Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സമ്മാനം
കഥ ജീവിതം

സമ്മാനം

By Jalaja NarayananSeptember 30, 20241 Comment2 Mins Read43 Views
Bookmark Now
Please login to bookmark Close

No account yet? Register

ദീപയുടെ ഹൌസ് വാമിങ്ങിന്റെ അന്നായിരുന്നു ഏട്ടന്റെ ഇളയ അനിയത്തിയുടെ മോളുടെ കല്യാണം. ഒരാഴ്ച കഴിഞ്ഞപ്പോൾ ഞാൻ ഏട്ടനോട് ചോദിച്ചു. ദീപ വിളിച്ചിട്ടു നമ്മൾ പോയില്ലല്ലോ. നാളെ സൺ‌ഡേ അല്ലേ അവളുടെ വീട് കാണാൻ ഒന്നു പോയാലോ. ഏട്ടന് സമ്മതമായിരുന്നു. ഗിഫ്റ്റ് ആയിട്ടു എന്തെങ്കിലും വാങ്ങണ്ടേ? എന്നു ഞാൻ ചോദിച്ചപ്പോൾ ഏട്ടൻ പറഞ്ഞു. അതു വേണം. പക്ഷേ പ്രയോജനമുള്ള എന്തെങ്കിലും മതി.

ഒരു പാടുആലോചിച്ചിട്ടാണ് ഒരു മിക്സി വാങ്ങാൻ ഞാൻ തീരുമാനിച്ചത്. ഈ അമ്മക്ക് എന്താ അതൊക്കെ അവര് വാങ്ങിട്ടുണ്ടാവും. മോള് പറഞ്ഞിട്ടും ഞാൻ തീരുമാനം മാറ്റിയില്ല. ഒരു മിക്സി അടുക്കളയിൽ ഉണ്ടായാൽ പകുതി പണി തീരും എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.

ഒരു ഓണക്കാലത്തു ഏട്ടന്റെ വലിയമ്മയും ചിറ്റയും അവരുടെ മക്കളും ഒക്കെ ഞങ്ങളുടെ വിട്ടിൽ ഓണം ആഘോഷിക്കാൻ വന്നു. രാവിലെ പുക്കളം ഇടണം, വരുന്നവരോട് സംസാരിച്ചിരിക്കണം എന്നൊക്കെ കരുതി തലേ ദിവസം രാത്രി ത്തന്നെ സദ്യക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. വറുത്തരച്ച സാമ്പാർ, അവിയൽ കുട്ടുകറി, പച്ചടി ഇങ്ങിനെ കുറെ തേങ്ങ അരച്ചു ഉണ്ടാക്കുന്ന വിഭവങ്ങൾ ആയിരുന്നു മെനുവിൽ.

തേങ്ങ ചിരവി മിക്സിയിൽ ഇട്ടതും ഒരു മുളലോടെ മിക്സി അങ്ങു നിന്നു. പിന്നെ എന്തു പറയാൻ. മിക്സി തിരിച്ചിട്ടും മറിച്ചിട്ടും നോക്കി. ഒരു രക്ഷയും ഇല്ലെന്നു കണ്ടപ്പോൾ രാത്രി എട്ടുമണിക്ക് ഏട്ടൻ റിപ്പേറിങ് ഷോപ്പ്അന്വേഷിച്ചു പോയി. പിറ്റേന്ന് ഓണമല്ലേ, എവിടെ കട തുറക്കാൻ. ഉച്ചക്ക് ഉണ്ണാൻ എത്തുന്ന അതിഥികൾക്ക് എന്തു കൊടുക്കും എന്നതായിരുന്നു ടെൻഷൻ. അവസാനം ഒരുസ്ഥലത്തു നിന്നു നന്നാക്കുന്നുണ്ട് എന്നു ഏട്ടൻ ഫോൺ ചെയ്തു അറിയിച്ചു.എന്നിട്ടും മിക്സി വിട്ടിൽ നന്നാക്കി എത്തുന്നതു വരെ ഒരു സമാധാനവും ഉണ്ടായിരുന്നില്ല. അന്നു മിക്സി പോലെ പ്രയോജനം ഉള്ള ഒരു വസ്തു വേറെ ഇല്ല എന്നു വരെ തോന്നിപോയി. അന്നു രാത്രി പത്തു മണിക്ക് നന്നാക്കിയ മിക്സിയുമായി ഏട്ടൻ സ്കൂട്ടറിൽ വന്നിറങ്ങുമ്പോൾ തോന്നിയ ആശ്വാസം പറഞ്ഞു അറിയിക്കാൻ പറ്റാത്തതായിരുന്നു.

