Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ദേഷ്യക്കാരന്റെ മാറ്റം
അനുഭവം ഓർമ്മകൾ ജീവിതം പ്രചോദനം ബന്ധങ്ങൾ സൗഹൃദം

ദേഷ്യക്കാരന്റെ മാറ്റം

By Pranav PradeepOctober 21, 20242 Comments2 Mins Read53 Views
Bookmark Now
Please login to bookmark Close

No account yet? Register

ദേഷ്യം സ്വാഭാവത്തിന്റെ ഭാഗമാണോ???

ഞാൻ ഉൾപ്പടെ എന്റെ ദേഷ്യം എന്റെ character അഥവാ സ്വാഭാവത്തിന്റെ ഭാഗമാണ് എന്നാണ് കുറച്ചു കാലം മുന്നേ വരെ കരുതിരുന്നത്. പക്ഷേ ജീവിതത്തിൽ നിന്ന് ഏറ്റവും വിലപ്പെട്ട ഒരാൾ പടി ഇറങ്ങി പോയപ്പോഴാണ് മനസ്സിലായത് അത് എന്റെ വൈകല്യം ആണ് എന്ന്.

എന്റെ ആ ഏറ്റവും അടുത്ത Best  friend  അവൾ എന്നെ വിട്ടു പോയപ്പോ മുതൽ ആണ് ഞാൻ മാറ്റങ്ങൾക്ക് വേണ്ടി തയ്യാർ എടുത്തു തുടങ്ങിയത്. ഒരു നിമിഷം പോലും ചിന്തിക്കാതെ വാക്കുകൾ ഉപയോഗിക്കുന്നതും പ്രവർത്തിക്കുന്നതും എന്റെ രീതി ആയിരുന്നു. അങ്ങനെ ഒരു നിമിഷം വായിൽ നിന്ന് വന്ന നശിച്ച വാക്കുകൾ കാരണം ആ friend ഇല്ലാതായ നിമിഷം മുതൽ ഞാൻ എന്നെ തിരുത്താൻ തുടങ്ങി. ശ്രമങ്ങൾ ഏറെ ആയിരുന്നു. പലപ്പോഴും ദേഷ്യപെടേണ്ട സാഹചര്യങ്ങളിൽ നിന്ന് ഓടി ഒളിച്ചു തുടങ്ങിയ ഞാൻ പിന്നെ ദേഷ്യപെടുന്ന സാഹചര്യങ്ങളിലും എങ്ങനെ പിടിച്ചു നിൽക്കാം എന്ന ശ്രമങ്ങൾ തുടങ്ങി. 

നിശബ്ദത പാലിക്കുക എന്നത് ആണ് ആദ്യം എടുത്ത തീരുമാനം ഒരാൾ opposite നിന്ന് ദേഷ്യപെട്ടാലും കണ്ണും പല്ലും കടിച്ചു പിടിച്ചു നാവിന്റെ ചലന ശേഷി പൂർണമായി നിലയ്ക്കും വിധം ഞാൻ അതിന് വേണ്ടി ശ്രമിച്ചു തുടങ്ങി. ജോലി സ്ഥലത്തെ സ്ഥിരം വേട്ടയാടൽ ഇരയായ ഞാൻ ദേഷ്യപ്പെടാനും പ്രതികരിക്കാനും സാഹചര്യങ്ങൾ ഉണ്ടായിട്ടും ചുറ്റുമുള്ളവർ എനിക്ക് ചുറ്റിലും നിന്ന് എന്നോട് ദേഷ്യപെടുമ്പോഴും  മൗനം പാലിക്കാൻ തുടങ്ങി. ആ മൗനം പാലനം ശീലമായി ഞാൻ എന്തിന് ആ ജോലി എടുത്തു എന്നതിന് എനിക്ക് ഉത്തരം കിട്ടി.

[ ആ ജോലി ഉപേക്ഷിച്ചു ]

എന്റെ ദേഷ്യനിയന്ത്രണത്തിനുള്ള ഒരു  ഇടം ആയി അത് മാറി. പിന്നീട് ദേഷ്യം  തോന്നാവുന്ന പല സാഹചര്യങ്ങളിലും എന്റെ body react ചെയ്യാതെ ആയി. വാക്കുകൾ പുറത്തേക്ക് വരുന്നത് ക്രമാതീതമായി കുറഞ്ഞു.

