക അല്ലെങ്കിൽ മരണം ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് എന്നതാണ്”
മരണം എന്നുള്ളത് ഉറപ്പുള്ള കാര്യമാണ്.. ഓരോ മതങ്ങളും പല രീതികളിൽ മരണത്തെ ഓർമ്മിക്കുന്ന വചനങ്ങൾ ഉരുവിടുന്നുണ്ടെങ്കിലും തത്വ ചിന്തയിൽ അതുൾപ്പെടുത്തിയതിന്റെ വില മറ്റൊന്നാണ്. ഓറീലിയസ് കുറിച്ചത് പ്രകാരം.. ഏതു നിമിഷവും നിങ്ങളുടെ ജീവൻ, ജീവിതം ഉപേക്ഷിച്ചു പോകാം.. ഇതിന്റെ വ്യാഖ്യാനത്തിലോ, ഔറേലിയൂസ് ജീവൻ, മരണം, സമയം ഈ മൂന്ന് ഘടകങ്ങളെ കൂട്ടിയോജിപ്പിക്കുന്നുണ്ട്.

ഇതിനെ കുറിച്ച് കൂടുതൽ വിവരിക്കാനുള്ള അർഹത എനിക്കുണ്ടോ എന്നറിയില്ല !! റോമൻ കവി ഹോറസ് ഇന്റെ “ഓട്സ് ഓഫ് ഹോറസ് “(ODES OF HORUS )ഓർമിപ്പിക്കുന്ന പ്രകാരം “ദരിദ്രന്റെ ചെറ്റ കുടിലിലും രാജാക്കന്മാരുടെ കൂടാരങ്ങളിലും വിളറിയ മരണം നിഷ്പക്ഷമായി മുട്ടുകയുള്ളു.. “എന്ന വാക്യം കുട്ടികാലം മുതലേ എന്നെ ഇരുത്തി ചിന്തിപ്പിക്കുന്ന ഒന്നാണ്.. 

ശുഭം !

ബദറുന്നിസ

Post Views: 29
2
Badarunnisa Mohammed

Exploring

3 Comments

  1. Shreeja R on September 23, 2024 3:55 PM

    👌👌

    Reply
  2. Joyce Varghese on September 20, 2024 6:31 AM

    True, agree

    Reply
  3. Nishiba M on September 19, 2024 7:09 PM

    സത്യം

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.