Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മൃദുലം കോമളം അവീനോ
അനുഭവം അറിവുകൾ ആരോഗ്യം കുട്ടികൾ പാരന്റിങ് പ്രചോദനം

മൃദുലം കോമളം അവീനോ

By Nija GopalakrishnanNovember 11, 2024Updated:November 20, 202432 Comments3 Mins Read232 Views
Bookmark Now
Please login to bookmark Close

No account yet? Register

“ഇന്നെന്താ അന്വേഷണവും കണ്ടെത്തലും ഒന്നുമില്ലേ?”

അമ്മയുടെ പരിഹാസത്തിൻ്റെ മുന നല്ലോണം ഏറ്റിട്ടും മിണ്ടാതിരുന്നത് വെറുതെയല്ല. നാളെ അമ്മേടെ കുടുംബശ്രീ മീറ്റിംഗിൽ നിന്ന് ലീവ് എടുപ്പിച്ചാലേ വിചാരിച്ചത് പോലെ അവിനോ ബേബി ടീമിൻ്റെ  മീറ്റിംഗിന് പോവാൻ പറ്റൂ. ഇപ്പോ ദേഷ്യം പിടിപ്പിച്ചാൽ സീൻ കോൺട്ര ആകും എന്ന് മാത്രമല്ല, ഇത്രയും അടുത്ത് ഇങ്ങനെ ഒരു കൂട്ടായ്മ നടന്നിട്ടും പോവാൻ പറ്റാത്ത വിഷമം ഞാൻ ഒറ്റക്ക് അനുഭവിക്കേണ്ടിയും വരും.അതുകൊണ്ട് മാത്രം മിണ്ടാതിരുന്നതാണ്.

പെണ്ണുങ്ങൾക്ക് അത്യാവശ്യം ഫ്രീഡം കൊടുക്കുന്ന കുടുംബം ആണെങ്കിൽ കൂടി, ഞാൻ ഇങ്ങനെ കുഞ്ഞിനെ പൊതിഞ്ഞ് പിടിച്ച് വളർത്തുന്നത് അമ്മയ്ക്ക് ഇഷ്ടമല്ല. അവന് ബെസ്റ്റ് കൊടുക്കാൻ വേണ്ടി കണ്ണിൽക്കണ്ട ആർട്ടിക്കിൾ വായിക്കുന്നതിനോടും ഒരു റെസ്റ്റ് പോലും എടുക്കാതെ യൂ ട്യൂബ് വീഡിയോ കാണുന്നതും അമ്മയ്ക്ക് ഇഷ്ടമല്ല. അമ്മയുടെ കാലത്തൊക്കെ, കുട്ടിയെ കാണാൻ വരുന്നവർ കൊണ്ട് വരുന്ന ബേബി പ്രൊഡക്ട്സ് ഏതാണോ അതാണത്രേ ഉപയോഗിക്കുക. അതിപ്പോൾ, പല തരം ഉണ്ടെങ്കിൽ അങ്ങനെ. തീരുന്നതിനു അനുസരിച്ച് എളുപ്പം കിട്ടുന്നതെന്തോ അത് വാങ്ങും.

പണ്ടത്തെ കാലമല്ല ഇപ്പോ, കുട്ടികളുടെ ചർമ്മവും ആരോഗ്യവും എല്ലാം വ്യത്യസ്തമാണ് എന്നൊക്കെ പറഞ്ഞാൽ അമ്മ സമ്മതിച്ച് തരില്ല. അത് കൊണ്ട് പലരും പറഞ്ഞ് കേട്ടതും, സുഹൃത്തുക്കളിൽ പലരും അപ്രൂവ് ചെയ്തതുമായ അവിനോ ബ്രാൻഡിൻ്റെ കൂട്ടായ്മയ്ക്ക് പോവാനുള്ള ഉത്സാഹം ഞാൻ പുറമേ കാണിച്ചില്ല.

ഇറങ്ങുന്നതിനു തൊട്ട് മുമ്പ് ചങ്ങാതി പണി തന്നത് കൊണ്ട്, അവിടെ എത്തിയപ്പോഴേക്കും ഒരുവിധം ആളുകളെല്ലാം എത്തിച്ചേർന്നിരുന്നു.  ഉണ്ടായിരുന്നവരിൽ കുറേ പേർ ഓൾറെഡി ഈ ബ്രാൻഡ് ഉപയോഗിക്കുന്നവരാണ്. വിദേശത്ത് ബന്ധുബലം ഉള്ളവർ ആയിരുന്നു ഏറെയും. മുക്കാൽ നൂറ്റാണ്ടിനു മേലെ അനുഭവ സമ്പത്തുള്ള ബ്രാൻഡിൻ്റെ ഉപഭോക്തൃപാരമ്പര്യവും കൈമാറി വന്നതാണ് അവരിൽ. ചോദിച്ചവർക്ക് എല്ലാം നല്ല അഭിപ്രായം. യുഎസിലെ നമ്പർ വൺ ബ്രാൻഡ് എന്ന ലേബൽ വെറുതെ കിട്ടിയതാകില്ലല്ലോ!