എന്റെ കൈയിൽ പോവുന്ന സാഹചര്യങ്ങളിൽ അവളുടെ മുഖം എന്റെ  മുന്നിൽ തെളിഞ്ഞു വന്നു. എന്നെ പല വാക്കുകളിൽ സാഹചര്യങ്ങളിൽ നിന്ന് പിന്നോട്ട് വലിച്ചു ആ മുഖവും ആ പിൻവിളിയും ഇപ്പോഴും എന്റെ പുറകിൽ ഉണ്ട്. ഒരിക്കലും ഒരാൾ വാക്കുകൾ കൊണ്ട് മുറിവേൽക്കാൻ ഞാൻ കാരണം ആവാൻ പാടില്ല എന്ന് ഓർമിപ്പിക്കാനായി.

ആ ഒരാൾ പോയില്ലേ പിന്നെ എന്തിന് മാറി എന്ന് ചോദിച്ചേക്കാം. പോയത് ഇനി ഒരിക്കലും തിരിച്ചു വരില്ല എന്ന ബോധ്യം എന്നും ഉണ്ട്. പക്ഷെ  ആ ഒരാൾ പോയത് എന്റെ മനസ്സിൽ നിന്ന് ആയിരുന്നില്ല. ഞാൻ മറന്നതും മാറാത്തതും ആ ആളുടെ വിഷയം അല്ല. പക്ഷേ എന്റെ സ്വന്തം മനസാക്ഷി എനിക്കുള്ളിൽ നിന്ന്  എന്നെ ഇതിനു വേണ്ടി  പ്രേരിപ്പിക്കുന്നുണ്ട്. അതിന് ലഹരി കൂട്ടുന്നത് ആണ് ആ മുഖവും.

ഇന്ന്  ദേഷ്യപ്പെടാൻ ഉള്ള പല സാഹചര്യങ്ങളിൽ സൗമ്യമായി സംസാരിക്കാനും വേണ്ട സാഹചര്യങ്ങളിൽ മൗനം പാലിക്കാനും  ഒരു msg ഇടും മുൻപ് ഒരു 100 തവണ ചിന്തിക്കാനുള്ള പ്രാപ്തി ഞാൻ നേടിട്ടുണ്ട്. പല ദേഷ്യപ്പെടണ്ട സാഹചര്യങ്ങളിലും എന്റെ പുറകോട്ട് ഉള്ള പിൻ വലിയൽ എന്നെ തന്നെ അത്ഭുതപെടുത്തിട്ടുണ്ട്. പഴയ ഞാൻ എങ്ങനെ react ചെയ്യുന്നു, ഇന്ന് ഞാൻ എങ്ങനെ react ചെയ്യുന്നു എന്ന ആ മാറ്റം ഞാൻ തിരിച്ചറിയുന്നു.

ആദ്യത്തെ വാക്കുകൾ തന്നെ ആവർത്തിക്കട്ടെ ദേഷ്യം സ്വാഭാവത്തിന്റെ ഭാഗമായിരിക്കും ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടത് നഷ്ട്ടപെടും വരെ.  അത് കഴിഞ്ഞു മനസ്സിലാവും അതൊരു വൈകല്യം ആണെന്ന്.

ഞാൻ എന്നും ഉണരുമ്പോഴും എന്റെ ഓരോ മോശം സിറ്റുവേഷൻ ഓർക്കുന്ന, ആ ആൾ കാരണം മാറിയ അല്ലെങ്കിൽ അയാൾ മാറ്റി എടുത്ത വ്യക്തി എന്ന നിലയിൽ ഞാൻ പറയുന്നു, Its really peaceful more than previous nature.

Post Views: 32
2
Pranav Pradeep

എഴുതുകളോട് ഉള്ള അടങ്ങാത്ത പ്രണയം...!!!

2 Comments

  1. Suma Jayamohan on October 23, 2024 4:02 AM

    നല്ല കാര്യം👌❤️
    നമ്മുടെ ചീത്ത സ്വഭാവങ്ങളൊക്കെ നിരന്തരമായ പരിശ്രമത്തിലൂടെ മാറ്റാവുന്നതേയുള്ളു .പക്ഷേ മിക്കവരും അതിനു ശ്രമിക്കാറില്ല.

    Reply
  2. Nishiba M on October 22, 2024 9:30 PM

    അതേ, സത്യം

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.