Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ശരികൾ
അനുഭവം ഓർമ്മകൾ പ്രചോദനം മാനസികാരോഗ്യം

ശരികൾ

By Greeshma KichuNovember 29, 20242 Comments2 Mins Read42 Views
Bookmark Now
Please login to bookmark Close

No account yet? Register

ശരിയും തെറ്റും

ഓർമ വച്ച കാലം മുതൽ ശരി തെറ്റുകളെക്കുറിച്ചു മുതിർന്നവരുടെ ആധികാരികതയാണ് സംസാരിച്ചിരുന്നത്, പിന്നീട് അധ്യാപകരുടെയും.

കുട്ടിത്തം മാറിത്തുടങ്ങിയ പ്രായത്തിൽ കഥയും കവിതയും മറ്റു ലേഖനങ്ങളും സിനിമ തുടങ്ങിയ മാദ്ധ്യമങ്ങളും എല്ലാം ശരിയും തെറ്റും നിശ്ചയിക്കുന്നതിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അങ്ങനെ ജീവിക്കുമ്പോൾ പോലും ചില എതിർപ്പുകളും സംശയങ്ങളും സ്വാഭാവികമായും തോന്നിയിരുന്നു. എങ്കിലും വര്ഷങ്ങളായി, തലമുറകളായി തുടർന്നു പോരുന്ന പരിശീലനത്തിന്റെയാകാം ചിന്തകൾ പോലും ഒരു പരിധി വരെ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു.

ശരി തെറ്റിനെക്കാൾ കുറച്ചു കൂടി കണിശമായ മറ്റൊരു വാക്കാണ് അല്ലെങ്കിൽ വാക്കുകളാണ് പാപപുണ്യങ്ങൾ.

പാപം-പുണ്യം, സ്വർഗം -നരകം, അനുഗ്രഹം -ശാപം, ശരി -തെറ്റ്.

ഇതെപ്പറ്റിയെല്ലാം കുറച്ചു കൂടി ആഴത്തിൽ ചിന്തിക്കാനുള്ള പ്രായം ആകുമ്പോഴേക്കും എളുപ്പത്തിൽ പറിച്ചെറിയാനാവാത്ത വിധം ഇതെല്ലാം നമ്മുടെ മനസ്സിൽ വേരുറപ്പിച്ചിരിക്കും എന്നു മാത്രമല്ല അടുത്തവർക് ഇതേ കാര്യങ്ങൾ പകർന്നു കൊടുക്കുന്ന കർത്തവ്യം അറിയാതെ തന്നെ നാം ചെയ്തു തുടങ്ങിയിട്ടുണ്ടാകും.

ഇതൊക്കെ എന്റെ മാത്രം തോന്നലാണോ എന്ന് സംശയിച്ചും എല്ലാവരും ഇങ്ങനെയൊക്കെ തന്നെയല്ലേ ജീവിക്കുന്നത് എന്നു സമാധാനിച്ചും ഒഴുക്കിനെതിരെ നീന്താൻ പേടിച്ചും അങ്ങനെയങ്ങു പോയിക്കൊണ്ടിരിക്കുമ്പോളാണ് സമൂഹ മാധ്യമങ്ങളിൽ സമാന ചിന്തകളും ആശയങ്ങളും പങ്കുവയ്ക്കപ്പെടാൻ തുടങ്ങിയത്. അതോടെ പല ആശയക്കുഴപ്പങ്ങളും തെറ്റിദ്ധാരണകളും മാറുകയും പുതിയ ചിലത് ഉടലെടുക്കുകയും ചെയ്തു എങ്കിലും അതൊരു ഗുണപരമായ മാറ്റം തന്നെയായിരുന്നു എന്നാണ് വിശ്വാസം. ആ മാറ്റം ചിന്തയിൽ നിന്നും വാക്കുകളിലേക്കും അവിടെ നിന്ന് പ്രവൃത്തികളിലേക്കും പ്രതിഫലിക്കപെട്ടിരിക്കുന്നു.

ഓരോ വ്യക്തിക്കും അവരുടെ വ്യക്തിത്വത്തിനും ജീവിത സാഹചര്യ ങ്ങൾക്കും അനുസരിച്ചു ശരിയും തെറ്റും ഉണ്ടാകും ( അതുപോലും ചില സാഹചര്യങ്ങളിൽ മാറ്റേണ്ടിവരാം എന്നതും തികച്ചും വ്യക്തിപരമാണ് ).

അത് എല്ലായ്‌പോഴും സമൂഹത്തിന്റെ പൊതു ചട്ടക്കൂടിനുള്ളിൽ ഒതുങ്ങണമെന്നില്ല. അതുകൊണ്ട് തന്നെ മറ്റുള്ളവർക് വ്യക്തിപരമായി (സമൂഹ ത്തിന്റെ പൊതുബോധത്തിനു അനുസൃതമായി അല്ല കാരണം അതിനും ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകാം) ബുദ്ധിമുട്ട് ഉണ്ടാക്കാത്തതാണെങ്കിൽ സ്വന്തം ശരികളുമായി മുന്നോട്ട് പോകാം.

മനുഷ്യരും അവരുടെ ജീവിതവും മാറുന്നതിനനുസരിച്ചു തെറ്റിദ്ധാരണകളും പൊളിച്ചെഴുത്തുകളും ഉണ്ടായി ക്കൊണ്ടിരിക്കും അത് മാറ്റത്തിന്റെ ഭാഗമാണ്.

ഹൃദയമന്ത്രണങ്ങൾക്കു കാതോർക്കു.. അവ പിന്തുടർന്നെത്തുക ശരിയിലെ ക്കാണെന്ന ആത്മവിശ്വാസത്തോടെ….

Post Views: 23
3
Greeshma Kichu

തൃശൂർ സ്വദേശി.. വായിക്കാനിഷ്ടം കഥകളും എഴുതാനിഷ്ടം കവിതകളുമാണ്…... കവിതകൾ മാനവ സഞ്ചാരം, വാക്കുകൾ പൂക്കുന്നിടം തുടങ്ങിയ കവിതാ സമാഹാരങ്ങളിലും, നന്മൊഴി ഓൺലൈൻ മാഗസിനിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2 Comments

  1. മിനി സുന്ദരേശൻ on December 14, 2024 1:43 AM

    നല്ല സന്ദേശം👍🌹

    Reply
    • greeshma on December 14, 2024 12:42 PM

      🙏

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.