Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » BEST FRIEND
അനുഭവം ബന്ധങ്ങൾ സൗഹൃദം

BEST FRIEND

By Pranav PradeepSeptember 20, 20242 Comments3 Mins Read72 Views
Bookmark Now
Please login to bookmark Close

No account yet? Register

അവൾക്ക് പകരമാവാൻ മറ്റൊരാൾ വന്നില്ല. അവൾ നൽകിയ ഓർമകൾക്ക് പകരമാവാനും ആരും നൽകിയില്ല. കാരണം ജീവിതത്തിൽ ഒരിക്കൽ മാത്രം കിട്ടാവുന്ന ഒന്ന് ദൈവം ഒരിക്കൽ മാത്രം അറിഞ്ഞു നൽകിയ ഒരാളെ നഷ്ടപ്പെടുത്തിയ ഒരാളാണ് ഞാൻ.

ദൈവം അങ്ങനെ എപ്പോഴൊന്നും അങ്ങനെ ഒരു വ്യക്തി യെ തരില്ല തന്നാൽ അതിനെ ഏറ്റവും നല്ല രീതി സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നമുക്ക്  തന്നെ. അത് നഷ്ടപെടുന്ന ടൈമിൽ ആദം ആപ്പിൾ തിന്നത് ഓർക്കാം കാരണം അത് വരെ എല്ലാം സമാധാനവും സന്തോഷവും എല്ലാം അതിനോടൊപ്പം അങ്ങനെ പോവും.

അവളുടെ friendship ന്റെ ആഴം പിന്നെ ഒരു പെണ്ണിലും ഞാൻ കണ്ടിട്ട് ഇല്ല. അവൾ നൽകിയ സ്നേഹം, പരിഗണന അതൊക്കെ ഞാൻ അർഹിക്കുന്നതിൽ അപ്പുറം ആണ്.

വാക്കുകൾ ഉപയോഗിക്കുന്നതിലും ദേഷ്യപ്പെടേണ്ട സാഹചര്യങ്ങളിൽ നിയന്ത്രണം വരുവാനും പക്വതയോടെ ചിന്തിക്കാനും ക്ഷമയുടെ വില എത്രത്തോളം വേണം എന്നും പഠിക്കാനും  ഉൾകൊള്ളാനും,  അവൾ മാറ്റിയെടുത്ത  ഒരു വ്യക്തിയാണ് ഞാൻ. അവൾ ദൂരെ അകന്ന്,  ഒരു അന്യയായി മാറിയപ്പോ മുതലാണ് ആ മാറ്റങ്ങൾ എന്നെ വിടാതെ പിടി മുറുക്കിയത്.

ഇന്ന് ഒരാളോട് ദേഷ്യപ്പെടാൻ ഒരുങ്ങുമ്പോ എന്റെ മനസ്സിൽ തെളിഞ്ഞു വരുന്ന ഒരു മുഖം ഉണ്ട്. അത് അവളുടെ ആണ്. ആ മുഖം എനിക്ക് എപ്പോഴും, ഓരോ തെറ്റ് ചെയ്യാൻ ഒരുങ്ങുമ്പോഴും ഒരു warning തരാറുണ്ട്. അത് കൊണ്ട് തന്നെ എനിൽ മാറ്റങ്ങൾ ഏറെ ആണ്.

Short tempered ആയ ഞാൻ, എടുത്തു ചാട്ടം ഉണ്ടായിരുന്ന ഞാൻ, ഇന്ന് പലതവണ ചിന്തിച്ചു പല സാഹചര്യങ്ങളിൽ നിന്നും ഓടി ഒളിക്കാറുണ്ട്. ആരോടും ഒരു വാക്കിൽ പോലും ഒരു വിഷയം ഉണ്ടാവാതിരിക്കാൻ ശ്രമിക്കും. തെറ്റ് മറ്റൊരാളുടെ ഭാഗത്തു ആണെങ്കിലും ഞാൻ മാപ്പ് പറയും.  എന്നിട്ട് അതിൽ നിന്ന് മാറി നിൽക്കും.

