Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കത്തുന്ന കത്തുകൾ
ജോലി

കത്തുന്ന കത്തുകൾ

By Cruci VerbalistOctober 12, 2024No Comments2 Mins Read65 Views
Bookmark Now
Please login to bookmark Close

No account yet? Register

ആതിര അന്നും പതിവ് പോലെ ഓഫീസിൽ 9 മണിക്ക് റിപ്പോർട്ട് ചെയ്തു. ഒരുപാട് കഷ്ടപ്പെട്ട് നേടിയെടുത്ത ജോലിയാണ്. വീട്ടിലെ പ്രാരാബ്ധം കാരണം പ്ലസ് ടു വിൽ പഠനം നിർത്തേണ്ടി വന്നതാണ്. അവളുടെ അമ്മ ഒരുപാട് നാളുകൾക്ക് ശേഷം ചിരിച്ചത് അവളുടെ ഓഫർ ലെറ്റർ 6 മാസം മുന്നേ മെയിലിൽ വന്ന ദിവസമാണ്. (കത്ത് 1)

Abroad Studies വിഭാഗത്തിലാണ് ആതിരയുടെ ജോലി. വല്യ കുഴപ്പമില്ലാതെ പോകുകയായിരുന്നു. പക്ഷേ കഴിഞ്ഞ കുറച്ച് ദിവസമായി ഒരു സ്റ്റുഡൻ്റ് ൻ്റെ അഡ്മിഷനുമായി ആതിര വല്ലാത്ത ടെൻഷൻ ആണ്. അപേക്ഷ approve ചെയ്യാൻ വൈകിയ കാരണം കുട്ടിയുടെ രക്ഷിതാക്കൾ അവളുടെ പിറകെയാണ്. അവളുടെ HOD ആയ ഏയ്ഞ്ചൽ മാഡത്തിന് കഴിഞ്ഞ ആഴ്ച തന്നെ കൊടുത്ത ഫയൽ അവർ അപ്രൂവ് ചെയ്യാൻ ലേറ്റ് ആയതാണ്. 

ഇന്ന് രാവിലെ ഡ്യൂട്ടിക്ക് വന്ന പാടെ ആദ്യം കണ്ടത് ആ കുട്ടിയുടെ അഡ്മിഷൻ reject ചെയ്ത് കോളജിൽ നിന്ന് വന്ന മെയിൽ ആണ്. (കത്ത് 2). തല ചുറ്റുന്ന പോലെയാണ് അവൾക്ക് തോന്നിയത്. പിന്നീടുള്ള ദിവസങ്ങൾ ആ മെയിലിനെ പറ്റി ഒരുപാട് വാദപ്രതിവാദങ്ങൾ നടന്നു. കമ്പനി യുടെ reputation കാത്ത് സൂക്ഷിക്കാൻ മാനേജ്മെൻ്റ് ഏയ്ഞ്ചൽ മാഡത്തിനോട് രാജി ആവശ്യപ്പെട്ടു. അതല്ല തുടരണമെങ്കിൽ ആതിരയെ കരുവാക്കി, മുഴുവൻ അവളുടെ തെറ്റായി വ്യാഖ്യാനിച്ച് മെയ്ൽ ചെയ്യാനായിരുന്നു മാനേജ്മെൻ്റ് അവശ്യപ്പെട്ടത്. (കത്ത് 3)

പ്രതീക്ഷിച്ച പോലെ അടുത്ത ദിവസം HR ഇൽ നിന്നും ആതിരക്ക് ടെർമിനേഷൻ ലെറ്റർ വന്നു. (കത്ത് 4). സഹതപിക്കുന്ന ഒരുപാട് മുഖങ്ങൾ അവളുടെ ചുറ്റും കൂടി. എന്തോ എല്ലാവർക്കും അവളുടെ കണ്ണിൽ ആട്ടിൻ തോലിട്ട ചെന്നായയുടെ മുഖമായിരുന്നു. ഒടുവിലായി ക്ലിയറൻസ് മേടിച്ച് പടിയിറങ്ങിയ ആതിര കരച്ചിലടക്കാൻ പാട് പെടുന്നുണ്ടായിരുന്നു. 

6 മാസങ്ങൾക്കിടയിൽ വന്ന 4 മെയിലുകൾ നിർണയിച്ചു ഒരു പാവം പ്രാരാബ്ധക്കാരിയുടെ സ്വപ്നങ്ങൾ. ഓരോ ക്യൂബിക്കിളിനുള്ളിൽ മെയിൽ ബോക്സിൽ വരുന്ന മെയിലുകൾ തീരുമാനിക്കും ആതിരയെ പോലെ ഓരോ കോർപ്പറേറ്റ് ജീവിതത്തിൻ്റെയും ഭാവി. നാളെകൾ പോലും സ്വപ്നം കാണാൻ അർഹതയില്ലാത്ത അടിമക്കൂട്ടങ്ങൾ. കത്തുകൾ കത്തിക്കുന്ന ഓഫീസ് ചുവരുകൾക്കുള്ളിൽ പൊള്ളലേൽക്കാതെ രക്ഷപെട്ട് അടുത്ത ദിവസം വീണ്ടും അതേ തീയിലേക്ക് കയറാൻ വിധിക്കപ്പെട്ട പാരതന്ത്ര്യക്കൂട്ടങ്ങൾ. 

കത്ത് കയറി കൊളുത്താതെ നോക്കാം, കത്തി കയറിയാൽ പിന്നെയെല്ലാം നാമാവശേഷം. 

Post Views: 24
0
Cruci Verbalist

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.