പണ്ട് മണ്ണിൽ കളിച്ചാലും ചെളിയിൽ മുങ്ങിയാലും ഒന്ന് കുളിച്ചാൽ അതിൻ്റെ കേട് മാറുമായിരുന്നു. എന്നാൽ ഇപ്പോൾ, ഒരു കുഞ്ഞുകൊതുക് കടിച്ചാൽ അവിടെ അമ്പത് പൈസ വട്ടത്തിൽ വീർക്കുന്ന പ്രകൃതമാണ് ചില കുഞ്ഞുങ്ങൾക്ക്. അതിൽ ഒന്നാമൻ എൻ്റെ വാവയാണെന്ന് തോന്നുന്നു. അതുകൊണ്ട് തന്നെയാണ് സെൻസിറ്റീവ് ആയ തൊലി ഉള്ള കുഞ്ഞുങ്ങൾക്ക് എന്ന് പറഞ്ഞ് അവതരിപ്പിച്ച പ്രൊഡക്ട്‌സ് ഒന്ന് പരീക്ഷിച്ച് നോക്കാം എന്ന തോന്നൽ വന്നത്.

ക്രീമും ലോഷനും വാഷും മുതൽ ജലാംശം ഏറിയതും മൃദുലവും ചർമ്മത്തിനും മുടിക്കും സ്വാന്തനമേകുന്നതുമായിരുന്ന ഉൽപ്പന്നങ്ങൾ ആയിരുന്നു ലിസ്റ്റിൽ ഉണ്ടായിരുന്നത്.

അവിടെ വച്ച സാംപിൾ ലോഷൻ കയ്യിൽ പുരട്ടി  മണത്തപ്പോൾ എൻ്റെ ചുണ്ടിൽ ചിരി വിരിഞ്ഞു. കുഞ്ഞുങ്ങൾക്കുള്ള വസ്തുക്കളിൽ അനാവശ്യമായി നിറയ്ക്കുന്ന കെമിക്കൽ സംബന്ധമായ വസ്തുക്കൾ ഇല്ല എന്ന പ്രഖ്യാപനം ആയിട്ടാണ് എനിക്ക് തോന്നിയത്. കയ്യിൽ പുരട്ടിയ ലേപനത്തിൻ്റെ ഈർപ്പവും അതിൻ്റെ ദൈർഘ്യവും എന്നെ കൊതിപ്പിച്ചു കളഞ്ഞു എന്ന് വേണം പറയാൻ. ചർമ്മത്തിലേക്ക് അത് അലിഞ്ഞു ചേർന്നത് പോലെ. അത് പുരട്ടിയിടത്ത് മിനുസം വന്നത് പോലെ. പ്രകൃതിദത്തമായ ഓട്സിൽ നിന്നാണ് അവിനോ ഉത്പന്നങ്ങളുടെ നിർമ്മാണം എന്ന് കേട്ടത് ഞാൻ ഓർത്തു. ദേഹത്തെ അഴുക്കുകൾ മുഴുവൻ നീക്കുന്ന, കണ്ണുകളോട് സൗഹൃദം പുലർത്തുന്ന ബോഡി വാഷ് തല മുതൽ കാല് വരെ ഉപയോഗിക്കാമത്രെ. പ്രോട്ടീനുകളും ലിപിടുകളും നിറഞ്ഞ ലോഷനാകട്ടെ, ഉണങ്ങി വരണ്ട ചർമ്മങ്ങൾക്ക് ഉപയോഗകാരിയും.  വ്യത്യസ്തവും വേറിട്ടതുമായ ചേരുവകൾ ഫലപ്രദം തന്നെ.

