Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കാണാമറയത്ത്
സിനിമ

കാണാമറയത്ത്

By Jalaja NarayananOctober 7, 2024Updated:October 7, 2024No Comments2 Mins Read15 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒരു അനാഥലയത്തിൽ ജീവിച്ച പെൺകുട്ടിയും അവളെ സ്പോൺസർ ചെയ്ത ഒരാളുടെയും കഥ പറയുന്ന ഒരു ചിത്രമാണ് കാണാമറയത്ത്.
ശോഭനയുടെ അഭിനയജീവിതത്തിൽ ഏറ്റവും ഭംഗിയായി ചെയ്ത സിനിമകളിൽ
ഒന്നാണിത്. മമ്മൂട്ടിയും സീമയും പ്രധാന അഭിനേതാക്കളായി ചിത്രത്തിൽ ഉണ്ടെങ്കിലും ശോഭനയും റഹ്മാനും തുല്യകഥാപാത്രങ്ങളായി ഒപ്പം തന്നെയാണ്.

നമ്മൾ സാധാരണ കണ്ടു വരുന്ന റൊമാന്റിക് പടങ്ങളിൽ നിന്നും വ്യത്യാസം ഉള്ളതാണ് ഈ ചിത്രത്തിലെ പ്രമേയം. പത്മരാജൻ തിരക്കഥ എഴുതി ഐ വി ശശി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ റോയി ആയി മമ്മൂട്ടിയും ഷേർലി ആയി
ശോഭനയും എത്തുന്നു. ഇതിൽ ശോഭനഅവതരിപ്പിക്കുന്ന ഷേർലി തികച്ചും അനാഥയാണെങ്കിൽ മമ്മുട്ടി അവതരിപ്പിക്കുന്ന റോയ് സമ്പന്നനായ ഒരു ബിസ്നസുകാരൻ ആണ്.

കുട്ടിത്തം വിട്ടുമാറാത്ത നിരപരാധിആയ ഒരു അനാഥപെൺകുട്ടിയെ വളരെ ലളിതമായി ഇതിൽ അവതരിപ്പിച്ചിരിക്കുന്നു ശോഭന. വേറിട്ട ആ പ്രണയവും ആർക്കും കൗതുകം തോന്നിപ്പിക്കുന്നതാണ്. ചെറുപ്രായത്തിലുള്ള പെൺകുട്ടി
ഇരട്ടിവയസ്സുള്ള ഒരാളെ തീവ്രമായി പ്രണയിക്കുകയാണ് കഥയിൽ.

താൻ സ്നേഹിച്ചത് ഇതുവരെ കാണാത്ത സ്പോൺസറുടെ മകനെ  ആണെന്നും അച്ഛന്റെ മരണശേഷം എല്ലാകാര്യങ്ങളും നോക്കിസംരക്ഷണം തരുന്നത്
റോയിച്ചനാണെന്നും ഷേർലി അറിയുമ്പോഴാണ് കഥ തിരുന്നത്. ഗാനരംഗങ്ങളിലും ശോഭന നന്നായി തിളങ്ങിട്ടുണ്ട്.

ഷേർലി റോയിയെ പരിചയപെടുമ്പോൾ കോളേജ് പ്രിൻസിപ്പൽ ആണെന്ന് ആണ്
കരുതുന്നത്. അപ്പോൾ കൈയിൽ വാച്ച് ഇല്ലെന്നു മനസ്സിലാക്കിയ റോയ് ഒരു വാച്ച്
അവൾക്കു അവൾ അറിയാതെ സമ്മാനിക്കുന്നു.

ഇതിൽ റഹ്മാൻ അവതരിപ്പിക്കുന്ന ബേബി, റോയിയുടെ ഫ്രണ്ടിന്റെ ബ്രദർ ആണ്. ആദ്യകണ്ടതു മുതൽ തന്നെ ബേബിക്കു ഷേർലിയോട് പ്രണയമാണ്.

സീമയുടെ ഡോക്ടർ എൽസി എന്ന കഥാപാത്രം ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. തന്റെ പ്രായത്തെ പറ്റി റോയി ആവർത്തിച്ചിട്ടു പറഞ്ഞിട്ടും ഷേർലി പിൻമാറാൻ കുട്ടാക്കുന്നില്ല. ഒപ്പം ബേബിയുടെ സ്നേഹത്തിനു വലിയ വില കൊടുക്കുന്നുമില്ല. എന്നാൽ ബേബിക്ക് ഷേർലിയോടുള്ള പ്രണയം മനസ്സിലാക്കാൻ മധുരകിനാവിൻ എന്നുള്ള പാട്ടു മാത്രം മതി.

പലയിടത്തും റോയിയോട് ഷേർലിക്കു തോന്നുന്ന അടുപ്പത്തിന് ഒരു ദൈവികത തോന്നുന്നു.

ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും നമ്മുടെ മനസ്സിൽ ഈ ചിത്രത്തിനു ഒരു സ്ഥാനം ഉണ്ടെങ്കിൽ ഇതിൽ ഉള്ള വേറിട്ട പ്രണയം തന്നെയാണ്.

Post Views: 24
2
Jalaja Narayanan

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.