Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഉടഞ്ഞ അച്ചപ്പവും ഉടയാത്ത മാവുണ്ടയും
  • അന്നും മഴയായിരുന്നു
  • മഴ തോർന്ന പകലിൽ
  • മഴ വന്ന നേരം…
  • അതിന് ശേഷം..
  • വിരുന്നെത്തി വർഷകാലം
  • മദ്ധ്യമാർഗം
  • “ചില കഥകൾക്ക് ആരംഭമില്ല… അവസാനവും!!”
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, June 4
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മുതിര തേടുന്ന കുന്നംകുളംകാരൻ
ഓർമ്മകൾ പാചകം

മുതിര തേടുന്ന കുന്നംകുളംകാരൻ

By Bino MathewOctober 15, 20241 Comment1 Min Read106 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇഷ്ടഭക്ഷണം – മുതിര ഉപ്പേരി

ഞെട്ടരുത്!
ന്യൂസിലാൻറിലെ വലിയ നഷ്ടങ്ങളിൽ ഒന്ന് മുതിര ലഭ്യമായിരുന്നില്ല എന്നതായിരുന്നു.
നേന്ത്രപ്പഴം, പൈനാപ്പിൾ എന്നിവ വലിയ സിറ്റികളിൽ മാത്രമേ കിട്ടൂ. മാങ്ങ ഓസ്ട്രേലിയയിൽ നിന്നു വരണം. ചക്കപ്പഴം ടിന്നിലടച്ചത് തായ് ലൻറ്കാരുടെ – ഇങ്ങനെ ആണ് കാര്യങ്ങൾ. 

പതിനഞ്ചു വർഷം മുൻപ് മുതിര പോലുള്ള ഒന്ന് വാങ്ങി. പരിപ്പ് പോലെ എന്തോ രുചി. രൂപം മാത്രമേ ഉള്ളൂ. വാൾനട്ട് കണ്ട് ചക്കക്കുരു വാങ്ങിയ അവസ്ഥ ആയിരുന്നു. 

ഏതാനും ആഴ്ച മുൻപ് മുതിര പാക്കറ്റ് ഒന്ന് കടയിൽ കണ്ട് വീട്ടിലേക്ക് വിളിച്ചു. പണ്ട് പെട്ടത് ഓർമ്മയില്ലേ എന്നായിരുന്നു മറുപടി. 

പഴയ മുതിരസ്മരണകൾ വീണ്ടും എന്നെ പിന്തുടർന്നു. കുട്ടിക്കാലത്ത് നുയമ്പ് ൽ പള്ളിയിൽ പോകുന്നതിൻ്റെ ഒരു ലക്ഷ്യം കഞ്ഞിയും മുതിരയും തന്നെ – ദുഖവെള്ളി ഉള്ളത് ഗ്രാൻ്റ് ആകും. കടുമാങ്ങയുടെ എരിവ്, അത് ഒരുക്കാൽ കഞ്ഞി.
ടോപ്പപ്പ് മുതിര ഉപ്പേരി. 

ആഹാ!
അതാണ് നിർവ്വാണ!

പിന്നെ കുറച്ച് കാലം കഴിഞ്ഞപ്പോൾ പള്ളിയിൽ കടല ഉപ്പേരി ആയിരുന്നു. മുതിര പാർശ്വവൽക്കരിക്കപ്പെട്ടു അവിടെയും.
“ഇനി വരുന്ന തലമുറക്ക് ഇത് കഴിക്കാൻ സാധ്യമോ?
അര മണിക്കൂർ കുതിർക്കണം
ഒരു മണിക്കൂർ ഇളക്കണം”

പള്ളി ട്രസ്റ്റിക്ക് തളിക വരവ്, റസീറ്റ് എഴുതൽ തുടങ്ങിയ പണികൾ ഉള്ളതിനാൽ കഞ്ഞിയും മുതിരയും ടേബിളിൽ എത്തുന്ന പതിവ് , 24 വയസുകാരൻ ആസ്ഥാനത്ത് എത്തിയപ്പോൾ നിലച്ചു. മുതിരപ്പേരി രുചി ആ കാലത്ത് മണത്തിൽ ഒതുങ്ങിയിരുന്നു. 

കടയിലെ പാക്കറ്റ് എന്നെ മഥിച്ചു. ദുഃഖവെള്ളി ഫ്രോസൻ പാക്കറ്റിലെ മാങ്ങ കൊണ്ട് കടുമാങ്ങ ഉണ്ടാക്കി ആശ തീർക്കുന്ന പതിവ് ഉണ്ട്.
പാക്കറ്റ് ഹോർസ് ഗ്രാം തന്നെ എന്ന് ഉറപ്പു വരുത്തി. അങ്ങനെ 20 കൊല്ലത്തിൽ ആദ്യമായി മുതിരപ്പേരി വിണ്ടും രുചിച്ചു. !

ലോകത്ത് എവിടെ പോയാലും മുതിര തേടുന്ന കുന്നംകുളം കാരൻ

Post Views: 101
4
Bino Mathew

എൻജിനീയർ by day, from a village called Chalissery, meating place of 3 districts plalakkad trichur and malappuram Living in New Zealand. ഒരു ഒന്നൊന്നര ആർട്ടിസ്റ്റ് by rest of the time. I don't like asthma prashamsa!! ഗോളിയായി വല കാക്കും, പക്ഷെ പാട്ട് പാടുമ്പോൾ ഒരു രക്ഷയുമില്ല! . പഴയ ഒരു മാഗസിൻ എഡിറ്ററാ!" ​"ചില സമയങ്ങളിൽ എനിക്ക് എന്നെത്തന്നെ മനസ്സിലാവാറില്ല: എൻജിനീയറിങ് ചെയ്യുന്ന വോളിബോൾ കളിക്കാരനാണോ, അതോ പാട്ട് പാടുന്ന ഗോളിയാണോ? ചുരുക്കിപ്പറഞ്ഞാൽ, മിമിക്രി കാണിക്കുന്ന ഒരു എഴുത്തുകാരൻ വരച്ച പടം എഡിറ്റ് ചെയ്താൽ എങ്ങനെയിരിക്കും? അതാണ് ഞാൻ!"

1 Comment

  1. Joyce Varghese on May 25, 2026 7:23 PM

    മുതിര ഉപ്പേരി ഞാനും കാനഡയിൽ, നൊസ്റ്റുവായി ഉണ്ടാക്കി കഴിക്കും. horse gram എന്ന പേരു കാണുമ്പോൾ ഞാൻ സംശയിക്കാറുണ്ട്, ഇംഗ്ലീഷുകാർ ഇത് കുതിരക്ക് കൊടുത്തിരുന്നത് ആണോ എന്ന്. ഇതിന്റെ രുചി അവർക്ക് അറിയാൻ പാടില്ല, എന്ന് കരുതി സമാധാനിക്കും.

    നല്ല എഴുത്ത്, രുചിച്ചു👍👏

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.