ബോറൻ പ്രസംഗങ്ങളും അവതരണങ്ങളും ഒന്നും അവിടെ ഉണ്ടായില്ല എന്നതാണ് എന്നെ ആകർഷിച്ച മറ്റൊരു വസ്തുത. കളികളും, ചിന്തകളും സമ്മാനങ്ങളുമായി തങ്ങളുടെ ആശയങ്ങൾ അവിനോ ടീം വളരെ രസകരമായി പങ്ക് വച്ചു. ഏറെ നേരം നീണ്ടു നിൽക്കുന്ന ഫലം തരുന്നവയാണ് എല്ലാ ഉൽപ്പന്നങ്ങളും എന്നതിൽ കവിഞ്ഞ്, നമ്മുടെ കുഞ്ഞുങ്ങളുടെ സാധാരണ ചർമ്മം വീണ്ടെടുക്കാൻ സഹായിക്കുക  എന്നതാണ് അവരുടെ ലക്ഷ്യമെന്ന് അവർ ഊന്നിപ്പറഞ്ഞു എന്ന് വേണം പറയാൻ.

കുട്ടികളിലെ പല തരം ചർമ്മശൈലികളെ കുറിച്ചുള്ള ആഴത്തിലുള്ള പഠനം ഉത്പന്നങ്ങളുടെ നിർമ്മാണങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയിരിക്കുന്നു എന്ന് അവരുടെ ഇൻഡ്രോ വീഡിയോ കണ്ടപ്പോൾ തന്നെ മനസ്സിലായി. അല്ലെങ്കിൽ, തൊലിപ്പുറമേ വരാൻ സാധ്യതയുള്ള ചൊറിച്ചിൽ, ചുണങ്ങ്, ചുമന്ന് തടിക്കൽ എന്നിങ്ങനെയുള്ള പല അസ്വസ്ഥതകൾക്ക് ഒരൊറ്റ ഉപായം മുന്നോട്ട് വയ്ക്കാൻ അവർക്ക് ആകുമായിരുന്നോ?

ഇത്തിരി ചൂടിൽ ഒത്തിരി വിയർക്കുന്ന, കൊതുക് കടി കൊണ്ടാൻ തെച്ചിപ്പൂ തോൽക്കുന്ന തരത്തിൽ ചുമക്കുന്ന ഞങ്ങളുടെ വാവയ്ക്ക് അവിനോ ക്രീം ഒന്ന് പരീക്ഷിക്കാൻ അവിടുന്ന് പോരുമ്പോഴേക്കും ഞാൻ തീരുമാനിച്ചിരുന്നു. അതിനു സഹായകം എന്നോണം അവിടുന്ന് കിട്ടിയ ഗൂഡി ബാഗ് സ്വീകരിച്ചത് ഹൃദയം നിറഞ്ഞ നന്ദിയോടെ ആണ്.

530161b9-2f0d-4cab-8e8b-4a58c49e528e

ഒരാഴ്ച ആകുന്നു എൻ്റെ പരീക്ഷണങ്ങൾ തുടങ്ങിയിട്ട്. ബേബി ബ്രാൻഡിൽ ഒന്നാമത് തന്നെ അവീനോ എന്ന് അടിവരയിട്ട് ഉറപ്പിക്കുന്ന റിസൾട്ട് തന്നെയാണ് എനിക്ക് കിട്ടിയതെന്ന് പ്രത്യേകം എടുത്തു പറയേണ്ടല്ലോ. വിദേശിയിൽ നിന്ന് സ്വദേശി ആകുവാനുള്ള യാത്രയിൽ ഞങ്ങളും നിങ്ങളോട് കൂടെ.

#baby #aveenobaby #babyproducts #babylotion #babyskincare #newbornbaby #aveenobabyproducts #bestbabylotion #dailymoisturelotion #babyshampoo #babywash #parentingtips #newbornbaby #bestbabyshampoo #bestbabywash #washandshampoo #babycream #bestbabycream #soothingcream #dryskin #dermexa #Koottaksharangal

Post Views: 63
28
Nija Gopalakrishnan

ആരോ ..എന്തിനോ ...എവിടെയോ ..

32 Comments

  1. Anju Ajish on November 20, 2024 3:07 AM

    👍🥰

    Reply
  2. silvymichael73@gmail.com on November 19, 2024 8:47 AM

    മികച്ച അനുഭവക്കുറിപ്പ്. എത്ര വാങ്ങിയാലും പൈസ വസൂൽ alle

    Reply
  3. silvymichael73@gmail.com on November 19, 2024 8:45 AM

    നല്ല പ്രോഡക്റ്റ് ആണ്.