കർമ എന്നതിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയത് അവൾ പോയ ശേഷം ആണ്. കാരണം അത് വരെ ഉണ്ടായിരുന്ന ഏറ്റവും വലിയ സന്തോഷങ്ങളിൽ ഒന്നാണ് വിട്ട് പോയത്. അതിനു കാരണവും ഞാൻ ആണ്, അത് അവൾക്ക് ഏറ്റവും വേദന നൽകുന്ന ഒന്ന് തന്നെയാണ്.

അവൾക്ക് ശേഷം എന്നെ മനസ്സിലാക്കുന്ന കൂടെ കൊണ്ട് നടക്കുന്ന പരിഗണിച്ച മറ്റൊരാൾ ഉണ്ടായിട്ട് ഇല്ല ജീവിതത്തിൽ. പിന്നെ കണ്ടു മുട്ടിയതൊക്കെ ഞാൻ ഒന്നും ചെയ്യാതെ തന്നെ എന്നെ മാറ്റി നിർത്തിയവരെ ആയിരിന്നു. അതായത് ഒറ്റപ്പെടൽ ആയിരുന്നു. അത് പിന്നീട് ഒറ്റയാൾ പോരാട്ടം ആയി. വരുന്നവർക്കൊന്നും എന്നോട് ആത്മാർത്ഥമായ ഒരു സൗഹൃദം ഉണ്ടായിരുന്നില്ല. പക്ഷേ ആ ഒറ്റപ്പെടൽ പിന്നീട് ഒറ്റക്ക് നടക്കാനുള്ള പ്രേരണ ആയി. ഞാൻ ചെയ്ത തെറ്റിന് ഞാൻ തന്നെ ശിക്ഷ അനുഭവിച്ചു കൊണ്ടേയിരുന്നു. ഒന്ന് രണ്ടും ദിവസങ്ങൾ അല്ല വർഷങ്ങളോളം, ഇത് എഴുതുമ്പോഴും.

ഒരു ജോലി സ്ഥലത്ത് ഒരുപാട് പേർ ചുറ്റിലും നിന്ന് ദേഷ്യപ്പെട്ടപ്പോഴാണ് കർമയുടെ ഏറ്റവും വലിയ തിരിച്ചറിവ് ഞാൻ മനസ്സിലാക്കിയത്. ദേഷ്യപ്പെടാൻ എളുപ്പം ആണ്. ആ ദേഷ്യപ്പെടുന്ന വ്യക്തിയുടെ മുന്നിൽ നിൽക്കുന്ന ആളുടെ മാനസിക അവസ്ഥ എന്താണ് എന്ന തിരിച്ചറിവ്.

ദിവസവും ഞാൻ അവളെ ഓർക്കും മനസ്സിൽ മാപ്പ് പറയും ചിലപ്പോഴൊക്കെ കാലിൽ വീണു പറയാനും മനസ്സ് പറയും.

അവൾ ദൈവത്തിനു ഏറ്റവും പ്രിയപ്പെട്ട കുട്ടിയായി തോന്നിട്ടുണ്ട്. ഞാനും അങ്ങനെ ആയിട്ട് ആവും അവളെയും എന്നെയും ഒരുമിപ്പിച്ചതും മറ്റുള്ളവർ അസൂയ യോടെ നോക്കി കാണുന്ന ഒരു friendship ലേക്ക് ഞങ്ങൾ പോയത് പക്ഷേ ഇടയ്ക്ക് വെച്ചു ഞാൻ ചെയ്ത തെറ്റ് അദ്ദേഹത്തിന് ക്ഷമിക്കാൻ കഴിയുന്നത് ആയിരിക്കില്ല. അത് കൊണ്ടാവാം അവൾ പോയ ശേഷം എന്റെ ജീവിതം അത്രയും വേദനജനകവും ഒറ്റപെട്ടതുമായി തീർന്നത്.

കണ്ണ് തട്ടുക എന്നത് ഒരു myth അല്ല യാഥാർഥ്യം ആണ്. അത്രയും deep friendship ഉണ്ടായിരുന്ന രണ്ട് പേരെ എന്തെങ്കിലും സാഹചര്യം ഉണ്ടാക്കി മനസ്സിനെ താളം തെറ്റിച്ചു ആണെങ്കിലും രണ്ട് വഴിക്ക് ആക്കും.

