Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അനിയത്തിക്ക്
കവിത സാമൂഹ്യപ്രശ്നങ്ങൾ

അനിയത്തിക്ക്

By Faisal McOctober 17, 2024No Comments1 Min Read39 Views
Bookmark Now
Please login to bookmark Close

No account yet? Register

അവൾക്കുമുണ്ടായിരിന്നിരിക്കണം

ഒരു കുഞ്ഞനിയത്തി….

നക്ഷത്ര കണ്ണുള്ള.

ചിരിക്കുമ്പോൾ നുണക്കുഴി വിടരുന്ന

ഇളം ചുണ്ടിൽ നിറയെ പാൽ പുഞ്ചിരിയുള്ള ഒരു കുഞ്ഞനിയത്തി

ചിറക് വിടർത്താൻ തുടങ്ങുമ്പോഴേക്കും

അവളിൽ നിന്നും അകന്ന് പോയ ഒരു കുഞ്ഞനിയത്തി..

കാലമോ വിധിയോ നരനോ നരാധമനോ.. ആരോ

അടർത്തി മാറ്റിയ ഒരിളം പൈതൽ

അവൾ നഷ്ടപെട്ട അനിയത്തിക്ക് വേണ്ടി

ഈ ലോകത്തോട് മുഴുവൻ കലഹിച്ചിരിക്കാം

ചിണുങ്ങി കൊണ്ട് പരാതി പറഞ്ഞിരിക്കാം…

അവളുടെ പരിദേവനങ്ങൾ ഒരു

ഇരുട്ടു മുറിയിലെ കരിങ്കൽ

ഭിത്തികളിൽ തട്ടി

പോകാനിടമില്ലാതെ അലിഞ്ഞു തീർന്നിരിക്കാം…

വിശപ്പിന്റെ വിളിയാളങ്ങളും

ഒറ്റപ്പെടലിന്റെ സങ്കടങ്ങളും

അവളുടെ പുഞ്ചിരിയുടെ

നിറം കെടുത്തിയിരിക്കാം

ഉത്സവ പറമ്പുകളിലും നാലാൾ

കൂടുന്നിടത്തും അവൾ പരതി

ഈ ആൾക്കൂട്ടത്തിനിടയിൽ

എവിടെയെങ്കിലും അവളുണ്ടോ

നക്ഷത്ര കണ്ണുള്ള ചിരിക്കുമ്പോൾ

നുണക്കുഴി തെളിയുന്ന

തന്റെ കൊച്ചനുജത്തി

അവളുടെ സ്വപ്നങ്ങളിൽ ഒരിളം പുഞ്ചിരിയോടെ

അവളുടെ കുഞ്ഞനിയത്തി കടന്ന് വരുന്നുണ്ടായിരിക്കാം..

ഹൃദയത്തിന്റെ ഭാഷകളിൽ അവർ

സംസാരിച്ചിട്ടുണ്ടായിരിക്കാം..

ഒരു കുഞ്ഞു ബലൂൺ അവൾ അനിയത്തി കുട്ടിക്ക് സമ്മാനിച്ചിരിക്കാം

ആ കുഞ്ഞു ഹൃദയം തുറന്നുള്ള ഒരു പുഞ്ചിരി അവൾ പകരം വാങ്ങിയിരിക്കാം….

ചില സ്വപ്നങ്ങളിങ്ങനെ കണ്മുന്നിൽ

നേരിൽ തെളിയുമ്പോൾ

തേങ്ങലടക്കിയ പുഞ്ചിരിയോടെ

അവൾ വിശപ്പിനെ മറന്നു..

ലോകത്തെ മറന്നു… ദൂരെ

ഒരു കോണിൽ നിന്നും സദാ വീക്ഷിക്കുന്ന ആ പൈശാചിക

കണ്ണുകളെ മറന്നു..

ഈ രാത്രി അവൾ സുഖമായുറങ്ങും

ചുണ്ടുകളിൽ ഒരു മന്ദഹാസവുമായി

ഇന്നവൾ നിറമുള്ള സ്വപ്‌നങ്ങൾ കാണും

സ്വപ്നത്തിന്റെ മാലാഖാമാർ അവളെ

തഴുകി കൊണ്ടിരിക്കും പ്രിയമുള്ളവളെ നാളെയുടെ നിന്റെ ദിനങ്ങൾ സുന്ദരമാകട്ടെ…പ്രാർഥനകൾ..

ഫൈസൽ മന്ദലാംകുന്ന്

Post Views: 21
1
Faisal Mc

ആരാണ് എന്നാണ് ചോദ്യമെങ്കിൽ പ്രവാസിയാണ് പക്ഷെ ….. തനി മന്ദലംകുന്നത്തുകാരനുമാണ് പേര് ഫൈസൽ.. മൊയ്‌ദു കദീജ ദമ്പതികളുടെ സീമന്ത പുത്രൻ… ഭാര്യ അസ്ന മക്കൾ ഷെഹിയും സെബുവും.. മനസ്സിൽ തോന്നിയതൊക്കെ എഴുതി.. അതിനിയും തുടരും… പലതും അനുഭവങ്ങളാണ്… അരികിലൂടെ പോയ ചില മനുഷ്യരുണ്ട് മറ്റാരും ശ്രദ്ധിക്കാതെ ജീവിച്ചു മരിച്ചു മണ്ണടിഞ്ഞവർ.. കണ്ടതും …അറിഞ്ഞതുമായ ജീവിതങ്ങൾ കേട്ടറിവുകളും ഇല്ലാതില്ല… ഇതൊക്കയാണ് എഴുത്തിൽ… എന്നാലും എഴുത്തുകാരൻ എന്ന വിശേഷണത്തിന് തീരെ അർഹനല്ല കാരണം എന്റെ എഴുത്തുകൾ.. എന്റെ മാത്രം സംതൃപ്തിയാണ്…

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.