Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വളൈയോസൈ കല കല കലവെന
പ്രണയം സംഗീതം സിനിമ

വളൈയോസൈ കല കല കലവെന

By മെൽവിൻ പോൾ താഞ്ചൻNovember 7, 20243 Comments2 Mins Read43 Views
Bookmark Now
Please login to bookmark Close

No account yet? Register

‘വളൈയോസൈ‘ പാട്ടിലെ ‘രാഗങ്കൾ താളങ്കൾ നൂറ്, രാജാ ഉൻ പേർ സൊല്ലും പാര്’ എന്ന പ്രയോഗം ഇളൈയരാജയെക്കുറിച്ചാണ്. ആ പ്രയോഗം കമൽ ഹാസനെക്കുറിച്ചാണെങ്കിലും ചേരും! ആരാധകകോടികളുടെ ആത്മരാഗങ്ങളിലും, ഹൃദയതാളങ്ങളിലും ‘കമൽ‘ എന്ന അഭിനയരാജന്റെ പേരുണ്ട്.

കലൈഞ്ജനുക്ക് പൊറന്ത നാൾ വാഴ്ത്തുക്കൾ!

‘വളൈയോസൈ‘ വിവർത്തനം/വ്യാഖ്യാനം
ചിത്രം: സത്യാ (1988)
രചന: വാലി
സംഗീതം: ഇളൈയരാജാ
ആലാപനം: S. P. ബാലസുബ്രഹ്‌മണ്യം, ലതാ മങ്കേഷ്കർ

———————————————-

ആൺ: വളൈയോസൈ കല കല കലവെന
കവിതൈകൾ പടിക്ക്ത്
കുളു കുളു തെൻട്രൽ കാറ്റ്രും വീസുത്…

പെൺ: സില നേരം സിലു സിലു സിലുവെന
സിരു വിരൽ പട പട തുടിയ്ക്കുതു
എങ്കും ദേകം കൂസുത്!

ആൺ: ചിന്ന പെൺ പെണ്ണല്ല വണ്ണ പൂന്തോട്ടം…

പെൺ: കൊട്ടട്ടും മേളം താൻ അൻട്രു കാതൽ തേരോട്ടം!

ആൺ: നിന്റെ വളകൾ കളമൊഴിയിൽ കവിതകൾ ചൊല്ലുന്നു, കുളിരാർന്ന ഇളങ്കാറ്റുമിവിടെ വീശുന്നു…

പെൺ: ഇടയ്ക്കിടെ നിന്റെ വിരലുകളുടെ കുളിർസ്പർശമേൽക്കുമ്പോൾ ആസകലം തുടിയ്ക്കുന്ന എന്റെ ദേഹത്ത് കുളിര് കോരുന്നുണ്ട്!

ആൺ: ഈ കൊച്ചു പെണ്ണൊരു പെണ്ണല്ല ഒരു വർണ്ണപ്പൂന്തോട്ടമാണ്…

പെൺ: കല്യാണമേളം കൊട്ടുന്ന ആ ദിവസമാണ് നിന്റെ മേൽ ഞാൻ പ്രണയത്തിന്റെ തേരോട്ടം നടത്താൻ പോകുന്നത്!

———————————————-

ആൺ: ഒരു കാതൽ കടിതം വിഴി പോടും,
ഉന്നൈ കാണും സപലം വര കൂടും…

പെൺ: നീ പാർക്കും പാർവ്വൈകൾ പൂവാകും,
നെഞ്ചുക്കുൾ തൈക്കിൻട്ര മുള്ളാകും…

ആൺ: കണ്ണേ എൻ കൺ പട്ട കായം
കൈവയ്ക്ക താനാക ആറും!

പെൺ: മുന്നാലും പിന്നാലും തള്ളാടും…
സെമ്മേനി എൻ മേനി ഉൻ തോളിൽ ആടും നാൾ!

ആൺ: നിന്റെ മിഴികൾ പ്രണയലേഖനങ്ങൾ തൊടുക്കുന്നു… നിന്നെക്കാണും നേരം എന്നിൽ മോഹചാപല്യങ്ങൾ ഉണരുന്നു!

പെൺ: നിന്റെ പ്രണയാർദ്ര നോട്ടങ്ങൾ ഒരേ സമയം പൂക്കളും എന്റെ നെഞ്ചിനുള്ളിൽ, ഹൃദയത്തിൽ, തറച്ചു കയറുന്ന മുളളുകളുമാണ്…

ആൺ: കണ്ണേ, എന്റെ കണ്ണുകൾ നിന്നിലുണ്ടാക്കിയ മുറിവുകൾ എൻ്റെ സ്പർശനങ്ങളാൾ സുഖപ്പെട്ടു കൊള്ളും!

പെൺ: ഞാൻ നിന്റെ തോളിലേറുന്ന ആ ദിവസമാണ് എന്റെ സുന്ദരമേനി ഊയലാടാൻ പോകുന്നത്!

———————————————-

പെൺ: ഉന്നൈ കാണാതുരുകും നൊടിനേരം,
പല മാതം വരുടം എന മാറും…

ആൺ: നീങ്കാത റീങ്കാരം നാൻ താനേ,
നെഞ്ചോട് നെഞ്ചാക നിൻട്രേനേ…

പെൺ: രാഗങ്കൾ താളങ്കൾ നൂറ്
രാജാ ഉൻ പേർ സൊല്ലും പാര്!

ആൺ: സിന്താമൽ നിൻട്രാടും സെന്തേനേ,
സംഗീതം ഉണ്ടാകും നീ പേസും പേച്ചിൽ താൻ!

പെൺ: നിന്നെക്കാണാതെ ഞാനുരുകുന്ന ഒരു ഞൊടി നേരം പോലും പല മാസങ്ങളും വർഷങ്ങളുമെന്ന പോലെയായി മാറുന്നെനിയ്ക്ക്…

ആൺ: നിന്നെ വിട്ടുപിരിയാത്ത ആ തുടർശബ്ദം, നിന്റെ ഹൃദയത്തുടിപ്പ്, അത് ഞാനാണ്… നിന്റെ നെഞ്ചോട് നെഞ്ച് ചേർന്ന് ഞാനെപ്പോഴും നിൽപ്പുണ്ട്!

പെൺ: നൂറുകണക്കിന് രാഗതാളങ്ങൾ, രാജാ, നിന്റെ പേര് ചൊല്ലാൻ പോകുന്നു, കണ്ടോളൂ…

ആൺ: തുളുമ്പാതെ, (ഒരു പൂവിൽ) ആടിക്കളിയ്ക്കുന്ന ചെന്തേൻ പോലുള്ള പെണ്ണേ, നിന്റെ സംസാരം പോലുമെനിയ്ക്ക് സംഗീതമത്രെ!

Koottaksharangal

Post Views: 49
2
മെൽവിൻ പോൾ താഞ്ചൻ

seeing only is not believing

3 Comments

  1. Nishiba M on November 8, 2024 1:03 PM

    മനോഹരം

    Reply
  2. Deepa Perumal on November 7, 2024 9:52 PM

    uffff kidu … fanboy polichuuu <3

    Reply
  3. Shreeja R on November 7, 2024 9:42 PM

    Nice 👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.