Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerഈ ലോകത്തിനെക്കാളും നല്ലൊരു പറുദീസ…….. അതൊരു മലർപൊടിക്കാരൻറെ ദിവാസ്വപ്നമല്ലേ…….. ഈ വെട്ടവും വെള്ളവും കാറ്റും മഴയും ചിരിയും കണ്ണീരും വിശപ്പും വിയർപ്പും ഇല്ലാതെ…….. എന്തോന്ന് പറുദീസ Post Views: 30 1