Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കാലാതീതം ഈ പ്രണയo DDLJ
പ്രണയം സിനിമ

കാലാതീതം ഈ പ്രണയo DDLJ

By Anitha JayalekshmiOctober 23, 2024No Comments2 Mins Read29 Views
Bookmark Now
Please login to bookmark Close

No account yet? Register

ദിൽവാലെ ദുൽഹനിയ ലേ ജായേഗേ അഥവാ DDLJ എന്ന ചുരുക്ക പേരിൽ പ്രസിദ്ധമായ പ്രണയ കഥ
ബോളിവുഡ് പ്രണയ സിനിമകൾക്ക് അളവുകോൽ വച്ചത് ഈ സിനിമയാണ്.
DDLJ ക്ക് മുൻപും ശേഷവും ബോളിവുഡിൽ ധാരാളം പ്രണയ സിനിമകൾ വന്നിട്ടുണ്ട്.
പക്ഷെ കാലാതീതമായി 29 വർഷമായി മുംബൈയിലെ മാറാത്ത മന്ദിറിൽ DDLJ ഇന്നും കളിക്കുന്നുണ്ട്.
തലമുറകൾ ഈ സിനിമയിലെ ഡയലോഗുകൾ മനപാഠമാക്കി രാജിന്റെയും സിമ്രന്റെയും പ്രണയം ഉള്ളിൽ കൊണ്ടു നടക്കുന്നുണ്ട്.

അങ്ങനെ എന്തു പ്രത്യേകതയാണ് ഈ സിനിമയക്ക് ഉള്ളത്???

ഒരു യഥാസ്ഥിക പഞ്ചാബി ഫാമിലി യിൽ ജനിച്ച് ലണ്ടനിൽ താമസിക്കുന്ന സിമ്രൻ തന്റെ വിവാഹത്തിനു മുൻപ് ഒരു മാസം കൂട്ടുകാരടോപ്പം യുറോപ്പ് ട്രിപ്പിനു പോകുന്നു. ആ യാത്രയിൽ പണകാരനും ഉത്തരവാദിത്വം ഇല്ലാത്തവനും ആയ രാജിനെ കണ്ടു മുട്ടുന്നു. യൂറോപ്പിന്റെ വശ്യതയിൽ രാജിനു സിമ്രനോടു പ്രണയം തോന്നുന്നു.
പക്ഷെ അവൻ പറയുന്നില്ല

ആ യാത്ര അവസാനിക്കുമ്പോൾ സിമ്രനും തിരിച്ച് പ്രണയിക്കാൻ തുടങ്ങുന്നു. പക്ഷെ അവളുടെ കുടുംബം അത് അംഗീകരിക്കുന്നില്ല .

പ്രണയo തുറന്നു പറയാൻ വന്ന രാജിനെ കാത്തിരുന്ന വാർത്ത സിമ്രനും കുടുംബവും പഞ്ചാബിലേക്ക് പോയി എന്ന വാർത്തയാണ്.

തന്റെ പ്രണയ സാക്ഷാകാരത്തിനു വേണ്ടി രാജ് സിമ്രന്റെ കുടുംബത്തിന്റെ അനുവാദത്തിനു വേണ്ടി പഞ്ചാബിലേക്ക് വരുന്നു.
പല പല പ്രശ്നങ്ങളെ അതിജീവിച്ച് അവർ ഒന്നിക്കുന്നു.
ഈ സാധാരണ പ്രണയ കഥയെ അസാധാരണ ചരിത്രമാക്കിയത് എന്ത്

ആദിത്യ ചോപ്ര എന്ന നവാഗത സംവിധയാകൻ ഷാരുഖ് ഖാൻ എന്ന അധികം പ്രശസ്തനല്ലാത്ത പുതുമുഖ നടനെയും അന്ന് വരെ ഉള്ള എല്ലാ മസാലയും ചേർത്ത് വച്ച് അതു വരെ ഉണ്ടായിരുന്ന എല്ലാ പ്രണയസങ്കൽപ്പങ്ങളും  പൊളിച്ചെഴുതി.

കാഴ്ചകാരനെ യൂറോപ്പിന്റെ വശ്യമനോഹാരിതയിലേക്കും പഞ്ചാബിന്റെ ഹരിതാഭയിലേക്കും സംഗിതത്തിന്റെ മാസ്മരിക അകമ്പടിയോടെ സംവിധായകൻ കൂട്ടി കൊണ്ടു പോയി.
സിംപിൾ ആയ കഥയെ അതിൻറ എല്ലാ നിഷ്കളങ്കതയോടെ, കുടുംബ മൂല്യങ്ങൾ ഒട്ടും ചോരാതെ ഇതു പോലെ, രാജിനെ പോലെ പ്രണയിക്കുവൻ, രാജിനെ പോലെ ഒരു മകൻ എന്റെ ജീവിത്തിലും ഉണ്ടായിങ്കിൽ എന്നു പ്രക്ഷകനെ ചിന്തിപ്പിച്ച സിനിമ. ഒരു വിധം ലോജികോടെ പോകുന്ന സിനിമ. സിനിമ കണ്ടിറിങ്ങും പ്രക്ഷകൻ തന്റെ ഹൃദയത്തിൽ പ്രണയo നിറച്ചു കൊണ്ട് പോകും.

ഒരു ചരിത്രം സൃഷ്ടിക്കപ്പെട്ടു അവിടെ. ഇരുപത്തി ഒൻപത് വർഷങ്ങളായി  തുടർന്നു കൊണ്ടിരിക്കുന്ന ഗാഥ. ആ വർഷത്തെ ബ്ലോക്ക് ബസ്റ്റർ. പണം വാരി പടം, ഏറെയുണ്ട് വിശേഷണങ്ങൾ.

ഒരോ തവണ കാണുമ്പോഴും വീണ്ടും ആ പ്രണയം നമ്മളോടോപ്പം ജീവിക്കാൻ തുടങ്ങുന്നു. ഇന്നും ആ പാട്ടുകൾ നാം മൂളാറുണ്ട്.
ഷാരുഖ് ഖാനെ പ്രണയ നായകനായി പ്രതിഷ്ഠിച്ച സിനിമ.
യഷ് രാജ് എന്ന ബാനർ ബോളിവുഡിന്റെ ഗതി നിർണയിക്കാൻ കെൽപ്പുള്ളവരായി.
ഇന്നും ഷാരുഖും കാജോലും ജനമനസുകളിലെ എവർ ഗ്രീൻ പ്രണയ ജോടിയാണ്. ഇവർക്ക്  വിവാഹം കഴിച്ചുടെ എന്നു ചോദിച്ചവർ പലരുണ്ട്.

ക്ലിഷേ, ക്രിഞ്ച് എന്നക്കെ പറഞ്ഞാലും….

DDLJ അതൊരു മാജിക് തന്നെയാണ്.
കണ്ടവർ വീണ്ടും വീണ്ടും കാണുന്ന, ജീവിക്കുന്ന പ്രണയ മാജിക്

“

Post Views: 38
1
Anitha Jayalekshmi

ചില ചിന്തകൾ ചിലന്തിവല പോലെയാണ്... ചിലത് അഗാധമാം സമുദ്രo പോലെയും...... ചിലത് പരന്നു കിടക്കും ആകാശ നീലിമ പോലെയും.... മൊത്തത്തിൽ വട്ട്.....

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.