    Reply
  4. Smirha Ranjith on November 18, 2024 10:25 PM

    നല്ലെഴുത്ത് dear👌

    കുറെ നാളായി ഈ കുട്ടി ഹിമാലയ ആണ് ഉപയോഗിച്ച് കൊണ്ടിരുന്നത്… ഇനീപ്പോ അവീനൊ ഉപയോഗിച്ച് നോക്കട്ടെ 🤭

    Reply
  5. Smirha on November 18, 2024 10:24 PM

    നല്ലെഴുത്ത് dear👌

    കുറെ നാളായി ഈ കുട്ടി ഹിമാലയ ആണ് ഉപയോഗിച്ച് കൊണ്ടിരുന്നത്… ഇനീപ്പോ അവീനൊ ഉപയോഗിച്ച് നോക്കട്ടെ 😅🤭

    Reply
  6. Drvenus on November 18, 2024 1:23 PM

    💖💖

    Reply
  7. Jo on November 18, 2024 1:20 PM

    aveeno highly recommended
    from my experience

    Reply
  8. Nishiba M on November 15, 2024 4:20 PM

    നല്ല അവതരണം

    Reply
  9. NISHA SIDHIQUE on November 15, 2024 2:51 PM

    ഞാൻ ഇപ്പോൾ അവീനോ ആണ് ഉപയോഗിക്കുന്നത്… നല്ല പ്രോഡക്റ്റ് ആണ്. ❤️

    Reply
    • Neethi Balagopal on November 15, 2024 8:38 PM

      👍👍

      Reply
    • Shiju on November 18, 2024 1:21 PM

      എന്റെ മോന് skin problems ഉണ്ട്. പത്തു വയസ്സായി. അവന് പറ്റുമോ അവിനോ products?

      Reply
  10. Neethu Krishnan on November 13, 2024 6:13 PM

    ഞാൻ ഉപയോഗിച്ച് നോക്കിയിട്ടില്ല

    Reply
    • Bindu Rajesh on November 13, 2024 11:33 PM

      പേരക്കുട്ടി ഉണ്ടാകുമ്പോൾ ഉപയോഗിയ്ക്കാം. ഇനീപ്പോ അതേ പറ്റൂ😊

      Reply
  11. Silvy Michael on November 13, 2024 10:05 AM

    👌👌

    Reply
    • silvymichael73@gmail.com on November 19, 2024 8:43 AM

      നല്ല പ്രോഡക്റ്റ് ആണ്.

      Reply
  12. Sunandha Mahesh on November 12, 2024 9:46 PM

    Will recommend my friends 👍

    Reply
  13. Jisha Rajesh on November 12, 2024 9:04 PM

    ll try for my kid .

    Reply
  14. Rathi Ramesh on November 12, 2024 8:47 PM

    👍👌

    Reply
    • Bindu Rajesh on November 13, 2024 11:32 PM

      പേരക്കുട്ടി ഉണ്ടാകുമ്പോൾ ഉപയോഗിയ്ക്കാം. ഇനീപ്പോ അതേ പറ്റൂ😊

      Reply
      • shybi shaju on November 15, 2024 8:31 PM

        👍👍 നന്നായി അവതരിപ്പിച്ചു

        Reply
  15. Joyce Varghese on November 12, 2024 8:38 PM

    ❤👌

    Reply
    • Deepika Ajith on November 15, 2024 3:42 PM

      👍🏻👌🏻

      Reply
      • Suma Jayamohan on November 16, 2024 6:52 PM

        👍❤️🌷

        Reply
  16. Sujatha surendran on November 12, 2024 8:32 PM

    😍😍👌🏻👌🏻👍🏻👍🏻👍🏻 നിജാ….

    Reply
  17. Canoli canalinte puthri on November 12, 2024 8:26 PM

    ❤️❤️👌

    Reply
  18. Rani on November 12, 2024 8:08 PM

    അവീണൊയുടെ നല്ല പ്രോഡക്ടസ് ആണ്. കുട്ടികൾക് അതാണ് യൂസ് ചെയ്യുന്നതും.

    Reply
    • Sreeja Ajith on November 12, 2024 8:52 PM

      👌👌

      Reply
  19. sabira latheefi on November 12, 2024 8:04 PM

    ❤️👍🏻

    Reply
  20. Simble sebastian on November 12, 2024 7:57 PM

    ❤️❤️

    Reply
  21. RBK on November 12, 2024 7:56 PM

    ❤️❤️❤️

    Reply
  22. Pavithra Unni on November 12, 2024 7:55 PM

    Aveeno ഞാൻ യൂസ് ചെയ്യും. ഞാനും കുട്ടിയാ 😃

    Reply
  23. Vimitha on November 12, 2024 7:55 PM

    🥰👍🏻

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.