Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സ്നേഹം എത്ര തരം
അനുഭവം അറിവുകൾ പ്രചോദനം പ്രണയം ബന്ധങ്ങൾ മാനസികാരോഗ്യം സാമൂഹ്യപ്രശ്നങ്ങൾ സൗഹൃദം

സ്നേഹം എത്ര തരം

By മുറുകൊടുങ്ങല്ലൂർNovember 26, 2024Updated:December 17, 2024No Comments2 Mins Read92 Views
Bookmark Now
Please login to bookmark Close

No account yet? Register

സ്നേഹം മൂന്ന് തരമുണ്ട്.

1. ആവശ്യങ്ങൾക്ക് വേണ്ടിയുള്ള സ്നേഹം.

ഒരാളെ സ്നേഹിക്കുന്നത് നമ്മുടെ ആവശ്യങ്ങൾക്ക് വേണ്ടിയാണെങ്കിൽ, ആ ആ കാര്യം അവരിൽ നിന്ന് കിട്ടാതെ വരികയോ, അല്ലെങ്കിൽ നമ്മുടെ ആ ആവശ്യം കഴിയുകയോ, അല്ലെങ്കിൽ അവരെക്കാൾ ഏറെ മറ്റൊരാൾ നമുക്കത് നൽകാൻ തുടങ്ങുകയോ ചെയ്‌താൽ അവരോടുള്ള നമ്മുടെ സ്നേഹം അവസാനിക്കും. അതിപ്പോ, അവരുടെ സമയമാകാം, സ്നേഹമാകാം, പരിഗണനയാകാം, ശരീരമാകാം, പണമായിരിക്കാം അങ്ങിനെ എന്തുമാകാം. ഇത്തരം സ്നേഹം കാണിക്കുന്നവർ കൂടുതലും പണത്തിനോ ശരീരത്തിനോ വേണ്ടി സ്നേഹിക്കുന്നവർ ആണ്.

2. സ്നേഹം വാക്കുകളിൽ കാണിക്കുന്നവർ.

അവർക്ക് നമ്മളോടുള്ള സ്നേഹം അവരുടെ വാക്കുകളിൽ മാത്രമായിരിക്കും. എന്തിനും ഏതിനും എപ്പോഴും ഞാൻ നിന്റെ കൂടെയുണ്ടാകും, എപ്പോ വേണമെങ്കിലും, എന്തിന് വേണമെങ്കിലും വിളിച്ചോ ഞാൻ കൂടെയുണ്ട് എന്നവർ ഇടയ്ക്കിടെ പറഞ്ഞു കൊണ്ടിരിക്കും. പക്ഷെ, യഥാർത്ഥത്തിൽ നമ്മുടെ ഒരു ആവശ്യത്തിലോ, ഒരു ബുദ്ധിമുട്ടിലോ അവർ നമ്മുടെ കൂടെ ഉണ്ടാകില്ല. 100 രൂപ കടമായി ചോദിച്ചാൽ പോലും അവർ നമ്മളെ സഹായിക്കാൻ തയ്യാറാകില്ല. പക്ഷെ, സംസാരത്തിലും എഴുത്തിലും അവർ വളരെ സ്നേഹമുള്ളവർ ആയിരിക്കും.

3. ഇവരാണ് യഥാർത്ഥ സ്നേഹമുള്ളവർ.

ഏറ്റവും കൂടുതൽ വഞ്ചിക്കപ്പെടുന്നതും, പറ്റിക്കപ്പെടുന്നതും സ്നേഹത്തിന്റെ പേരിൽ വേദനിക്കുന്നതും ഇവർ മാത്രമായിരിക്കും. ഇവരെ പറ്റിക്കാൻ, ഉപയോഗിക്കാൻ ആദ്യം പറഞ്ഞ രണ്ട് പേർക്കും എളുപ്പമാണ്. കാരണങ്ങളില്ലാതെ സ്നേഹിക്കുന്നവർ. അവർ സ്നേഹിക്കുന്നവരിൽ നിന്ന് തിരികെ ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുന്നവർ ആണ്. അവരെ നമ്മൾ എങ്ങനെ ട്രീറ്റ് ചെയ്താലും, അവർക്ക് നമ്മളോടുള്ള സ്നേഹം മടുക്കും വരെയുണ്ടാകും. അവരെ പരിഗണിച്ചാലും, തിരിച്ച് സ്നേഹിച്ചാലും, അവഗണിച്ചാലും അവർക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ. അവർ നിങ്ങളുടെ ഏത് കാര്യത്തിനും കൂടെയുണ്ടാകും. നിങ്ങൾ ഒരു പ്രശ്നത്തിൽ ആണെന്ന് അറിഞ്ഞാൽ, എന്ത് ചെയ്തും അവർ നിങ്ങളുടെ കൂടെ നിൽക്കും. പുറമെ പരുക്കന്മാർ ആണെന്ന് തോന്നിയാലും ഉള്ളിൽ സ്നേഹമുള്ളവർ ആയിരിക്കും ഇവർ.

ഇതിൽ ഏതിലാണ് നിങ്ങൾ പെടുന്നത്. 3 ൽ പെട്ടില്ലെങ്കിലും 1 ൽ പെടാതെ ഇരിക്കു. രണ്ടാമത്തെ ആളുകളെ പോലെ വാഗ്ദാനങ്ങൾ നൽകാതെയിരിക്കുക. മൂന്നാമത്തെയാളെ പോലെയൊരാൾ കൂടെയുണ്ടെങ്കിൽ, അവരെ ഉപയോഗിച്ച് വലിച്ചെറിയാതെ ഇരിക്കുക. നഷ്ടപ്പെടുത്താതെയിരിക്കുക.

മുറു കൊടുങ്ങല്ലൂർ

Post Views: 31
2
മുറുകൊടുങ്ങല്ലൂർ

എന്നെ കുറിച്ച് ഞാൻ എന്ത് പറയാൻ ആണ്

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.