Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഉത്രാടത്തിൽ തനിയെ
ജീവിതം മാനസികാരോഗ്യം വിവാഹം

ഉത്രാടത്തിൽ തനിയെ

By Suhana JumbuSeptember 23, 20241 Comment2 Mins Read41 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇന്ന് ഉത്രാടം! എല്ലാവരും പരക്കംപാച്ചിലിൽ ആണ്.
നാളത്തേക്കുള്ള സദ്യക്കും വിളിക്കാൻ ആരെങ്കിലും വിട്ടുപോയോ എന്ന ആധിയിലും രാധ ഫോൺ എടുത്തു കൂട്ടുകാരിയെ വിളിച്ചു. അവളാണെങ്കിൽ ഫോൺ എടുത്തു രണ്ടു വാക്കു മുഴുമിപ്പിക്കാതെ ഫോൺ വെച്ചിട്ട് പോയി.

എനിക്കും ഇതുപോലെ തിരക്കുള്ള ഒരു കാലമുണ്ടായിരുന്നു. അന്ന് രവിയേട്ടനും കൂട്ടുകാരും കുടുംബക്കാരും എല്ലാം കൂടി നല്ല രസമായിരുന്നു. എല്ലാവർക്കും വെച്ച് വിളമ്പി ദിവസങ്ങൾ അങ്ങ് കടന്നു പോയി.

ഇന്ന് ഈ ജനലഴിയിലൂടെ നോക്കുമ്പോൾ ഞാൻ എടുത്ത തീരുമാനം തെറ്റായോ എന്ന ഒരു തോന്നൽ. എന്നും അടിമയായി കഴിയണമായിരുന്നോ? അതോ ആത്മാഭിമാനം എന്ന ഒന്നില്ലേ ഞാൻ പറയുന്ന കാര്യങ്ങൾ കേൾക്കാൻ പോലും മനസ്സ് കാണിക്കാത്ത
വാക്കുകൾക്ക് വില കൽപിക്കാത്ത ആളുടെ കൂടെ എന്തിന് ഒത്തുപോണം? എല്ലാവരും എന്നേ കുറ്റം പറയുന്നുണ്ടാവും. കുഞ്ഞുങ്ങൾ ഒക്കെ വലുതായി രവിയേട്ടനും പുതിയ കൂട്ടായി. അവർ സ്റ്റാറ്റസ് ഇടലും ഫോട്ടോ പോസ്റ്റ് ചെയ്യലുമായി ആകെ ബഹളം. ഇതിൽ നഷ്ടം എനിക്ക് മാത്രമാണ് അന്നും ഇന്നും.

നിങ്ങൾ സ്വയം സ്നേഹിക്കൂ എന്ന മോട്ടിവേഷണൽ സ്പീക്കർമാരുടെ വാക്കുകൾ കേൾക്കുമ്പോഴേ ഒന്നങ്ങ് പൊട്ടിച്ചൊന്നു കൊടുക്കാൻ തോന്നും അവർക്കെന്തും വിളിച്ചു പറയാലോ സ്വയം അനുഭവിക്കുമ്പോൾ അറിയാം. കൂട്ട് വേണം എന്നെല്ലാവരും പറയുമ്പോയും കൂട്ടിപ്പിടിക്കുന്നവരാവണം അല്ലാതെ കൂട്ടുണ്ട് എന്ന് ബോധ്യപ്പെടുത്തുന്നവരെ അല്ല.

രാധയായി തന്നേ ജീവിക്കാൻ പറ്റുമെന്ന് തോന്നൂന്നില്ല. അമ്മയുടെയും അച്ഛന്റയും രാധക്കുട്ടി അന്നേ ശവമായി.ഇതൊന്നും കാണാൻ അവരില്ലല്ലോ. അവരുള്ളത് വരെ ഞാൻ അഭിനയം തുടർന്നതാണ് എന്റെ തെറ്റ് സ്വർഗ്ഗത്തിലിരുന്ന് അവർ അറിയുന്നുണ്ടോ ആവോ ഞാൻ കാട്ടിക്കൂട്ടിയത്. ഇന്നെനിക്ക് 24 മണിക്കൂറ് ഒന്ന് കഴിഞ്ഞു കിട്ടണമെങ്കിൽ രണ്ടു ഉറക്ക ഗുളികകളും ഒരു സിനിമയും നിർബന്ധമായിരിക്കുന്നു.

രവിയേട്ടനു ഒന്ന് എന്നേ മനസ്സറിഞ്ഞ് സ്നേഹിച്ചൂടായിരുന്നോ? എന്നേ ഒന്ന് തലോടാമായിരുന്നില്ലേ ? എന്റെ ചിന്തകൾ നിനക്ക് ആർത്തവവിരാമത്തിന്റെ പ്രശ്നമാണെന്നു പറഞ്ഞ് മനസ്സിലാക്കി തന്നുടായിരുന്നോ? എന്റെ പ്രശ്നങ്ങൾ കൂടുതൽ വലുതാക്കി എന്നേ കൊണ്ട് തന്നേ തീരുമാനം എടുപ്പിക്കേണ്ടായിരുന്നു.
ഇന്ന് ഞാൻ ആരുമല്ലാതെ ആയി . എന്നേ പോലെ അനേകം രാധമാർ… ജീവിതത്തിനും മരണത്തിനും ഇടയിൽ ഗതി കിട്ടാ പ്രേതം പോലെ

സുഹാനjumbu

Post Views: 25
1
Suhana Jumbu

എഴുത്തിനോടിഷ്ടമുള്ള ഒരു വീട്ടമ്മ കേമമായി എഴുതാനൊന്നും അറിയില്ലെന്ക്കിലും ചെറിയ പരിശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു

1 Comment

  1. Suma Jayamohan on October 2, 2024 6:54 AM

    ❤️🌷👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.