Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മുല്ല
കഥ പ്രചോദനം ബന്ധങ്ങൾ

മുല്ല

By Nasla AneesOctober 22, 2024No Comments1 Min Read29 Views
Bookmark Now
Please login to bookmark Close

No account yet? Register

നാട്ടിൻ പുറത്തെ നാലും കൂടിയ കവലയുടെ ഒരു മൂലയിലായി ഒരു പെൺകുട്ടി പൂക്കച്ചവടം നടത്തുന്നുണ്ട്. മുല്ലപ്പൂ മാത്രമേ അവൾ വിൽക്കാറുണ്ടായിരുന്നുള്ളു. നല്ല ഭംഗിയിൽ കോർത്ത മുല്ലപ്പൂക്കൾ വാങ്ങാൻ എപ്പോഴും ആളുണ്ടാവും. രാവിലെ നിർമ്മാല്യം തൊഴാൻ പോകുന്നവർ മുതൽ സ്കൂൾ കുട്ടികൾ വരെ.

ഉച്ചക്ക് മുൻപേ പൂക്കൾ തീരും. വൈകിട്ടും അവൾ കൊണ്ടു വരുന്നതു കൂടുതലായും തീരാറുണ്ട്.

രാധ, മുല്ലമുട്ട് പോലെ അഴകുള്ളവൾ, നീണ്ട മുടിയികൾ ഭംഗിയായി പിന്നിയിട്ടിട്ടുണ്ടാവും. പക്ഷേ ഒരിക്കലും അവൾ പൂ ചൂടി കണ്ടിട്ടിട്ടില്ല. അല്ല എവിടുന്നായിരിക്കും എല്ലാ ദിവസവും മാല കെട്ടാനുള്ള പൂക്കൾ കിട്ടുന്നത്?ആരായിരിക്കും ഇവൾക്ക് മുല്ലപ്പൂ എത്തിച്ചു കൊടുക്കുന്നത്? അങ്ങനെയുള്ള എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തന്നത് പെട്ടിക്കടയിലെ കണാരൻ ചേട്ടനാണ്.

ഇരുപതിയൊന്നു വയസുണ്ട് ആ കുട്ടിക്ക്, ഇളയത് രണ്ടു പെൺകുട്ടികൾ കൂടി ഉണ്ട്. അച്ഛനുമമ്മയും വള്ളം മറിഞ്ഞു മരിച്ചു. മുല്ലപ്പൂ മാല എപ്പോഴും മുടിയിൽ ചൂടിയിരുന്ന അവൾക്കായി അച്ഛൻ കുറച്ചു മുല്ലച്ചെടികൾ മുറ്റത്തു നട്ടിരുന്നു. അയാൾ തന്നെയാണ് അവൾക്ക് മുല്ലപ്പൂ മാല കോർത്തു കൊടുക്കുന്നതും . അതു കണ്ടവൾ മാല കെട്ടാൻ പഠിച്ചുകാണും.അവൾക്കായി ഒരുക്കിയ കുഞ്ഞുതോട്ടത്തിൽ നിന്നു അവൾ അച്ഛന്റെ ഓർമ്മക്കായി ആ തോട്ടത്തെ നന്നായി സംരക്ഷിച്ചു പോന്നു. ആരോടെങ്കിലും സഹായം ചോദിക്കാനുള്ള മടിയോ ജീവിക്കാനുള്ള തന്റെടാമോ എന്തോ ആ തോട്ടം അവൾ വലുതാക്കി കൊണ്ടിരുന്നു. അതിൽ നിന്നുമാണ് അവളും അനിയത്തിമാരും വരുമാനം കണ്ടെത്തുന്നത്. അച്ഛന്റെ മരണശേഷം പിന്നീടൊരിക്കലും അവൾ പൂ ചൂടുയിട്ടില്ല. പക്ഷേ അതിനു ശേഷം ഈ നാട്ടിലെ ഇടവഴികളിലെല്ലാം അവളുടെ മുല്ലപ്പൂവിന്റെ സുഗന്ധം നിറഞ്ഞു. മറ്റുള്ളവർ പൂചൂടി കാണുമ്പോഴും മുല്ലപ്പൂവിന്റെ വശ്യമാർന്ന ഗന്ധം അനുഭവപ്പടുമ്പോഴും അച്ഛൻ കൂടെയുണ്ടെന്നൊരു തോന്നലാ… അവൾ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.എന്തായാലും അവളിലൂടെ ഈ ഗ്രാമം ഇപ്പോൾ മുല്ലാട്ടൂശ്ശേരി എന്ന് അറിയപ്പെടാനും തുടങ്ങി.

Post Views: 40
1
Nasla Anees

I am married with two children and have been working as a temporary teacher for 7years.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.