ഇപ്പോൾ പിന്നെയും മിക്സി കൂടുതൽ പുരോഗമിച്ചു. അരക്കാൻ മാത്രമല്ല പച്ചക്കറി
അരിയാനും മാവ് കുഴക്കാനും കേക്ക് മിക്സ്‌ ഉണ്ടാക്കാനും ജ്യൂസ് അടിക്കാനും ഒക്കെ അടുക്കളയിൽ വിട്ടമ്മയുടെ കൂട്ടുകാരിയായി മിക്സി ഉണ്ട്‌.

ആ ഞായറാഴ്ച മിക്സി ഒക്കെഗിഫ്റ്റ് ആയി വാങ്ങി ഞങ്ങൾ ദീപയുടെ വിട്ടിൽ എത്തി. പുതിയ വാഷിംഗ്‌ മെഷീൻ. ഫ്രിഡ്ജ്, ഡിഷ്‌വാഷർ, ഒക്കെ ആ വിട്ടിൽ ഉണ്ടായിരുന്നു. അടുക്കളയിൽ എത്തിയപ്പോൾ ദീപ പറഞ്ഞു, മിക്സി വാങ്ങേണ്ട ശരത്തിന്റെ
ചേച്ചി കൊണ്ടു വരും എന്നായിരുന്നു പറഞ്ഞത്. പെട്ടെന്ന് അവരുടെ ഹ്സ്പെന്റിനു എന്തോ വയ്യായ്ക വന്നിട്ട് ആർക്കും വരാൻ പറ്റിയില്ല. അവർ കൊണ്ടു വരുമല്ലോ എന്നോർത്തു ഞങ്ങൾ മിക്സി വാങ്ങിയതും ഇല്ല. മിക്സി ഇല്ലാത്താതു നല്ല ബുദ്ധിമുട്ടു തന്നെയാ. ഇനി ഒന്നു വാങ്ങണം.

ഞാൻ ഊൺമുറിയുടെ സൈഡ് ടേബിളിൽ വച്ച പാക്കറ്റ് എടുത്തു ഒരു പുഞ്ചിരിയോടെ ദീപക്ക് നേരെ നീട്ടി. ഇതൊരു മിക്സിയാ. അവളുടെ പുഞ്ചിരിക്ക്  ഒരു പാടു തിളക്കമുണ്ടായിരുന്നു.

അവർക്കു ഉപകാരപ്പെടുന്ന ഒരു സമ്മാനം കൊടുക്കാൻ കഴിഞ്ഞു എന്ന ആശ്വാസത്തോടെയാണ് ഞങ്ങൾ അവിടെ നിന്നു തിരിച്ചു പോന്നത്.

#എന്റെ രചന
പ്രയോജനപ്പെടുന്ന ഉപകരണം

Post Views: 28
1
Jalaja Narayanan

1 Comment

  1. Vijayalekshmi on October 1, 2024 6:40 PM

    Australia യിൽ പോയിട്ടുണ്ടോ. ഭാവനയാണോ എല്ലാം. നല്ല ഒരു അനുഭവം. സഭൃത കൈവിട്ടു പോകുമെന്നവേളകളിൽ കടിഞ്ഞാൺ കൈലുണ്ട്. Super🥰

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.