കോളേജ് ലൈഫ് ഒരുപാട് പേർ അസൂയ യോടെ നോക്കി കണ്ട പല തലകെട്ടുകൾ കൊടുത്ത പുറത്തു നിന്ന് കാണുമ്പോ അത്രയും സൗന്ദര്യം തോന്നുന്ന ഒരു friendship ആയിരുന്നു ഞങ്ങളുടേത്.

ഞങ്ങൾ ഒന്നിച്ചു ഓരോ സമയവും മറ്റുള്ളവർക്ക് കണ്ടു നിൽക്കാൻ ബുദ്ധിമുട്ട് ഉള്ള എന്നാൽ ആസ്വദിക്കുന്ന, പരസ്പരം സ്ഥലകാലം മറന്നുള്ള രസകരമായ പല നിമിഷങ്ങൾ ആയിരുന്നു ഞങ്ങളുടേത്.

അവളിൽ നിന്ന് എനിക്ക് കിട്ടാവുന്ന ഏറ്റവും വിലപിടിപ്പുള്ള ഒന്ന് അവളുടെ friendship മാത്രമാണ് എന്ന തിരിച്ചറിവ് എത്തിയപ്പോഴേക്കും കാലം ഞങ്ങളെ അന്യരാക്കി.

ഒരു പെൺകുട്ടിയോട് ഇത്രയും deep friendship ഉണ്ടാവുന്നത് ആദ്യമായാണ്. അതിന്  മുന്നെയോ ശേഷമോ ഞാൻ അങ്ങനെ ആയിരുന്നില്ല. അത് കൊണ്ട് തന്നെ ഒരു പെൺകുട്ടിയുടെ ചിന്തകൾ മനസ്സിലാക്കാനും തിരിച്ചറിയാനും അവളുടെ feelings മനസ്സിലാക്കാനും ഉള്ള ബോധം എനിക്ക് ഉണ്ടായിരുന്നില്ല. ഞാൻ ഒരു unrealistic world ഇൽ  ആയിരുന്നു. പക്ഷെ അവൾ ഉണ്ടായിരുന്ന കാലവും അവൾ പോയ ശേഷം എനിക്ക് ഒരുപാട് തിരിച്ചറിവുകൾ ആയിരുന്നു.

ഒരു പെൺകുട്ടിയെ മനസ്സിലാക്കേണ്ടത് എങ്ങനെ ആണ് എന്ന് അവൾ എന്നെ പഠിപ്പിച്ചു. ഒരു പെൺകുട്ടിയുടെ friendship ന്റെ വാല്യൂ എത്രത്തോളം ആണ് എന്ന് അവൾ മനസ്സിലാക്കി തന്നു.

ആരോട് എന്തൊക്കെ പറയാം, പറയാൻ പാടില്ല, ദേഷ്യം, എടുത്തു ചാട്ടം, ഉൾപ്പടെ എന്നിൽ എല്ലാം നെഗറ്റീവ്സ് അവളുടെ ഒരു അകൽച്ചയിൽ മാറുകയും തിരിച്ചറിവ്‌ ലേക്ക് വരുകയും ചെയ്തു.

ഒരു പെൺകുട്ടിയിൽ നിന്ന് കിട്ടാവുന്ന ഏറ്റവും മനോഹരമായ ഒന്ന് അവളുടെ Friendship ആണ് കിട്ടിയാൽ കൈ വിടാതെ നോക്കുക. വീണ്ടും ഒരു second chance  ജീവിതത്തിലെ ഒരു climax ഇല്ല…!!!

Post Views: 35
2
Pranav Pradeep

എഴുതുകളോട് ഉള്ള അടങ്ങാത്ത പ്രണയം...!!!

2 Comments

  1. Silvy Michael on October 2, 2024 7:00 PM

    👌👌👌

    Reply
  2. Joyce Varghese on September 20, 2024 11:44 PM

    ഒരുവളെ മനസ്സിലാക്കിയ എഴുത്ത്.
    👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.